"പി.എസ്.എൻ.എം.യു.പി.എസ്. വെളിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 49: വരി 49:


== ചരിത്രം ==
== ചരിത്രം ==
പി. എസ്. നടരാജപിള്ള മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽ വെളിയന്നൂർ വാർഡിൽ സ്ഥിതിചെയ്യുന്നു . 1975 ൽ സർക്കാർ സ്കൂൾ തുടങ്ങാൻ അപേക്ഷ ക്ഷണിക്കുകയും സ്വാതന്ത്ര്യ സമരസേനാനിയും തിരുവിതാംകൂർ ധനകാര്യമന്ത്രിയും എം പി യുമായിരുന്ന ശ്രീ. പി എസ് നടരാജപിള്ളയുടെ പേരിൽ സ്കൂൾ തുടങ്ങാൻ അദ്ദേഹത്തിന്റെ ബന്ധുക്കളും അനുയായികളും ആലോചിക്കുകയും തുടർന്ന് ചാങ്ങയിൽ ശ്രീ. എം വേലായുധൻ പിള്ളയുടെ വെളിയന്നൂരിലുള്ള സ്ഥലത്ത് സ്കൂൾ തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തു. 1975-ൽ സ്കൂൾ അനുവദിക്കുകയും 1976 ജൂണിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
പി. എസ്. നടരാജപിള്ള മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽ വെളിയന്നൂർ വാർഡിൽ സ്ഥിതിചെയ്യുന്നു . 1975 ൽ സർക്കാർ സ്കൂൾ തുടങ്ങാൻ അപേക്ഷ ക്ഷണിക്കുകയും സ്വാതന്ത്ര്യ സമരസേനാനിയും തിരുവിതാംകൂർ ധനകാര്യമന്ത്രിയും എം പി യുമായിരുന്ന ശ്രീ. പി എസ് നടരാജപിള്ളയുടെ പേരിൽ സ്കൂൾ തുടങ്ങാൻ അദ്ദേഹത്തിന്റെ ബന്ധുക്കളും അനുയായികളും ആലോചിക്കുകയും തുടർന്ന് ചാങ്ങയിൽ ശ്രീ. എം വേലായുധൻ പിള്ളയുടെ വെളിയന്നൂരിലുള്ള സ്ഥലത്ത് സ്കൂൾ തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തു. 1975-ൽ സ്കൂൾ അനുവദിക്കുകയും 1976 ജൂണിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ആദ്യ പ്രഥമാധ്യാപകൻ ശ്രീ. എസ്. മാതേവൻ പിള്ളയായിരുന്നു. ആദ്യ വിദ്യാർത്ഥി കലിന്ദകുമാരി. 1976 ജൂണിൽ അഞ്ചാം ക്ലാസ് ആരംഭിച്ചു. 77 ൽ ആറാം ക്ലാസും 78 ൽ ഏഴാം ക്ലാസും ആരംഭിച്ചു. പി. എസ്. നടരാജപിള്ള മെമ്മോറിയൽ എഡ്യൂക്കേഷണൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനം ആരംഭിച്ചപ്പോൾ ശ്രീ. വേലായുധൻപിള്ളയുടെ പേർക്കു നിന്നും സൊസൈറ്റിയുടെ പേരിലേക്ക് സ്കൂളും സ്ഥലവും മാറ്റി, മാനേജ്മെന്റും മാറി. ഹൈസ്കൂളിനാവശ്യമായ മൂന്നേക്കർ സ്ഥലവും മറ്റു സൗകര്യങ്ങളും ഉള്ളതിനാൽ, ഹൈസ്കൂളായി ഉയർത്തുന്നതിന് ഗവണ്മെന്റിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1632586" എന്ന താളിൽനിന്ന് ശേഖരിച്ചത്