5,822
തിരുത്തലുകൾ
No edit summary |
|||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
പനത്തടി ഗ്രാമപഞ്ചായത്തിലെ മലയോരമേഖലയായ കുണ്ടുപ്പള്ളി,പാറക്കടവ്,പുത്തൂരടുക്കം,മാപ്പിളച്ചേരി,മൈലാട്ടി ,തുടങ്ങിയ പ്രദേശങ്ങളിലേയും പരിയാരം,കല്ലപ്പള്ളി വനമേഖലകളിലേയും,കർണ്ണാടക കരിക്കെ പഞ്ചായത്തിലെ മലയാളികൾക്കും അക്ഷരവെളിച്ചമേകുന്ന പൊതുവിദ്യാലയമാണ് ഗവ.വെൽഫെയർ ഹൈസ്കൂൾ പാണത്തൂർ. | |||
1954 ൽ ഹരിജൻ വെൽഫെയർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും 1980 ൽ യുപി സ്കൂളായും 2010 ൽ RMSA ഹൈസ്കൂളായി ഉയർത്തി. എല്ലാ RMSA സ്കൂളുകളും ജനറൽ സ്കൂളായി പ്രഖ്യാപിച്ച 2017 ജനുവരി ഒന്നു് മുതൽ GWHS PANATHUR എന്ന പേരിൽ നല്ല പ്രവർത്തനങ്ങൾ കാഴ്ചവച്ചു കൊണ്ടിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
തിരുത്തലുകൾ