"ചാഞ്ചോടി സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
1982 മാർച്ച് 4 - ന് ചാഞ്ഞോടിയിൽ [[സെന്റ് . സെബാസ്റ്റ്യൻ]] നാമധേയത്തിലുള്ള പുതിയ പള്ളി വെഞ്ചെരിച്ചപ്പോൾ പഴയ പള്ളി പൊളിച്ചു 80 അടി നീളവും 20 അടി വീതിയുമുള്ള ഒരു ഹാൾ ഇടവകജനങ്ങൾ ശ്രമദാനമായി നിർമ്മിച്ചു . ഇതിലാണ് ആദ്യം സ്കൂൾ തുടങ്ങുന്നത് .[[ചാഞ്ചോടി സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ്/ചരിത്രം|തുടർന്ന് വായിക്കുക]]  
1982 മാർച്ച് 4 - ന് ചാഞ്ഞോടിയിൽ സെന്റ്,സെബാസ്റ്റ്യന്റെ  നാമധേയത്തിലുള്ള പുതിയ പള്ളി വെഞ്ചെരിച്ചപ്പോൾ പഴയ പള്ളി പൊളിച്ചു 80 അടി നീളവും 20 അടി വീതിയുമുള്ള ഒരു ഹാൾ ഇടവകജനങ്ങൾ ശ്രമദാനമായി നിർമ്മിച്ചു . ഇതിലാണ് ആദ്യം സ്കൂൾ തുടങ്ങുന്നത് . കെ.ഇ.ആർ.  അനുസരിച്ചുള്ള വ്യവസ്ഥകൾ പൂർത്തീകരിച്ചതിനുശേഷം 1984 ആഗസ്ത് മാസത്തിലാണ് സ്‌കൂളിന് അംഗീകാരം കിട്ടുന്നത്. അതിനു മുൻപുതന്നെ കുട്ടികളെ ചേർക്കുകയും യാതൊരു പ്രതിഫലവും വാങ്ങാതെ ഇടവകക്കാർ അവരെ പഠിപ്പിക്കുകയും ചെയ്തുപോന്നു.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1632129" എന്ന താളിൽനിന്ന് ശേഖരിച്ചത്