"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
=== '''''സംസ്കൃത ക്ലബ്''''' ===
=== '''''സംസ്കൃത ക്ലബ്''''' ===
യു പി ക്ലാസുകളിൽ സംസ്കൃതം പഠിക്കുന്ന മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയാണ് സംസ്കൃതം ക്ലബ് പ്രവർത്തിക്കുന്നത്. സംസ്കൃത ദിനാഘോഷം, സ്കോളർഷിപ്പിനുള്ള പരിശീലനം, കലോത്സവ പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങളാണ് ക്ലബിൽ നടത്തുന്നത്. സബ് ജില്ല, ജില്ലാ കലോത്സവങ്ങളിൽ തുടർച്ചയായി ഓവറോൾ വാങ്ങി വിജയിക്കുവാനും സംസ്കൃത നാടകത്തിൽ തുടർച്ചയായി സമ്മാനങ്ങൾ നേടാനും കഴിഞ്ഞു. മികച്ച നടൻ, നടി  പുരസ്കാരങ്ങളും നേടുവാൻ സാധിച്ചിട്ടുണ്ട്. മൺമറഞ്ഞ നാടക സംവിധായകനായ ശ്രീ.ജോൺസൺ വെള്ളാപ്പുഴയുടെ സുസ്ത്യർഹമായ സേവനം ഈ അവസരത്തിൽ ഓർക്കുകയും നിത്യശാന്തിയ്ക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു

=== '''''അറബിക് ക്ലബ്''''' ===
=== '''''അറബിക് ക്ലബ്''''' ===
വരി 12: വരി 10:
=== '''''ഇംഗ്ലീഷ് ക്ലബ്''''' ===
=== '''''ഇംഗ്ലീഷ് ക്ലബ്''''' ===
ആംഗലേയ ഭാഷയിലുള്ള കുട്ടികളുടെ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഈ ക്ലബ്ബിൻറെ മുഖ്യ ഉദ്ദേശം. ഓൾ ഇന്ത്യ റേഡിയോയിൽ സംപ്രേക്ഷണം ചെയ്യുന്ന ഇംഗ്ലീഷ് ന്യൂസ് എല്ലാ  ദിവസവും കേൾക്കുക, ദിനാചരണങ്ങളുടെ ഭാഗമായുള്ള പോസ്റ്റർ നിർമ്മാണം, വാരാന്ത്യമുള്ള പദപ്രശ്ന പൂർത്തീകരണം, കയ്യക്ഷര പരിശീലനം എന്നിവ ക്ലബ്ബിൻറെ പ്രവർത്തനങ്ങളാണ്.

=== '''''ഹിന്ദി ക്ലബ്''''' ===
=== '''''ഹിന്ദി ക്ലബ്''''' ===
വരി 25: വരി 21:
=== '''''സോഷ്യൽ സയൻസ് ക്ലബ്‌''''' ===
=== '''''സോഷ്യൽ സയൻസ് ക്ലബ്‌''''' ===
സാമൂഹിക, സാംസ്കാരിക പ്രതിബദ്ധതയോടു  കൂടി കുട്ടികൾ വളർന്നു വരുന്നതിനും, സർവ്വ ലോക സമ ഭാവന എന്ന ആശയം കുട്ടികളിൽ വളർത്തിയെടുക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നതാണ് സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്. ലോകത്തേയും, രാജ്യത്തേയും, സംസ്ഥാനത്തേയും കുറിച്ചു കൂടുതൽ അറിയുന്നതിനും മനസ്സിലാക്കുന്നതിനും സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനത്തിലൂടെ സാധ്യമാകുന്നു. അതിനുവേണ്ടുന്ന ക്വിസ്, സെമിനാർ, സംവാദം, പഠനയാത്രകൾ തുടങ്ങിയ വിവിധ പരിപാടികൾ ക്ലബ്ബ്  ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.

'''''വർക്ക്‌ എക്സ്പീരിയൻസ് ക്ലബ്‌'''''
'''''വർക്ക്‌ എക്സ്പീരിയൻസ് ക്ലബ്‌'''''
വരി 39: വരി 34:

'''''ജെ ആർ സി'''''
'''''ജെ ആർ സി'''''

'''''ഹെൽത്ത്‌ ക്ലബ്‌'''''   
'''''ഹെൽത്ത്‌ ക്ലബ്‌'''''   
818

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1632115" എന്ന താളിൽനിന്ന് ശേഖരിച്ചത്