എ.എം.എൽ.പി.എസ് അയിലക്കാട് (മൂലരൂപം കാണുക)
13:05, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
19242-wiki (സംവാദം | സംഭാവനകൾ) No edit summary |
19242-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അയിലക്കാട് എന്ന സ്ഥലത്താണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത് .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ എന്നാണ് .മുൻചിത്രശാല സ്വാതന്ത്ര്യലബ്ധിക്കു വളരെ മുൻപ് പട്ടിണിപ്പാവങ്ങളായ മുസ്ലീങ്ങൾ പട്ടികജാതിക്കാർ , മറ്റുപിന്നോക്ക വിഭാഗക്കാർ എന്നിവരായിരുന്നു അയിലക്കാട്ടിലെ ഭൂരിപക്ഷം ഗ്രാമവാസികളും .പിന്നോക്കക്കാർക്ക് വിദ്യ അന്യമായിരുന്ന അക്കാലത്തു എതിർപ്പുകളെ അവഗണിച്ചുകൊണ്ട് സവർണകുടുംബത്തിലെ കരണവരായിരുന്ന തോട്ടത്തിൽ ചാത്തുണ്ണി മേനോൻ 1912 -ൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു .(ഉത്തരവ് No.LD is 177 / 1915 dated 15 -71915 ) ജാതിമതഭേദമന്യേ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ വിദ്യാലയം ഗ്രാമത്തിന്റെ അക്ഷരദീപമായി ശോഭിച്ചു .തോട്ടത്തിൽ ശങ്കരമേനോൻ മാനേജരും ഹെഡ്‌മാസ്റ്റർ ആയി 'ടീച്ചർ മാനേജർ 'എന്ന പദവിയോടെ 1935 -ൽ ചുമതലയേറ്റെടുത്തു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |