"എ പി എച്ച് എസ് അളഗപ്പനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 6: വരി 6:


== ചരിത്രം ==
== ചരിത്രം ==
പരേതനായ ഡോ.എം.ആർഎം.അളഗപ്പ ചെട്ടിയാരാണ് 1952ൽ മില്ലിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യാർത്ഥം അളഗപ്പ ടെക്സ് റൈറല് സ്എൽ പി. സ്കൂള് ‍സ്ഥാപിച്ചത്. 1957ൽ ഈ വിദ്യാലയം യു. പി. ആയി ഉയർത്തുകയുണ്ടായി. 1964ൽ കംപനി ത്യാഗരാജ ചെട്ടിയാർ ഏറെറടുുത്തതോടു കൂടി  സ്കൂളിൻടെ പേര്അളഗപ്പനഗർ ത്യാഗരാജ വിദ്യാലയം എന്നാക്കി മാററി.  1966ൽ ഇത് ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇപ്പോൾ എ പി എച്ച്  എച്ച്  എസ്  എസ്  അളഗപ്പനഗർ എന്ന പേരിൽ അറിയപ്പെടുന്നു  
പരേതനായ ഡോ.എം.ആർഎം.അളഗപ്പ ചെട്ടിയാരാണ് 1952ൽ മില്ലിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യാർത്ഥം അളഗപ്പ ടെക്സ് റൈറൽസ് എൽ പി. സ്കൂൾ സ്ഥാപിച്ചത്. 1957ൽ ഈ വിദ്യാലയം യു. പി. ആയി ഉയർത്തുകയുണ്ടായി. 1964ൽ കമ്പനി ത്യാഗരാജ ചെട്ടിയാർ ഏറെറടുുത്തതോടു കൂടി  സ്കൂളിന്റെ പേര്അളഗപ്പനഗർ ത്യാഗരാജ വിദ്യാലയം എന്നാക്കി മാററി.  1966ൽ ഇത് ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇപ്പോൾ എ പി എച്ച്  എച്ച്  എസ്  എസ്  അളഗപ്പനഗർ എന്ന പേരിൽ അറിയപ്പെടുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അളഗപ്പനഗർ പ‍ഞ്ചായത്ത്  ഹൈസ്കൂളിൽ സാമാന്യം നല്ല ഒരു കെട്ടിടവും ,ലൈബ്ററി, ലബോറട്ടറി എന്നീ സൗകര്യങ്ങളുമുണ്ട്. സ്മാർട്ട് ക്ളാസ്റൂമിൻടെ ഭാഗമായി സുസജ്ജമായ കംപ്യൂട്ടർ ലാബിൻടെ കാര്യം പ്റത്യേകം എടുത്തു പറയേണ്ടതാണ്. കുട്ടികൾക്ക് കളിക്കാനായി കായിക പാർക്കിൻടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു.
അളഗപ്പനഗർ പ‍ഞ്ചായത്ത്  ഹൈസ്കൂളിൽ സാമാന്യം നല്ല ഒരു കെട്ടിടവും ,ലൈബ്രറി, ലബോറട്ടറി എന്നീ സൗകര്യങ്ങളുമുണ്ട്. സ്മാർട്ട് ക്ളാസ്റൂമിന്റെ ഭാഗമായി സുസജ്ജമായ കംപ്യൂട്ടർ ലാബിന്റെ കാര്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. കുട്ടികൾക്ക് കളിക്കാനായി കായിക പാർക്കിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 15: വരി 15:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*സ്ടുടെന്റ്റ് പോലീസ് കേഡറ്റ്
*സ്റ്റുഡന്റ് പോലീസ് കേഡറ്റ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
അളഗപ്പ ചെട്ടിയാരുിടെ ഉടമസ്ഥതയിൽ ആയിരുന്ന സ്കൂള് പിന്നീട് 1990 ൽ അ ളഗപ്പനഗർപന്ചായത്തിന് വിട്ടു കൊടുക്കുകയുണ്ടായി. അതതു കാലത്തെ പന്ചായത്ത് സെക്റട്ടറിയാണ് സ്കൂളിന്ടെ മാനേജർ.
അളഗപ്പ ചെട്ടിയാരുടെ ഉടമസ്ഥതയിൽ ആയിരുന്ന സ്കൂൾ പിന്നീട് 1990 ൽ അളഗപ്പനഗർ പഞ്ചായത്തിന് വിട്ടു കൊടുക്കുകയുണ്ടായി. അതതു കാലത്തെ പഞ്ചായത്ത് സെക്രട്ടറിയാണ് സ്കൂളിന്റെ മാനേജർ.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 25: വരി 25:
|-
|-
|1966 - 67
|1966 - 67
| എം. ബാലചന്ദറരാജ
| എം. ബാലചന്ദ്രരാജ
|-
|-
|1967- 80
|1967- 80
വരി 37: വരി 37:
|-
|-
|2000 - 01
|2000 - 01
|സി. എസ്. പ്റഭാവതി
|സി. എസ്. പ്രഭാവതി
|-
|-
|2001 - 02
|2001 - 02
1,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1631577" എന്ന താളിൽനിന്ന് ശേഖരിച്ചത്