ആർ വി എം യു പി എസ് രാമപുരം (മൂലരൂപം കാണുക)
12:32, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 62: | വരി 62: | ||
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | ||
== ചരിത്രം == | == ചരിത്രം == | ||
1954 ഒക്ടോബർ 27 നാണ് രാമപുരത്തു വാര്യർ മെമ്മോറിയൽ ട്രസ്റ്റ് രൂപീകൃതമായത്. യശ:ശരീരനായ മഹാകവി രാമപുരത്തു വാര്യരുടെ ജന്മസ്ഥലമായിരുന്ന കിഴക്കേടത്തു പുരയിടം 1954 ഒക്ടോബർ മാസം കുന്നൂർ ശ്രീ നാരായൺ നമ്പൂതിരിയിൽ നിന്നും ആർ വി എം ട്രസ്റ്റ് വിലക്ക് വാങ്ങി ഒരു ഏക്കർ 64 സെന്റുള്ള പ്രസ്തുത സ്ഥലം രാമപുരത്തു വാര്യരുടെ അവസാന പിൻതുടർച്ചക്കാരനായിരുന്ന രാമവാര്യരുടെ അവകാശിയായിരുന്ന കുഞ്ഞുകുട്ടി വാരസ്യാരമ്മയുടെ കയ്യിൽ നിന്നു കുന്നൂർ നാരായണൻ നമ്പൂതിരി വിലയ്ക്കു വാങ്ങിയിരുന്നതാണ്. ട്രസ്റ്റ് അവകാശിയായി വരുമ്പോൾ കിഴക്കേടത്തു പുരയിടത്തിൽ ഇടിഞ്ഞു പൊളിഞ്ഞ ഒരു നാലുകെട്ടിന്റെ തകർന്നടിഞ്ഞ ഭാഗവും അടുക്കള കിണറും മാത്രമാണുണ്ടായിരുന്നത് ഇന്നും ആ നാലുകെട്ടിന്റെ തറയുടെ ഒരു ഭാഗവും അടുക്കളക്കിണറും കാത്തുസൂക്ഷിച്ചിട്ടുണ്ട്. കിഴക്കേടത്തു പുരയിടമാണു പിന്നീട് വാര്യത്ത് പറമ്പെന്നും അവിടെ സ്ഥാപിച്ച സ്കൂൾ വാര്യത്ത് സ്കൂൾ എന്നും അറിയുവാൻ തുടങ്ങിയത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- പുസ്തകങ്ങൾ | ---- സ്കൂൾ ലൈബ്രറിയിൽ 2500റോളം പുസ്തകങ്ങൾ ഉണ്ട്. ലൈബ്രറിക്ക് പ്രത്യക റൂം ഇല്ല. പുസ്തകങ്ങൾ ഓഫീസ് റൂമിൽ ക്രമീകരിച്ചിരിക്കുന്നു. | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
---- കുട്ടികൾക്ക് | ---- | ||
കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം പ്രത്യക വായനാമുറി ഇല്ലാത്തതിനാൽ ക്ലാസ് മുറികളിൽ ഒരുക്കുന്നു. | |||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
===<small>വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്</small> === | |||
=== | '''സയൻസ് ലാബ്''' | ||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
വരി 130: | വരി 132: | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |