"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
==ഉദ്ദേശ ലക്ഷ്യങ്ങൾ==
==ഉദ്ദേശ ലക്ഷ്യങ്ങൾ==


*വിദ്യാർത്ഥികളെ നിയമം, അച്ചടക്കം, പൗരബോധം, സമൂഹത്തിലെ ദുർബലവിഭാഗങ്ങളോടുള്ള സഹാനുഭൂതി എന്നിവ വളർത്തിയെടുത്ത് ഒരു ജനാധിപത്യ സമൂഹത്തിന്റെ ഭാവി നേതാക്കളായി പരിണമിക്കാൻ അവരെ പരിശീലിപ്പിക്കുന്നു.
*വിദ്യാർത്ഥികളെ നിയമം, അച്ചടക്കം, പൗരബോധം, സമൂഹത്തിലെ ദുർബലവിഭാഗങ്ങളോടുള്ള സഹാനുഭൂതി എന്നിവ വളർത്തിയെടുത്ത് ഒരു ജനാധിപത്യ സമൂഹത്തിന്റെ നേതൃസ്ഥാനീയരായിതത്തീരാൻ പരിശീലിപ്പിക്കുന്നു.
*വിദ്യാർത്ഥികളെ  അവരുടെ സഹജമായ കഴിവുകൾ കണ്ടെത്തുവാനും വികസിപ്പിക്കാനും പ്രാപ്തരാക്കുന്നു.
*വിദ്യാർത്ഥികളെ  അവരുടെ സഹജമായ കഴിവുകൾ കണ്ടെത്തുവാനും മെച്ചപ്പെടുത്തുവാനും പ്രാപ്തരാക്കുന്നു.
*അതുവഴി സാമൂഹിക അസഹിഷ്ണുത, ലഹരിവസ്തുക്കളുടെ ദുരുപയോഗം, സ്വഭാവദൂഷ്യം, എസ്റ്റാബ്ലിഷ്‌മെന്റ് വിരുദ്ധഅക്രമം തുടങ്ങിയ നിഷേധാത്മക പ്രവണതകളുടെ വളർച്ചയെ ചെറുക്കാൻ അവരെ പ്രാപ്തരാക്കുന്നു.
*അതുവഴി സാമൂഹിക അസഹിഷ്ണുത, ലഹരിവസ്തുക്കളുടെ ദുരുപയോഗം, സ്വഭാവദൂഷ്യം, എസ്റ്റാബ്ലിഷ്‌മെന്റ് വിരുദ്ധഅക്രമം തുടങ്ങിയ നിഷേധാത്മക പ്രവണതകളുടെ വളർച്ചയെ ചെറുക്കാൻ പ്രാപ്തരാക്കുന്നു.
*കുടുംബത്തോടും സമൂഹത്തോടും പരിസ്ഥിതിയോടും ഉള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു.
*കുടുംബത്തോടും സമൂഹത്തോടും പരിസ്ഥിതിയോടും ഉള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു.


555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1627578" എന്ന താളിൽനിന്ന് ശേഖരിച്ചത്