"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
കൈരളി ക്ലബ്
'''''കൈരളി ക്ലബ്'''''

സംസ്കൃത ക്ലബ്
ആശയവിനിമയോപാധി എന്നതിലപ്പുറം ഒരു ജനതയുടെ സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തിന്റെ പ്രതിഫലനം കൂടിയാണ് ഭാഷ , വികാരവിചാരങ്ങൾ പ്രകടിപ്പിക്കുന്നതും സർഗാത്മക ആവിഷ്കാരങ്ങൾ നിർവഹിക്കുന്നതും ഭാഷയിലൂടെയാണ്. സാമൂഹിക ജീവിതം നയിക്കുന്നതു തന്നെ ഭാഷ ഉപയോഗിച്ചാണ് ,ഒരു ജനതയുടെ യുടെ സാംസ്കാരികവും വും സ്വാഭാവികവുമായ ആവിഷ്കാരം സാധ്യമാകുന്നത് മാതൃഭാഷയിലൂടെയാണ് ,സർഗാത്മക രചനകൾ നടത്താനും  മറ്റുള്ളവർക്ക് അവ അനുഭവവേദ്യമാക്കുവാനും ഏറ്റവും നല്ല മാർഗ്ഗവും മാതൃഭാഷയുടെ വിനയോഗമാണ് ഈ ലക്ഷ്യം സാധ്യമാക്കു ന്നതിനു വേണ്ടി കൈരളിക്ലബ് എന്ന പേരിൽ മാതൃഭാഷാ പഠനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സെൻ സെബാസ്റ്റ്യൻ യുപിസ്കൂൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു ഇതിലൂടെ കുട്ടികളുടെ ഭാഷാപരമായ കഴിവുകളെയും സർഗാത്മക രചനാ വൈഭവത്തെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നു

അറബിക് ക്ലബ്
'''''സംസ്കൃത ക്ലബ്'''''

ഇംഗ്ലീഷ് ക്ലബ്

ഹിന്ദി ക്ലബ്
'''''അറബിക് ക്ലബ്'''''
 
'''''ഇംഗ്ലീഷ് ക്ലബ്'''''
 
'''''ഹിന്ദി ക്ലബ്'''''

'''''ഗണിത ക്ലബ്‌'''''
'''''ഗണിത ക്ലബ്‌'''''
വരി 13: വരി 18:
കുട്ടികളിൽ ഗണിതത്തോട്  ആഭിമുഖ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച ഗണിത ക്ലബ് വിജയകരമായി മുന്നോട്ടു പോകുന്നു. ഗണിത ക്ലബിൻ്റെ വിവിധ പ്രവർത്തനങ്ങൾ വഴി ഗണിതം കുട്ടികൾക്ക് ഇഷ്ടമുള്ളതും രസകരവുമാക്കാൻ സാധിക്കുന്നുണ്ട്. ഓരോ വർഷവും കളികളിലൂടെയും മത്സരങ്ങളിലൂടെയും ഗണിതം കുട്ടികൾക്ക് ആസ്വാദകരമാക്കി മാറ്റാൻ ക്ലബ് ശ്രമിക്കുന്നുണ്ട്. വർഷങ്ങളായി ക്ലബ് അംഗങ്ങൾ സ്കൂൾ,സബ്ജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ഓവറോൾ ട്രോഫികൾ നേടുകയും ചെയ്തു വരുന്നു. ഈ കോവിഡ് കാലത്ത് വിവിധ ഗണിത പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു.

സയൻസ് ക്ലബ്‌
'''''സയൻസ് ക്ലബ്‌'''''

സോഷ്യൽ സയൻസ് ക്ലബ്‌

വർക്ക്‌ എക്സ്പീരിയൻസ് ക്ലബ്‌
'''''സോഷ്യൽ സയൻസ് ക്ലബ്‌'''''

IT ക്ലബ്
 
'''''വർക്ക്‌ എക്സ്പീരിയൻസ് ക്ലബ്‌'''''
 
'''''IT ക്ലബ്'''''

'''''കെ സി എസ് എൽ'''''
'''''കെ സി എസ് എൽ'''''
വരി 29: വരി 37:
സ്കൗട്ട് ആൻഡ് ഗൈഡ് - അജ്ഞത കൊണ്ടും ലക്ഷ്യ മില്ലായ്മ കൊണ്ടും തെറ്റായ മാർഗത്തിലൂടെ ചരിക്കുന്ന യുവതലമുറയെ ,സത്സ്വഭാവികളും ,സേവന തത്പരരും  രാജ്യത്തിനും സമുദായത്തിനും ഉപയോഗമുള്ള  , ഉത്തമ പൗരന്മാരായി വളർത്തിക്കൊണ്ടു വരുവാനുള്ള  പരിശീലനം നടത്തുന്ന സംഘടനയാണ് സ്കൗട്ട് ആൻഡ് ഗൈഡ്. ഇതുവഴി സത്സ്വഭാവം ,ബുദ്ധിശക്തി, ആരോഗ്യം, കായികശേഷി , നൈപുണ്യ ങ്ങൾ,കരകൗശലം, സേവന മനോഭാവം തുടങ്ങി വ്യക്തിത്വ വികസനം സാധ്യമാകുന്ന  നിരവധി പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുവാൻ  സാധിക്കുന്നു  

ജെ ആർ സി
'''''ജെ ആർ സി'''''
 
'''''ഹെൽത്ത്‌ ക്ലബ്‌''''' 

ഹെൽത്ത്‌ ക്ലബ്‌
'''''മലയാള മനോരമ നല്ലപാഠം'''''   

മലയാള മനോരമ നല്ലപാഠം 
'''''മാതൃഭൂമി സീഡ്'''''     

മാതൃഭൂമി സീഡ് 
'''''എക്കോ  ക്ലബ്'''''

ഇക്കോ ക്ലബ്
നല്ല നാളെക്കായി ഇന്നൊരു തൈ നടാം എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന 45 കുട്ടികളുള്ള സംഘടനയാണ് സെബാസ്റ്റ്യൻസ് എക്കോ ക്ലബ് അഥവാ ഫോറസ്ട്രി ക്ലബ് . മുൻ വർഷങ്ങളിലെ പരിസ്ഥിതി ദിനങ്ങളിൽ നട്ട തൈകളുടെ പരിപാലനമാണ് പ്രധാന പ്രവർത്തനം. സമീപ റോഡുകളുടെ വശങ്ങളിൽ നട്ട ഫലവൃക്ഷ തൈകളുടെ പരിപാലനവും ഈ ക്ലബ്ബിൻറെ ചുമതലയാണ്.
818

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1627153" എന്ന താളിൽനിന്ന് ശേഖരിച്ചത്