"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020 21 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020 21 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:17, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→ഡിജിറ്റൽ മാഗസിൻ
വരി 43: | വരി 43: | ||
==ഡിജിറ്റൽ മാഗസിൻ== | ==ഡിജിറ്റൽ മാഗസിൻ== | ||
അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട [https://online.fliphtml5.com/nywdh/zaaw/ ഡിജിറ്റൽ മാഗസിൻ] തയ്യാറാക്കി. ഹിന ഫാത്തിമ (6d)എഡിറ്ററും, സഫൂറ ഫത്തും(5c), നിദ ഫാത്തിമ .ടി (5c) , നസീമ( 7c) ആയിഷ നിദ(6c) , ഹാനിയ (7c) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ സലീം മാസ്റ്റർ മാഗസിൻ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി പി സലീം മുഖ്യാതിഥിയായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എസ്ആർജി കൺവീനർ പ്രബിഷ ടീച്ചർ , ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു, | അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട [https://online.fliphtml5.com/nywdh/zaaw/ ഡിജിറ്റൽ മാഗസിൻ] തയ്യാറാക്കി. ഹിന ഫാത്തിമ (6d)എഡിറ്ററും, സഫൂറ ഫത്തും(5c), നിദ ഫാത്തിമ .ടി (5c) , നസീമ( 7c) ആയിഷ നിദ(6c) , ഹാനിയ (7c) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ സലീം മാസ്റ്റർ മാഗസിൻ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി പി സലീം മുഖ്യാതിഥിയായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എസ്ആർജി കൺവീനർ പ്രബിഷ ടീച്ചർ , ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു,<br/> | ||
[https://youtu.be/F16xy74plNA പ്രകാശന വീഡിയോ] | |||
==E- ZEST ഓൺലൈൻ കലാമേള== | ==E- ZEST ഓൺലൈൻ കലാമേള== |