സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ മാമുകിൽ (മൂലരൂപം കാണുക)
21:13, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ പ്രകൃതിരമണീയമായ തെക്കുംഭാഗം ഗ്രാമത്തിൽ അഷ്ടമുടിക്കായലിന്റെ തീരത്തു സ്ഥിതിചെയ്യുന്ന സെന്റ് ജോസഫ്‌സ് പള്ളിയോടു ചേർന്ന് 1901-ൽ ആണ് ആദ്യമായി സ്കൂൾ തുടങ്ങിയത്. അന്ന് രണ്ട് ക്ലാസ്സ്മുറികൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഒന്നും രണ്ടും ക്ലാസ്സുകൾ അവിടെ പ്രവർത്തനമാരംഭിച്ചു. തെക്കുംഭാഗത്തെ ആദ്യവിദ്യാലയമായിരുന്നു അത്. അന്ന് തേവലക്കരയിൽ നിന്ന് വരുന്ന ഒരദ്ധ്യാപകനായിരുന്നു അവിടെ പഠിപ്പിച്ചിരുന്നത്. പിന്നീടാണ് ഇത് നിൽക്കുന്ന സ്ഥലത്തു പുതിയ കെട്ടിടം നിർമ്മിച്ച് ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ക്ലാസുകൾ ഇവിടെ ആരംഭിച്ചത്. ഇവിടെയും ആദ്യകാലത്തു പുറത്തുനിന്നു വരുന്ന അധ്യാപകരായിരുന്നു പഠിപ്പിച്ചുകൊണ്ടിരുന്നത്. ഈ സ്കൂളിലെ ആദ്യത്തെ അഡ്മിഷൻ റ്റി. ജോണിയും വി. ശൗര്യാരും ആയിരുന്നു എന്ന് അഡ്മിഷൻ രജിസ്റ്ററിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |