"എ.യു.പി.എസ് പൂക്കോട്ടുംപാടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
'''<big>സമൂഹത്തിലെ ഉന്നതരായ പലർക്കും ആദ്യാക്ഷരം കുറിക്കാനായ വിദ്യാലയത്തിന്റെ നാൾവഴികൾ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഒരിക്കലും മായ്ക്കാനാവാത്ത ഏടുകൾ തുന്നിച്ചേർത്തതാണ് .</big>'''
'''<big>സമൂഹത്തിലെ ഉന്നതരായ പലർക്കും ആദ്യാക്ഷരം കുറിക്കാനായ വിദ്യാലയത്തിന്റെ നാൾവഴികൾ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഒരിക്കലും മായ്ക്കാനാവാത്ത ഏടുകൾ തുന്നിച്ചേർത്തതാണ് .</big>'''


'''<big>1940 കളിൽ മണ്ണിൽ മൊല്ലാക്കയുടെ നേതൃത്വത്തിൽ നിലവിൽ സ്കൂൾ നിലകൊള്ളുന്ന സ്ഥലത്ത് ഓത്തുപള്ളി സജീവമായി നടന്നിരുന്നു .ഒത്തു പള്ളി സമയം കഴിഞ്ഞാൽ അടുത്തൊന്നും പള്ളിക്കൂടം ഇല്ലാതിരുന്നതിനാൽ കുട്ടികൾ വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്നു .മണ്ണിൽ മൊല്ലാക്കയുടെ വിശാലമനസ്കത കൊണ്ട് ഒത്തു പള്ളി സമയം കഴിഞ്ഞാൽ അദ്ദേഹം കുട്ടികളെ എഴുത്തും വായനയും പഠിപ്പിച്ചു .ഇത് അക്ഷരാഭ്യാസം നേടാനുള്ള കുട്ടികളുടെ സംഗമ വേദിയായി മാറി.</big>'''[[പ്രമാണം:Old school photo.jpg|നടുവിൽ|ലഘുചിത്രം|സ്കൂളിന്റെ പഴയ കെട്ടിടം ]]
'''<big>1940 കളിൽ മണ്ണിൽ മൊല്ലാക്കയുടെ നേതൃത്വത്തിൽ നിലവിൽ സ്കൂൾ നിലകൊള്ളുന്ന സ്ഥലത്ത് ഓത്തുപള്ളി സജീവമായി നടന്നിരുന്നു .ഓത്തു പള്ളി സമയം കഴിഞ്ഞാൽ അടുത്തൊന്നും പള്ളിക്കൂടം ഇല്ലാതിരുന്നതിനാൽ കുട്ടികൾ വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്നു .മണ്ണിൽ മൊല്ലാക്കയുടെ വിശാലമനസ്കത കൊണ്ട് ഓത്തു പള്ളി സമയം കഴിഞ്ഞാൽ അദ്ദേഹം കുട്ടികളെ എഴുത്തും വായനയും പഠിപ്പിച്ചു .ഇത് അക്ഷരാഭ്യാസം നേടാനുള്ള കുട്ടികളുടെ സംഗമ വേദിയായി മാറി.</big>'''[[പ്രമാണം:Old school photo.jpg|നടുവിൽ|ലഘുചിത്രം|സ്കൂളിന്റെ പഴയ കെട്ടിടം ]]




വരി 19: വരി 19:
'''<big>എൽ.പി സ്കൂൾ ആയി തുടക്കം കുറിച്ച സ്ഥാപനത്തിന് 1982 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .</big>'''
'''<big>എൽ.പി സ്കൂൾ ആയി തുടക്കം കുറിച്ച സ്ഥാപനത്തിന് 1982 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .</big>'''


'''<big>വിവരസാങ്കേതിക വിദ്യയുടെ വിസ്ഫോടനം നടന്നപ്പോൾ 2003 ൽ നമ്മുടെ വിദ്യാലയത്തിലും ഐ.ടി വിദ്യാഭ്യാസം സമാരംഭം കുറയ്ക്കാനായി .ഇത് 2017 ൽ വിപുലീകരിച്ചു വലിയ കമ്പ്യൂട്ടർ ലാബായി മാറി ഐ ടി വിദ്യാഭാസ രംഗത്ത് പുതിയ കാൽവെപ്പുകളുമായി മാറി . 2011 -12 വർഷം മുതൽ മാപ്പിള കലണ്ടറിൽ നിന്നും ജനറൽ കലണ്ടറിലേക്ക് സ്കൂൾ മാറി.നിലവിൽ 1200 ഓളം കുട്ടികളും 40 ഓളം അധ്യാപകാരും ഉള്ള ഒരു വലിയ സ്ഥാപനമായി മാറി.</big>'''
'''<big>വിവരസാങ്കേതിക വിദ്യയുടെ വിസ്ഫോടനം നടന്നപ്പോൾ 2003 ൽ നമ്മുടെ വിദ്യാലയത്തിലും ഐ.ടി വിദ്യാഭ്യാസം സമാരംഭം കുറിയ്ക്കാനായി .ഇത് 2017 ൽ വിപുലീകരിച്ചു വലിയ കമ്പ്യൂട്ടർ ലാബായി ഐ ടി വിദ്യാഭാസ രംഗത്ത് പുതിയ കാൽവെപ്പുകളുമായി മാറി . 2011 -12 വർഷം മുതൽ മാപ്പിള കലണ്ടറിൽ നിന്നും ജനറൽ കലണ്ടറിലേക്ക് സ്കൂൾ മാറി.നിലവിൽ 1200 ഓളം കുട്ടികളും 40 ഓളം അധ്യാപകരും ഉള്ള ഒരു വലിയ സ്ഥാപനമായി മാറി.</big>'''
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1625575" എന്ന താളിൽനിന്ന് ശേഖരിച്ചത്