"ഗവഃ ജെ ബി എസ്, പൂത്തോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പുണിത്തുറ ഉപജില്ലയിലെ പൂത്തോട്ട  സ്ഥാലത്തുള്ള ഒരു സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ്  ജെ ബി  എസ്  പൂത്തോട്ട.  

== ചരിത്രം ==

 ഗവ: ജെ .ബി .എസ് പൂത്തോട്ട എറണാകുളം ജില്ലയുടെ തെക്കേയറ്റത്തായി സ്ഥിതി ചെയ്യുന്ന പൂത്തോട്ട എന്ന അനുഗ്രഹീത ഗ്രാമത്തിൽ  1914-ൽ സ്ഥാപിതമായതാണ് ജൂനിയർ ബേസിക് സ്കൂൾ  എന്ന ഈ വിദ്യാലയം. 2014-15 അധ്യയന വർഷത്തിൽ ഈ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷിക്കുകയുണ്ടായി. മാനവീകതയുടെ നിത്യ പ്രതീകമായ ശ്രീ നാരായണ ഗുരു പൂത്തോട്ട ശ്രീ നാരായണ വല്ലഭ ക്ഷേത്രത്തിൽ പ്രതിഷ്ഠ  നടത്തിയ അവസരത്തിൽ ഈ ക്ഷേത്രത്തിന് ചുറ്റും വിദ്യാലയങ്ങൾ കൊണ്ട് നിറയും എന്നരുളിച്ചെയ്യുകയുണ്ടായി. ഇതിന്റെ ആദ്യ സാക്ഷാത്കാരമാണ് ഗവ: ജൂനിയർ ബേസിക് സ്കൂൾ. പൂത്തോട്ടയിലെയും സമീപ പ്രദേശങ്ങളിലെയും ആദ്യ വിദ്യാലയവും ഇത് തന്നെയാണ് .{{Infobox School

1,063

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1625301" എന്ന താളിൽനിന്ന് ശേഖരിച്ചത്