"എസ്.ഒ.എച്ച്.എസ്. അരീക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 15: വരി 15:
===<u>ഓഡിറ്റോറിയം</u>===
===<u>ഓഡിറ്റോറിയം</u>===
[[പ്രമാണം:48002;proposed audiotium.jpg|ഇടത്ത്‌|ലഘുചിത്രം|നിർദിഷ്ട ഓഡിറ്റോറിയം ]]
[[പ്രമാണം:48002;proposed audiotium.jpg|ഇടത്ത്‌|ലഘുചിത്രം|നിർദിഷ്ട ഓഡിറ്റോറിയം ]]
500 പേർക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയം സ്കൂളിനുണ്ട്. പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഈ ഓഡിറ്റോറിയം നിർമ്മിച്ച് നൽകിയത്. 500 കസേരകൾ പി.ടി.എ യുടെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിലേക്ക് സംഭാവന നൽകി. സ്കൂളിൽ നടക്കുന്ന മുഴുവൻ പരിപാടികളും ഭംഗിയായി നടത്താൻ സാധിക്കുന്നത് ഈ സൗകര്യങ്ങളാണ്. ഗുണമേൻമയുള്ള ശബ്ദ - വെളിച്ച സംവിധാനങ്ങൾ ഓഡിറ്റോറിയത്തിന്റെ സവിശേഷതയാണ്.അലുംനി അസോസിയേഷൻ കീഴിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ പദ്ധതി പ്രകാരം മൂന്നര കോടി രൂപ ചിലവ് പ്രദീക്ഷിക്കുന്ന ഒരു മൾട്ടി പർപ്പസ് ഓഡിറ്റോറിയം ആണ് വിഭാവന ചെയ്തിരിക്കുന്നത് .  
500 പേർക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയം സ്കൂളിനുണ്ട്. പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഈ ഓഡിറ്റോറിയം നിർമ്മിച്ച് നൽകിയത്. 500 കസേരകൾ പി.ടി.എ യുടെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിലേക്ക് സംഭാവന നൽകി. സ്കൂളിൽ നടക്കുന്ന മുഴുവൻ പരിപാടികളും ഭംഗിയായി നടത്താൻ സാധിക്കുന്നത് ഈ സൗകര്യങ്ങളാണ്. ഗുണമേൻമയുള്ള ശബ്ദ - വെളിച്ച സംവിധാനങ്ങൾ ഓഡിറ്റോറിയത്തിന്റെ സവിശേഷതയാണ്.അലുംനി അസോസിയേഷൻ കീഴിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ പദ്ധതി പ്രകാരം മൂന്നര കോടി രൂപ ചിലവ് പ്രദീക്ഷിക്കുന്ന ഒരു മൾട്ടി പർപ്പസ് ഓഡിറ്റോറിയം ആണ് വിഭാവനം ചെയ്തിരിക്കുന്നത് .  


===<u>സി.ഡബ്ല്യൂ .എസ് .എൻ (CWSN) '''റൂം'''</u>===
===<u>സി.ഡബ്ല്യൂ .എസ് .എൻ (CWSN) '''റൂം'''</u>===
വരി 23: വരി 23:
ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് വേണ്ടി ഒരു ഇൻസിനറേറ്റർ  സ്കൂളിൽ സജ്ജീക്കരിച്ചിട്ടുണ്ട്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ സി.മുഹമ്മദ് അസ്ലമാണ് താരതമ്യേന ചിലവ് കുറഞ്ഞ രീതിയിൽ ഒരു ഇൻസിനറേറ്റർ രൂപകൽപ്പന ചെയ്തത്. നിരവധി സമീപ സ്കൂളിലേക്ക് ഇതേ മാതൃകയിൽ ഇൻസിനറേറ്റർ സ്ഥാപിച്ച് നൽകുകയും മാലിന്യ സംസ്കരണത്തിന് ഒരു ശാശ്വത പരിഹാരം നൽകാൻ സാധിക്കുകയും ചെയ്തു. (വീഡിയോ കാണാൻ ഇവിടെ [https://www.youtube.com/watch?v=CsbuFATqFSE ക്ലിക്ക് ചെയ്യുക] )  
ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് വേണ്ടി ഒരു ഇൻസിനറേറ്റർ  സ്കൂളിൽ സജ്ജീക്കരിച്ചിട്ടുണ്ട്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ സി.മുഹമ്മദ് അസ്ലമാണ് താരതമ്യേന ചിലവ് കുറഞ്ഞ രീതിയിൽ ഒരു ഇൻസിനറേറ്റർ രൂപകൽപ്പന ചെയ്തത്. നിരവധി സമീപ സ്കൂളിലേക്ക് ഇതേ മാതൃകയിൽ ഇൻസിനറേറ്റർ സ്ഥാപിച്ച് നൽകുകയും മാലിന്യ സംസ്കരണത്തിന് ഒരു ശാശ്വത പരിഹാരം നൽകാൻ സാധിക്കുകയും ചെയ്തു. (വീഡിയോ കാണാൻ ഇവിടെ [https://www.youtube.com/watch?v=CsbuFATqFSE ക്ലിക്ക് ചെയ്യുക] )  


=== <u>ഫോട്ടോൺ സ്റ്റുഡിയോ</u> ===
=== <u>ഫോട്ടോൺ സ്റ്റുഡിയോ</u> ===
ഓൺലൈൻ പഠന കാലത്ത് സ്കൂൾ തുടങ്ങിയ ഏറെ സവിശേഷമായ ഒരു സംവിധാനമാണ് [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ഒ ലൈവ് മീഡിയ ക്ലബ്|ഫോട്ടോൺ മീഡിയ സ്റ്റുഡിയോ]] . ഓൺലൈൻ ക്ലാസുകൾ കൂടുതൽ കാര്യക്ഷമമായി കുട്ടികളിലേക്കെത്തിക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നു. സ്കൂളിൽ നേരന്നെ നിലവിലുണ്ടായിരുന്ന ഒലൈവ് മീഡിയാ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്റ്റുഡിയോ പ്രവർത്തനങ്ങൾ. 5 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച മീഡിയാ സ്റ്റുഡിയോയിൽ അത്യാധുനിക ക്യാമറ, ശബ്ദ - വെളിച്ച സംവിധാനങ്ങൾ , പ്രൊജക്ടർ, എ. സി, ഇരിപ്പിടങ്ങൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. മനോരമ ന്യൂസ് ചാനലിൽ ഫോട്ടോൺ സ്റ്റുഡിയോയിൽ നേരിട്ട് വാർത്ത വായിച്ചാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥിനി എൻ.വി ഹിമ അജ്‌വദ് വാർത്തകൾ വായിച്ചു. സജ, അശ്വതി, ആയിഷ ഫാത്തിഹ തുടങ്ങിയവർ റിപോർട്ടർമാരായി. മനോരമ ന്യൂസ് എഡിറ്റർ പ്രമോദ് രാമൻ ചാനൽ അവതാരകനായിരുന്നു.  
ഓൺലൈൻ പഠന കാലത്ത് സ്കൂൾ തുടങ്ങിയ ഏറെ സവിശേഷമായ ഒരു സംവിധാനമാണ് [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ഒ ലൈവ് മീഡിയ ക്ലബ്|ഫോട്ടോൺ മീഡിയ സ്റ്റുഡിയോ]] . ഓൺലൈൻ ക്ലാസുകൾ കൂടുതൽ കാര്യക്ഷമമായി കുട്ടികളിലേക്കെത്തിക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നു. സ്കൂളിൽ നേരത്തെ  നിലവിലുണ്ടായിരുന്ന ഒലൈവ് മീഡിയാ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്റ്റുഡിയോ പ്രവർത്തനങ്ങൾ. 5 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച മീഡിയാ സ്റ്റുഡിയോയിൽ അത്യാധുനിക ക്യാമറ, ശബ്ദ - വെളിച്ച സംവിധാനങ്ങൾ , പ്രൊജക്ടർ, എ. സി, ഇരിപ്പിടങ്ങൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. മനോരമ ന്യൂസ് ചാനലിൽ ഫോട്ടോൺ സ്റ്റുഡിയോയിൽ നിന്ന് നേരിട്ട് വാർത്ത വായിച്ചാണ് ഫോട്ടോൺ സ്റ്റുഡിയോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.. എട്ടാം ക്ലാസ് വിദ്യാർത്ഥിനി എൻ.വി ഹിമ അജുവദ് വാർത്തകൾ വായിച്ചും സജസലിം ശരണ്യ, ആയിഷ, ഫാത്തിഹ തുടങ്ങിയവർ റിപ്പോർട്ടർമാരായും എത്തിയപ്പോൾ ചാനൽ അവതാരകനായി മനോരമ ന്യൂസ് എഡിറ്റർ പ്രമോദ് രാമനും എത്തി.  


([https://www.youtube.com/watch?v=kYMuVmhiFxo വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] )  
([https://www.youtube.com/watch?v=kYMuVmhiFxo വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] )  
വരി 32: വരി 32:


=== <u>എൻ.സി.സി</u> ===
=== <u>എൻ.സി.സി</u> ===
സ്കൂളിലെ എൻ.സി .സി യൂണിറ്റിന്റെ കീഴിൽ രണ്ട് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അരീക്കോട് പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷി ക്കാരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം . കുട്ടികൾ അവരവരുടെ കഴിവുകൾ സ്റ്റേജുകളിൽ അവതരിപ്പിച്ചു. സംഗമം എൻ.കെ. യൂസുഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾകുള്ള പരിശീലനം ഡോ. ലബീദ് നായകത്ത് നേതൃത്വം നൽകി. NCC ഓഫീസർമാരായ രാജേഷ് കുമാർ. എ നൂറുദ്ധീൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.  എൻ.സി .സി യൂണിറ്റിന്റെ വിദ്യാർത്ഥികൾക്ക് വേണ്ടി ബേസിക് ലൈഫ് സപോർട്ട് (BLS ) പരിശീലനം നൽകി. ഡോ. അനയാ മോൾ , ഡോ. ലബീദ് നാലകത്ത്, പി. സഫീർ എന്നിവർ നേതൃത്വം നൽകി.
സ്കൂളിലെ എൻ.സി .സി യൂണിറ്റിന്റെ കീഴിൽ രണ്ട് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അരീക്കോട് പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷി ക്കാരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം . കുട്ടികൾ അവരവരുടെ കഴിവുകൾ സ്റ്റേജുകളിൽ അവതരിപ്പിച്ചു. സംഗമം എൻ.കെ. യൂസുഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾകുള്ള പരിശീലനത്തിന് ഡോ. ലബീദ് നായകത്ത് നേതൃത്വം നൽകി. എൻ.സി.സി  ഓഫീസർമാരായ രാജേഷ് കുമാർ. എ നൂറുദ്ധീൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.  എൻ.സി .സി യൂണിറ്റിന്റെ വിദ്യാർത്ഥികൾക്ക് വേണ്ടി ബേസിക് ലൈഫ് സപോർട്ട് പരിശീലനം നൽകി. ഡോ. അനയാ മോൾ , ഡോ. ലബീദ് നാലകത്ത്, പി. സഫീർ എന്നിവർ നേതൃത്വം നൽകി.


'''<big><u>അടൽ ടിങ്കറിംഗ് ലാബ്</u></big>'''
'''<big><u>അടൽ ടിങ്കറിംഗ് ലാബ്</u></big>'''


അടൽ ഇന്നൊവേഷൻ മിഷന്റെ (എഐഎം) കീഴിൽ ആരംഭിച്ച ഒരു പ്രോഗ്രാമാണ് അടൽ ടിങ്കറിംഗ് ലാബ് (എ.ടി.എൽ) . ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രീയ മനോഭാവം, വിദ്യാർത്ഥികൾക്കിടയിൽ സംരംഭക നിലവാരം, യുവ മനസ്സുകളിൽ നവീകരണം, ജിജ്ഞാസയുടെ ആത്മാവ്, സർഗ്ഗാത്മകത എന്നിവയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഒരു സമീപനമാണിത്.ഈ സ്കൂളിലും നല്ല ഒരു അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തിക്കുന്നുണ്ട്. സയൻസ്, ഇലക്‌ട്രോണിക്‌സ്, റോബോട്ടിക്‌സ്, ഓപ്പൺ സോഴ്‌സ് മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, 3D പ്രിന്ററുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസപരവും പഠനപരവുമായ ഉപകരണങ്ങൾ സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിൽ ലഭ്യമാണ്.[[പ്രമാണം:48002 atl1.jpg|ഇടത്ത്‌|ലഘുചിത്രം|അടൽ ടിങ്കറിംഗ് ലാബിൽ വച്ച് അസിൻ സാക്കിറിനെ ക്രിന്നോവേറ്റർ ഫെസ്റ്റിലെ നേട്ടത്തിന് എച്ച്.എം.അബ്ദുൽ കരീം സർ ആദരിക്കുന്നു.]]
അടൽ ഇന്നൊവേഷൻ മിഷന്റെ (എഐഎം) കീഴിൽ ആരംഭിച്ച ഒരു പ്രോഗ്രാമാണ് അടൽ ടിങ്കറിംഗ് ലാബ് (എ.ടി.എൽ) . ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രീയ മനോഭാവവും, സംരംഭക നിലവാരവും  യുവ മനസ്സുകളിൽ നവീകരണവും , ജിജ്ഞാസയുടെ ആത്മാവും , സർഗ്ഗാത്മകയുടെ  അന്തരീക്ഷവും  സൃഷ്ടിക്കുന്നതിനുള്ള ഒരു സമീപനമാണിത്.ഈ സ്കൂളിലും നല്ല ഒരു അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തിക്കുന്നുണ്ട്. സയൻസ്, ഇലക്‌ട്രോണിക്‌സ്, റോബോട്ടിക്‌സ്, ഓപ്പൺ സോഴ്‌സ് മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, 3D പ്രിന്ററുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസപരവും പഠനപരവുമായ ഉപകരണങ്ങൾ സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിൽ ലഭ്യമാണ്.[[പ്രമാണം:48002 atl1.jpg|ഇടത്ത്‌|ലഘുചിത്രം|അടൽ ടിങ്കറിംഗ് ലാബിൽ വച്ച് അസിൻ സാക്കിറിനെ ക്രിന്നോവേറ്റർ ഫെസ്റ്റിലെ നേട്ടത്തിന് എച്ച്.എം.അബ്ദുൽ കരീം സർ ആദരിക്കുന്നു.]]
[[പ്രമാണം:48002 atl2.jpg|നടുവിൽ|ലഘുചിത്രം|അടൽ ടിങ്കറിംഗ് ലാബ്]]
[[പ്രമാണം:48002 atl2.jpg|നടുവിൽ|ലഘുചിത്രം|അടൽ ടിങ്കറിംഗ് ലാബ്]]
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1624773" എന്ന താളിൽനിന്ന് ശേഖരിച്ചത്