"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ കളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ കളികൾ (മൂലരൂപം കാണുക)
16:03, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→കുളം കര
വരി 35: | വരി 35: | ||
പെൺകുട്ടികളുടെ ഒരു നാടൻ കളിയാണ് കൊത്തങ്കല്ല്.അഞ്ചോ ഏഴോ മിനുസമുള്ളക്കല്ല് നിലത്ത് ചിതറി ഇടും.അതിൽ ഒന്നെടുത്ത് മേലോട്ട് എറിയും നിലത്തുള്ള ഒരു കല്ല് മറ്റു കല്ലുകളിൽ തൊടാതെ എടുക്കണം. മുകളിലേക്ക് എറിഞ്ഞ കല്ല് തിരിച്ചുവീഴും മുമ്പ് അതു പിടിക്കുകയും വേണം. ഇതു രണ്ടും തെറ്റുകൂടാതെ ചെയ്യലാണു കളിയുടെ ഒന്നാം നില. കൊത്ത്, കോയിക്കൊത്ത്, കൊത്തലടക്ക, വെച്ചാലടപ്പം, വാരിപ്പിടുത്തം, തപ്പ്, താളം, മേളം എന്നിങ്ങനെ താളത്തിൽ പറഞ്ഞുകൊണ്ടാണു കല്ലു കൊത്തി എടുക്കുക. വിരൽകൊണ്ട് അതിവേഗത്തിലും തന്ത്രപരമായും കല്ല് എടുക്കുന്നതിനാലാണു കൊത്തിയെടുക്കുക എന്നു പറയുന്നത്. ഇപ്രകാരം എല്ലാ കല്ലുകളും കൊത്തിയെടുക്കണം. അതുകൊണ്ട് ഈ കളിയെ കൊത്തൻ കല്ല് കളി എന്നു വിളിക്കുന്നു. ഒന്നിനുപകരം ഒന്നിച്ച് രണ്ട് കല്ലെടുക്കുക, മൂന്നു കല്ല് ഒന്നിച്ച് വാരുക, എന്നിങ്ങനെ കളിയിൽ കല്ല് കൊണ്ട് പല അഭ്യാസങ്ങളും വിദഗ്ദ്ധരായ കളിക്കാർ കാണിക്കും. | പെൺകുട്ടികളുടെ ഒരു നാടൻ കളിയാണ് കൊത്തങ്കല്ല്.അഞ്ചോ ഏഴോ മിനുസമുള്ളക്കല്ല് നിലത്ത് ചിതറി ഇടും.അതിൽ ഒന്നെടുത്ത് മേലോട്ട് എറിയും നിലത്തുള്ള ഒരു കല്ല് മറ്റു കല്ലുകളിൽ തൊടാതെ എടുക്കണം. മുകളിലേക്ക് എറിഞ്ഞ കല്ല് തിരിച്ചുവീഴും മുമ്പ് അതു പിടിക്കുകയും വേണം. ഇതു രണ്ടും തെറ്റുകൂടാതെ ചെയ്യലാണു കളിയുടെ ഒന്നാം നില. കൊത്ത്, കോയിക്കൊത്ത്, കൊത്തലടക്ക, വെച്ചാലടപ്പം, വാരിപ്പിടുത്തം, തപ്പ്, താളം, മേളം എന്നിങ്ങനെ താളത്തിൽ പറഞ്ഞുകൊണ്ടാണു കല്ലു കൊത്തി എടുക്കുക. വിരൽകൊണ്ട് അതിവേഗത്തിലും തന്ത്രപരമായും കല്ല് എടുക്കുന്നതിനാലാണു കൊത്തിയെടുക്കുക എന്നു പറയുന്നത്. ഇപ്രകാരം എല്ലാ കല്ലുകളും കൊത്തിയെടുക്കണം. അതുകൊണ്ട് ഈ കളിയെ കൊത്തൻ കല്ല് കളി എന്നു വിളിക്കുന്നു. ഒന്നിനുപകരം ഒന്നിച്ച് രണ്ട് കല്ലെടുക്കുക, മൂന്നു കല്ല് ഒന്നിച്ച് വാരുക, എന്നിങ്ങനെ കളിയിൽ കല്ല് കൊണ്ട് പല അഭ്യാസങ്ങളും വിദഗ്ദ്ധരായ കളിക്കാർ കാണിക്കും. | ||
== കുളം കര== | == കുളം കര== | ||
[[പ്രമാണം:47234kul.jpeg|thumb|right|250px]] | |||
രണ്ടോ അതിലധികമോ കുട്ടികൾ കളിക്കുന്ന ഒരു നാടൻ കളിയാണ് കുളം കര. ആദ്യം തന്നെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ഒരു വൃത്തം വരക്കുക. വൃത്തത്തിന് ചുറ്റുമായി കുട്ടികൾ നിൽക്കണം. വൃത്തത്തിനു നടുവിലായി ഒരു നേതാവും. നേതാവാണ് കളി നിയന്ത്രിക്കുന്നത്. വൃത്തത്തിന് ഉൾവശം കുളവും പുറംഭാഗം കരയും ആയി സങ്കല്പിക്കണം. നേതാവ് കുളം കര എന്ന് മാറി മാറി പറയുന്നതിന് അനുസരിച്ചു കുട്ടികൾ കുളത്തിലേക്കും കരയിലേക്കും മാറി മാറി ചാടണം. ചിലപ്പോൾ നേതാവ് കുളം അല്ലെങ്കിൽ കര തുടർച്ചയായി പറഞ്ഞു കൊണ്ടിരിക്കും. ആ സമയം തെറ്റായ ചാട്ടം നടത്തുന്ന കുട്ടികൾ കളിയിൽ നിന്നും പുറത്ത് പോകും. കളിയിൽ അവസാനം വരെ നിൽക്കുന്ന കുട്ടി വിജയിക്കുകയും ചെയ്യും | രണ്ടോ അതിലധികമോ കുട്ടികൾ കളിക്കുന്ന ഒരു നാടൻ കളിയാണ് കുളം കര. ആദ്യം തന്നെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ഒരു വൃത്തം വരക്കുക. വൃത്തത്തിന് ചുറ്റുമായി കുട്ടികൾ നിൽക്കണം. വൃത്തത്തിനു നടുവിലായി ഒരു നേതാവും. നേതാവാണ് കളി നിയന്ത്രിക്കുന്നത്. വൃത്തത്തിന് ഉൾവശം കുളവും പുറംഭാഗം കരയും ആയി സങ്കല്പിക്കണം. നേതാവ് കുളം കര എന്ന് മാറി മാറി പറയുന്നതിന് അനുസരിച്ചു കുട്ടികൾ കുളത്തിലേക്കും കരയിലേക്കും മാറി മാറി ചാടണം. ചിലപ്പോൾ നേതാവ് കുളം അല്ലെങ്കിൽ കര തുടർച്ചയായി പറഞ്ഞു കൊണ്ടിരിക്കും. ആ സമയം തെറ്റായ ചാട്ടം നടത്തുന്ന കുട്ടികൾ കളിയിൽ നിന്നും പുറത്ത് പോകും. കളിയിൽ അവസാനം വരെ നിൽക്കുന്ന കുട്ടി വിജയിക്കുകയും ചെയ്യും |