"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 361: വരി 361:
കേരളത്തിലുടനീളം കണ്ടുവരുന്ന ഒരു ഔഷധി വർഗ്ഗത്തിൽപ്പെട്ട ഔഷധസസ്യമാണ്‌ മുയൽചെവിയൻ. ഇത് ഒരു പാഴ്‌ചെടിയായി കാണപ്പെടുന്നു. മുയലിൻറെ ചെവിയോട് സാദൃശ്യമുള്ളതിനാലായിരിക്കും ഇതിന്‌ ഈ പേര്‌ ലഭിച്ചത്. ശശശ്രുതി എന്ന സംസ്കൃത നാമവും ഇതേ രീതിയിൽ ലഭിച്ചിട്ടുള്ളതാണെന്ന് കരുതുന്നു. തലവേദനക്കുള്ള പച്ചമരുന്നുകൂടിയാണിത്.</p>

==ഈന്ത്==
==ഈന്ത്==
[[പ്രമാണം:47234 pana tree.jpeg|right|250px]]
<p align="justify">
<p align="justify">
പ്രാദേശികമായി കണങ്ക എന്നും അറിയപ്പെടുന്ന സസ്യം. ഇതിന്റെ തളിരിലകൾ ഭക്ഷ്യയോഗ്യമാണ്. ഇലകൾ ചുരുളഴിയുന്നതിനു മുൻപായി കണ്ടിച്ചെടുത്ത് അതിന്റെ പുറത്തുള്ള പൊടി മുഴുവൻ നന്നായി കഴുകിക്കഴിഞ്ഞതിന് ശേഷമാണ് ഉപയോഗത്തിനെടുക്കുന്നത്. ശേഷം അരിഞ്ഞെടുത്ത് തോരൻ പോലെ വയ്ച്ചു കഴിക്കാം. അതുപോലെ ഇതിന്റെ ഉണങ്ങിയ കായകളിലെ പരിപ്പ് എടുത്ത് പൊടിച്ചുണ്ടാക്കുന്ന ആഹാരങ്ങളും നല്ല രുചിയുള്ളതാണ്. ഉണങ്ങിയ കായകൾ തല്ലിപ്പൊട്ടിച്ച് പരിപ്പെടുത്ത് ചൂടുവെള്ളത്തിൽ 4-5 തവണ കഴുകി അതിന്റെ കട്ട് മാറ്റിയശേഷം മാത്രമേ പരിപ്പ് ഉപയോഗിക്കാറുള്ളൂ. കഴുകിക്കഴിഞ്ഞെടുക്കുന്ന പരിപ്പ് ഉണക്കിപ്പൊടിച്ചാണ് പലഹാരങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. പരിപ്പ് ഔഷധ ഗുണമുള്ളതാണ്. ഇപ്പോൾ ഇത് അലങ്കാര സസ്യമായി മിക്ക വീടുകളിലും കാണാറുണ്ട്. ഈന്ത് പൂക്കുന്നിടത്ത് പെരുച്ചാഴി വരില്ല എന്നൊരു ചൊല്ലുണ്ട്. പൂവിന് രൂക്ഷഗന്ധമാണ്. പന വർഗ്ഗത്തിൽപ്പെട്ട ഇതിന്റെ ഇലകൾ തോരണമായും മറ്റും ഉപയോഗിച്ചു കാണാറുണ്ട്.</p>

==വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി )==
==വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി )==
<p align="justify">
<p align="justify">
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1623982" എന്ന താളിൽനിന്ന് ശേഖരിച്ചത്