"ജി.എൽ.പി.എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 ഫെബ്രുവരി 2022
(ചെ.)
(ഇൻഫോ ബോക്സിൽ സ്കൂൾ ചിത്രം പുതിയത് ചേർത്തു)
വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==
പണ്ട് കൊച്ചി രാജാവിൻറെ ഭരണത്തിൻ കീഴിലായിരുന്നു ചേലക്കര.കൊല്ല വർഷം 1063ൽ തീപ്പെട്ട തൃപ്പൂണിത്തുറ വലിയ തമ്പുരാനു ശേഷം വലിയ തമ്പുരാനായി ഭരണമേറ്റെടുത്തത് വീരകേരളവർമയായിരുന്നു.അദ്ദേഹത്തിൻറെ ദിവാനായിരുന്ന തിരുവെങ്കിടാചാര്യർ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം
പണ്ട് കൊച്ചി രാജാവിൻറെ ഭരണത്തിൻ കീഴിലായിരുന്നു ചേലക്കര.കൊല്ല വർഷം 1063ൽ തീപ്പെട്ട തൃപ്പൂണിത്തുറ വലിയ തമ്പുരാനു ശേഷം വലിയ തമ്പുരാനായി ഭരണമേറ്റെടുത്തത് വീരകേരളവർമയായിരുന്നു.അദ്ദേഹത്തിൻറെ ദിവാനായിരുന്ന തിരുവെങ്കിടാചാര്യർ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം
സർവ്വത്രികമാക്കുന്നതിനു വേണ്ടി പലയിടങ്ങളിലും പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു . ഇതിനോടനുബ്ന്ധിച്ച് കൊല്ലവർഷം1066(1890-91)ൽ ചെലക്കരയിൽ ഉയർന്നു വന്ന ഒരു കൊച്ചു സരസ്വതീ ക്ഷേത്രമാണ് ഇപ്പോഴത്തെ ചേലക്കര ഗവ  എൽ പി സ്കൂൾ. ഈ വിദ്യാലയം  ചേലക്കര ഗ്രാമത്തോട് ചേർന്ന് വില്ലേജ് ആപ്പീസ് കെട്ടിടത്തിലാണ് 1891ൽ ശ്രീ മണലാടി കൊണ്ടപുറത്ത് കുട്ടികൃഷ്ണമേനോൻ ഹെഡ്മാസ്റ്റരുടെ കീഴിൽ പ്രവർത്തനം ആരംഭിച്ചത്.അന്ൻ ഈ സ്ക്കൂളിലെ വിദ്യാർത്ഥികളിൽ‍ ഭൂരിഭാഗവും ചുറ്റുവട്ടത്തുള്ള ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരും സവർണ്ണഹിന്ദുക്കളും ആയിരുന്നു.1932 മുതൽ1941വരെ ,ചൊവ്വരയിൽ തീപ്പെട്ട ധാർമ്മിക ചക്രവർത്തി ശ്രീ ശ്രീമൂലം തിരുനാൾ രാമവർമ മഹാരാജാവിൻറെ ദിവാനായ ഹെർബര്ട്ടിനെ ഇവിടുത്തെ പൌരപ്രമുഖർ ചെന്നുകാണുകയും വിദ്യാഭ്യാസപിന്നോക്കാവസ്ഥയെ കുറിച്ച് നിവേദനം നൽകുകയുമുണ്ടായി .പിന്നീട് സർവ്വ ശ്രീ സി എസ്‌ രാമനാഥയ്യർ,തിരുത്തിയിൽ കൊച്ചുണ്ണി നായർ,നമ്പ്യാത്ത് രാവുണ്ണി നായർ ,സി പി  സുബ്രഹ്മണ്യഅയ്യർ സി വി വെങ്കിട്ടരാമൻ  തുടങ്ങിയവർ രാജകൊട്ടാരത്തിൽ ചെന്ന് രാമവർമ മഹാരാജാവിനെ നേരിൽകണ്ട്‌ സങ്കടമുണർത്തിച്ചതിനെ തുടർന്നു മഹാരാജാവ് ചെലക്കരയിൽ ഹൈസ്കൂൾ അനുവദിക്കുകയും സ്കൂല്കെട്ടിടത്തിനായി കോവിലകം വിട്ടുകൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.അങ്ങനെ ലോവർപ്രൈമറിയായി പ്രവർത്തിച്ചു വന്ന ഈ വിദ്യാലയം1931ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.അന്നു മുതൽ എൽ പി യും ഹൈസ്കൂളും ഒരു ഹെഡ്മാസ്റ്ററുടെ കീഴിലായിരുന്നു.1961ൽ ഹൈസ്കൂളിൽ നിന്ൻ എൽ പി വിഭാഗം വേർതിരിക്കപ്പെട്ടു.സ്കൂൾ നിലനിൽക്കുന്ന ഈ സ്ഥലം ഗാന്ധിമൈതാനം എന്നും അറിയപ്പെട്ടിരുന്നു.
സർവ്വത്രികമാക്കുന്നതിനു വേണ്ടി പലയിടങ്ങളിലും പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു . ഇതിനോടനുബ്ന്ധിച്ച് കൊല്ലവർഷം1066(1890-91)ൽ ചെലക്കരയിൽ ഉയർന്നു വന്ന ഒരു കൊച്ചു സരസ്വതീ ക്ഷേത്രമാണ് ഇപ്പോഴത്തെ ചേലക്കര ഗവ  എൽ പി സ്കൂൾ. ഈ വിദ്യാലയം  ചേലക്കര ഗ്രാമത്തോട് ചേർന്ന് വില്ലേജ് ആപ്പീസ് കെട്ടിടത്തിലാണ് 1891ൽ ശ്രീ മണലാടി കൊണ്ടപുറത്ത് കുട്ടികൃഷ്ണമേനോൻ ഹെഡ്മാസ്റ്റരുടെ കീഴിൽ പ്രവർത്തനം ആരംഭിച്ചത്.അന്ന് ഈ സ്ക്കൂളിലെ വിദ്യാർത്ഥികളിൽ‍ ഭൂരിഭാഗവും ചുറ്റുവട്ടത്തുള്ള ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരും സവർണ്ണഹിന്ദുക്കളും ആയിരുന്നു.1932 മുതൽ1941വരെ ,ചൊവ്വരയിൽ തീപ്പെട്ട ധാർമ്മിക ചക്രവർത്തി ശ്രീ ശ്രീമൂലം തിരുനാൾ രാമവർമ മഹാരാജാവിന്റെ ദിവാനായ ഹെർബർട്ടിനെ ഇവിടുത്തെ പൌരപ്രമുഖർ ചെന്നുകാണുകയും വിദ്യാഭ്യാസപിന്നോക്കാവസ്ഥയെ കുറിച്ച് നിവേദനം നൽകുകയുമുണ്ടായി .പിന്നീട് സർവ്വ ശ്രീ സി എസ്‌ രാമനാഥയ്യർ,തിരുത്തിയിൽ കൊച്ചുണ്ണി നായർ,നമ്പ്യാത്ത് രാവുണ്ണി നായർ ,സി പി  സുബ്രഹ്മണ്യഅയ്യർ സി വി വെങ്കിട്ടരാമൻ  തുടങ്ങിയവർ രാജകൊട്ടാരത്തിൽ ചെന്ന് രാമവർമ മഹാരാജാവിനെ നേരിൽകണ്ട്‌ സങ്കടമുണർത്തിച്ചതിനെ തുടർന്നു മഹാരാജാവ് ചെലക്കരയിൽ ഹൈസ്കൂൾ അനുവദിക്കുകയും സ്കൂൾ കെട്ടിടത്തിനായി കോവിലകം വിട്ടുകൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.അങ്ങനെ ലോവർപ്രൈമറിയായി പ്രവർത്തിച്ചു വന്ന ഈ വിദ്യാലയം 1931ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.അന്നു മുതൽ എൽ പി യും ഹൈസ്കൂളും ഒരു ഹെഡ്മാസ്റ്ററുടെ കീഴിലായിരുന്നു.1961ൽ ഹൈസ്കൂളിൽ നിന്ന് എൽ പി വിഭാഗം വേർതിരിക്കപ്പെട്ടു.സ്കൂൾ നിലനിൽക്കുന്ന ഈ സ്ഥലം ഗാന്ധിമൈതാനം എന്നും അറിയപ്പെട്ടിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും മുകൾ ഭാഗത്തെ ഓഡിറ്റോറിയവും ചേർന്നതാനു സ്കൂൾ കെട്ടിടം.ഓഡിറ്റോറിയത്തിൻറെ ഒരു ഭാഗം ഊട്ടുപുരയായി ഉപയോഗിക്കുന്നു.
നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും മുകൾ ഭാഗത്തെ ഓഡിറ്റോറിയവും ചേർന്നതാനു സ്കൂൾ കെട്ടിടം.ഓഡിറ്റോറിയത്തിൻറെ ഒരു ഭാഗം ഊട്ടുപുരയായി ഉപയോഗിക്കുന്നു.


സ്കൂൾ കെട്ടിടത്തിൻറെ താഴ്ഭാഗം തറ ടയില്സ് ഇട്ടതാണ്.മുറ്റവും ടയില്സ് ഇട്ടിട്ടുണ്ട്.ക്ലാസ്സ് മുറികളിൽ ആവശ്യത്തിനുള്ള ഫർണിച്ചറുകളും ഉണ്ട്.ക്ലാസ്സ് മുറികളും ഓഡിറ്റൊറിയവും വൈദ്യുതീകരിച്ചിട്ടുണ്ട്.ഫാനും ലയിറ്റും എല്ലാ ക്ലാസ്സ് മുറികളിലുമുണ്ട്.
സ്കൂൾ കെട്ടിടത്തിൻറെ താഴ്ഭാഗം തറ ടൈൽസ് ഇട്ടതാണ്.മുറ്റവും ടൈൽസ് ഇട്ടിട്ടുണ്ട്.ക്ലാസ്സ് മുറികളിൽ ആവശ്യത്തിനുള്ള ഫർണിച്ചറുകളും ഉണ്ട്.ക്ലാസ്സ് മുറികളും ഓഡിറ്റൊറിയവും വൈദ്യുതീകരിച്ചിട്ടുണ്ട്.ഫാനും ലൈറ്റും എല്ലാ ക്ലാസ്സ് മുറികളിലുമുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1,382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1620790" എന്ന താളിൽനിന്ന് ശേഖരിച്ചത്