ജി.എച്.എസ്. ചെറുതുരുത്തി (മൂലരൂപം കാണുക)
11:29, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→ചരിത്രം
(Busharavaliyakath (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1211369 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
Cheru24005 (സംവാദം | സംഭാവനകൾ) |
||
വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
<big>തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്ത് നിളാനദിയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന ചെറുതുരുത്തി ഗവ.ഹയർ സെക്കൻററി സ്ക്കൂൾ ചരിത്ര | <big>തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്ത് നിളാനദിയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന ചെറുതുരുത്തി ഗവ.ഹയർ സെക്കൻററി സ്ക്കൂൾ ചരിത്ര പശ്ചാത്തലമുള്ള ഒന്നാണ്. കേരള കലാമണ്ഡലവും, വള്ളത്തോൾ സ്മൃതിയും കൊണ്ട് ലോകപ്രസിദ്ധി നേടിയ ഈ ഗ്രാമം അക്ഷരലോകത്തേക്ക് പ്രവേശിക്കുന്നത് ചെറുതുരുത്തി കൊതുമ്പിൽ പടിഞ്ഞാറേക്കര യൂസഫ് ഹാജിയുടെ നേതൃത്വത്തിൽ പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതോടെയാണ്. 1940 ഓടുകൂടിയാണ് സ്ക്കൂൾ ഗവൺമെന്റ് ഏറ്റെടുത്തത്. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗം പ്രവർത്തനം ആരംഭിച്ചിരുന്നു. 1949ൽ ആദ്യത്തെ എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങി. ശുപ്പുകുട്ടിമേനോൻ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. ഇന്ന് സ്ക്കൂൾ കോംബൗണ്ടിൽ നിൽക്കുന്ന മിക്ക തണൽമരങ്ങളും അദ്ദേഹം വെച്ചുപിടിപ്പിച്ചതാണ്. മലയാള ഭാഷാ ലോകത്ത് വിവിധ മണ്ഡലങ്ങളിൽ ശ്രദ്ദേയമായ വ്യക്തിത്വം പ്രകടിപ്പിച്ച കെ.പി.ശങ്കരൻ, ദേശമഗലം രാമകൃഷ്ണൻ, എ.എൻ.ഗണേശൻ ഷൊർണ്ണൂർ കാർത്തികേയൻ , ടി.കെ.രാധാകൃഷ്ണൻ, കെ.ടി.രാമദാസ്, എന്നിവർ ഈ സ്ക്കൂളിലെ വിദ്യാർത്ഥികളായിരുന്നു. ഇപ്പോൾ 1൦ ബ്ലോക്കുകളിലായി 5൦ ഡിവിഷനുകളിൽ മൂവായിരത്തോളം കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. ലൈബ്രറി, എൻ.സി.സി, ജെ ആർ സി, ക്രാഫ്റ്റ് റൂം, സയൻസ് ലാബ്,കമ്പ്യൂട്ടർലാബ്, പാചകപ്പുര, കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ പ്രവർത്തിച്ചുവരുന്നു. വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഫലമായി കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ സ്ക്കൂളിൽ ഉണ്ടായ ഭൗതിക വളർച്ച അസൂയാവഹമാണെന്ന് പറയാം.1988ൽ ഹയർ സെക്കണ്ടറി കോഴ്സ് ആരംഭിച്ചു. 2017 ൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി തെരഞെടുക്കപ്പെട്ട സ്ക്കൂളുകളിൽ ഒന്നായി ഇടം നേടാൻ സാധിച്ചു.സജീവമായ അദ്ധ്യാപക രക്ഷാകർതൃസമിതി ഇതിന്റെ വികസനത്തിൽ താത്പര്യപൂർവ്വം പ്രവർത്തിച്ചു വരുന്നു.</big> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<big>ഹൈസ്ക്കൂളിനും ഹയർ സെക്കൻററിക്കും ആയി വെവ്വേറെ കെട്ടിടങൾ. സയൻസ് ലാബുകൾ, ഗ്രന്ഥ ശാല, വായനാ മുറി, കംമ്പ്യൂട്ടർ ലാബുകൾ എന്നിവക്ക് പ്രത്യേകം പ്രത്യേകം സൗകര്യങൾ. ഹൈസ്ക്കൂളിനു മാത്രമായി രണ്ട് കംമ്പ്യൂട്ടർ ലാബുകൾ. അതിൽ കുട്ടികളുടെ പഠനാവശ്യത്തിനായി മുപ്പതോളം കംമ്പ്യൂട്ടറുകൾ. ഇരുപത്തി | <big>ഹൈസ്ക്കൂളിനും ഹയർ സെക്കൻററിക്കും ആയി വെവ്വേറെ കെട്ടിടങൾ. സയൻസ് ലാബുകൾ, ഗ്രന്ഥ ശാല, വായനാ മുറി, കംമ്പ്യൂട്ടർ ലാബുകൾ എന്നിവക്ക് പ്രത്യേകം പ്രത്യേകം സൗകര്യങൾ. ഹൈസ്ക്കൂളിനു മാത്രമായി രണ്ട് കംമ്പ്യൂട്ടർ ലാബുകൾ. അതിൽ കുട്ടികളുടെ പഠനാവശ്യത്തിനായി മുപ്പതോളം കംമ്പ്യൂട്ടറുകൾ. ഇരുപത്തി ഒൻപതോളം ഹൈടെക്ക് ക്ലാസ്സ് മുറികൾ. | ||
</big> | </big> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 84: | വരി 84: | ||
* ഗൈഡ്സ്. | * ഗൈഡ്സ്. | ||
* ലിറ്റിൽ കൈറ്റ്.</big> | * ലിറ്റിൽ കൈറ്റ്.</big> | ||
* <big>ജെ ആർ സി</big> | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
<big>പ്രധാന | <big>പ്രധാന അദ്ധ്യാപിക ഷൈനി ജോസഫ് & പി ടി എ പ്രസിഡൻറ് ജയകൃഷ്ണൻ</big> | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |