"എ എം.എൽ.പി.എസ്.ചെരിപ്പുർ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ചെരിപ്പൂര് . ........... സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ......എ.എം.ൽ.പി.സ്.ചെരിപ്പൂര് .
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ചെരിപ്പൂര് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .എ.എം.ൽ.പി.സ്.ചെരിപ്പൂര് .
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ചെരിപ്പൂര്
| സ്ഥലപ്പേര്= ചെരിപ്പൂര്
വരി 39: വരി 39:
}}
}}
== ചരിത്രം ==
== ചരിത്രം ==
== തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിൽ ചെരിപ്പൂര് എന്ന പ്രദേശത്ത് 1922 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.1930 ൽ അധ്യാപകരുടെയും മാനേജരുടെ യും ശ്രമഫലമായി109 വിദ്യാർത്ഥികളും4 അധ്യാപകരുമായി  ഈ സ്കൂൾ മാറിയത്.1958 വരെ ഈ നില തുടർന്നു . 1958ഇൽ 129 വിദ്യാർത്ഥികളും 5 അധ്യാപകരുമായി വർദ്ധിച്ചു. 1961-62 വരെ 5 ക്ലാസ്സുകൾ നടന്നുവന്നിരുന്ന ഈ വിദ്യാലയം സർക്കാരിൻറെ പുതിയ ഉത്തരവ് പ്രകാരം നാലാംതരം വരെയായി. 1952 കാലഘട്ടം മുതൽ രക്ഷിതാക്കളുടെ നിരന്തരമായ ആവശ്യപ്രകാരം അപ്പർ പ്രൈമറി ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള ഉള്ള ശ്രമങ്ങൾ മാറിമാറിവരുന്ന മാനേജ്മെൻറ്കൾ നടത്തിയെങ്കിലും ഇപ്പോഴും ഈ ആവശ്യം  നിറവേറിയിട്ടില്ല .വളരെ ചുരുങ്ങിയ ക്ലാസ് മുറികളോടെ തുടങ്ങിയ ഈ വിദ്യാലയത്തിൽ അക്കാലത്ത് വളരെ  പരിമിതമായ സൗകര്യങ്ങളെ  ഉണ്ടായിരുന്നുള്ളൂ. ഈ പ്രദേശത്ത് ജനങ്ങൾക്ക് വിദ്യ അഭ്യസിക്കാനുള്ള  ഏക ആശ്രയമാണ് ഈ വിദ്യാലയം. ചാത്തന്നൂർ  തേക്കിൻ കാട്ടിൽ പടിഞ്ഞാറേ മഠത്തിലെ കുഞ്ഞുണ്ണി നമ്പ്യാർ ആയിരുന്നു ഈ വിദ്യാലയത്തിൻ്റെ ആദ്യകാല മേനേജർ. പിന്നീട് പലരും കൈമാറ്റം ചെയ്തു  ഇപ്പോൾ ചെരിപ്പൂരിൽ തന്നെയുള്ള പള്ളങ്ങൽ മുസ്തഫയാണ്  സ്കൂൾ മാനേജർ. ==
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിൽ ചെരിപ്പൂര് എന്ന പ്രദേശത്ത് 1922 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.1930 ൽ അധ്യാപകരുടെയും മാനേജരുടെ യും ശ്രമഫലമായി109 വിദ്യാർത്ഥികളും4 അധ്യാപകരുമായി  ഈ സ്കൂൾ മാറിയത്.1958 വരെ ഈ നില തുടർന്നു . 1958ഇൽ 129 വിദ്യാർത്ഥികളും 5 അധ്യാപകരുമായി വർദ്ധിച്ചു. 1961-62 വരെ 5 ക്ലാസ്സുകൾ നടന്നുവന്നിരുന്ന ഈ വിദ്യാലയം സർക്കാരിൻറെ പുതിയ ഉത്തരവ് പ്രകാരം നാലാംതരം വരെയായി. 1952 കാലഘട്ടം മുതൽ രക്ഷിതാക്കളുടെ നിരന്തരമായ ആവശ്യപ്രകാരം അപ്പർ പ്രൈമറി ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള ഉള്ള ശ്രമങ്ങൾ മാറിമാറിവരുന്ന മാനേജ്മെൻറ്കൾ നടത്തിയെങ്കിലും ഇപ്പോഴും ഈ ആവശ്യം  നിറവേറിയിട്ടില്ല .വളരെ ചുരുങ്ങിയ ക്ലാസ് മുറികളോടെ തുടങ്ങിയ ഈ വിദ്യാലയത്തിൽ അക്കാലത്ത് വളരെ  പരിമിതമായ സൗകര്യങ്ങളെ  ഉണ്ടായിരുന്നുള്ളൂ. ഈ പ്രദേശത്ത് ജനങ്ങൾക്ക് വിദ്യ അഭ്യസിക്കാനുള്ള  ഏക ആശ്രയമാണ് ഈ വിദ്യാലയം. ചാത്തന്നൂർ  തേക്കിൻ കാട്ടിൽ പടിഞ്ഞാറേ മഠത്തിലെ കുഞ്ഞുണ്ണി നമ്പ്യാർ ആയിരുന്നു ഈ വിദ്യാലയത്തിൻ്റെ ആദ്യകാല മേനേജർ. പിന്നീട് പലരും കൈമാറ്റം ചെയ്തു  ഇപ്പോൾ ചെരിപ്പൂരിൽ തന്നെയുള്ള പള്ളങ്ങൽ മുസ്തഫയാണ്  സ്കൂൾ മാനേജർ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
10 ക്ലാസ്സ്‌ മുറികളും ഓഫീസ് മുറിയുമുള്ള നവീകരിച്ച കെട്ടിടത്തിൽ പഠനം നടന്നു കൊണ്ടിരിക്കുന്നു. ഇതിൽ 2ക്ലാസ്സ്‌ മുറികൾ സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ ആണ്. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രേത്യേക ശുചി മുറികൾ ഉണ്ട്. എല്ലാ ക്ലാസ്സ്‌ മുറികളിലും ലൈറ്റ്, ഫാൻ സൗകര്യം ഉണ്ട്. കിണറിൽ റിംഗ് ഇറക്കി കുടി വെള്ള സൗകര്യം മെച്ചപ്പെടുത്തി. സ്കൂളിനും പരിസര വാസികൾക്കും ഉപകാരപ്രദമാകും വിധം തിരുമിറ്റ ക്കോട് ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള കുടി വെള്ള സംഭരണി സ്കൂൾ അങ്കണത്തിലാണ് സ്ഥിതി ചെയ്യുന്നത്. കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്താനായി സ്കൂൾ അങ്കണത്തിൽ ജൈവ വൈവിധ്യ ഉദ്യാനവും ഒരുക്കിയിട്ടുണ്ട്.
== 10 ക്ലാസ്സ്‌ മുറികളും ഓഫീസ് മുറിയുമുള്ള നവീകരിച്ച കെട്ടിടത്തിൽ പഠനം നടന്നു കൊണ്ടിരിക്കുന്നു. ഇതിൽ 2ക്ലാസ്സ്‌ മുറികൾ സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ ആണ്. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രേത്യേക ശുചി മുറികൾ ഉണ്ട്. എല്ലാ ക്ലാസ്സ്‌ മുറികളിലും ലൈറ്റ്, ഫാൻ സൗകര്യം ഉണ്ട്. കിണറിൽ റിംഗ് ഇറക്കി കുടി വെള്ള സൗകര്യം മെച്ചപ്പെടുത്തി. സ്കൂളിനും പരിസര വാസികൾക്കും ഉപകാരപ്രദമാകും വിധം തിരുമിറ്റ ക്കോട് ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള കുടി വെള്ള സംഭരണി സ്കൂൾ അങ്കണത്തിലാണ് സ്ഥിതി ചെയ്യുന്നത്. കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്താനായി സ്കൂൾ അങ്കണത്തിൽ ജൈവ വൈവിധ്യ ഉദ്യാനവും ഒരുക്കിയിട്ടുണ്ട്. ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 62: വരി 61:
* ശ്രീമതി എം .വി ജയശ്രീ <br />
* ശ്രീമതി എം .വി ജയശ്രീ <br />


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:ശ്രീ സി .സച്ചിദാനന്ദൻ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: ==
സി .സച്ചിദാനന്ദൻ


==വഴികാട്ടി==
==വഴികാട്ടി==
6,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1619542" എന്ന താളിൽനിന്ന് ശേഖരിച്ചത്