"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 62: വരി 62:
ഗേറ്റ് കടന്നുവരുമ്പോൾ നേരെ കാണുന്ന കെട്ടിടമാണ് സഫലം.സാകേതത്തിന്റെ നേരെ എതീർഭാഗത്തായിട്ടാണ് ഇതിന്റെ സ്ഥാനം.സ്കൂളിലെ സ്റ്റോർറൂം(സൊസൈറ്റി) ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.സൊസൈറ്റിയുടെ ചുമതല വഹിക്കുന്നത്.ശ്രീ.പ്രസാദ് സാറാണ്.വി.എച്ച്.എസ്.ഇ ലാബുകളും ഹൈസ്കൂൾ ക്ലാസ് റൂമും സൊസൈറ്റിയും താഴത്തെ നിലയിലും ഓർക്കിഡ്  ഗാർഡൻ മുകളിലത്തെ ടെറസിലുമാണ്.

ഹരിതം
==== ഹരിതം ====
ഗേറ്റ് കടന്ന് നേരെ ഗ്രൗണ്ടിലേയ്ക്ക് പോയാൽ അതിന്റെ ഇടതുവശത്തായി ഒരു കോൺക്രീറ്റ് കെട്ടിടം കാണാം.ഇതാണ് അഗ്രികൾച്ചർ ലാബ്.കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഇതിനെ ഹരിതം എന്നു വിളിക്കുന്നത്.ഇത് പഴക്കമുള്ള കെട്ടിടമാണ്.
 
=== കെട്ടിടസമുച്ചയം രണ്ട് ===
 
==== പൈതൃകം ====
 
റോഡിന്റെ മറുവശത്ത്,അതായത് പ്രധാന റോഡിലൂടെ വന്ന് ആനാകോട് റോഡിലേയ്ക്ക് തിരിഞ്ഞാൽ വലതുവശത്ത് രണ്ടാമത്തെ ഗേറ്റിനടുത്തുള്ള ഓടിട്ട കെട്ടിടമാണ് പൈതൃകമന്ദിരം.നിലവിലുള്ളതിൽ ഏറ്റവും പഴക്കമുള്ള മന്ദിരമാണിത്.അതിനാലാണ് ഇതിനം പൈതൃകം എന്നു വിളിക്കുന്നത്.കരിങ്കല്ലിൽ തീർത്ത ഈ കെട്ടിടം 1957 ലാണ് ഉദ്ഘാടനം ചെയ്തത്.ഇതിൽ മൂന്നു ക്ലാസുകളാണ് ഇന്നുളളത്.മുമ്പ് തട്ടി വച്ചാണ് തിരിച്ചിരുന്നത്.ഇപ്പോൾ ചുവര് കെട്ടി വേർതിരിച്ച് ടൈൽ ചെയ്ത് വൃത്തിയാക്കിയിരിക്കുന്നു.

ഗേറ്റ് കടന്ന് നേരെ ഗ്രൗണ്ടിലേയ്ക്ക് പോയാൽ അതിന്റെ ഇടതുവശത്തായി ഒരു കോൺക്രീറ്റ് കെട്ടിടം കാണാം.ഇതാണ് അഗ്രികൾച്ചർ ലാബ്.കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഇതിനെ ഹരിതം എന്നു വിളിക്കുന്നത്.ഇത് പഴക്കമുള്ള കെട്ടിടമാണ്.
==== കരുതൽ ====
പൈതൃകകെട്ടിടത്തിന്റെ അടുത്തുള്ള ആസ്‍ബസ്റ്റോസ് കെട്ടിടമാണിത്.സിക്ക് റൂം,പ്രത്യേകപരിഗണന വേണ്ട കുട്ടികളുടെ റൂം,സ്പോർട്ട്സ് റൂം മുതലായവ ഇതിലാണ്.പഴയ കെട്ടിടമാണ്.
 
==== സൗഹൃദം ====
ആനാകോട് റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന എസ്.എസ്.എ മന്ദിരമാണ് സൗഹൃദം എന്ന പേരിലറിയപ്പെടുന്നത്.

== പൈതൃകം ==
==== ഉത്സവം ====
പഴയ ഓഡിറ്റോറിയമായിരുന്നു ഇത്.ഇവിടെയാണ് കലോത്സവങ്ങൾ പ്രധാനമായും നടന്നിരുന്നത്.ഇത് പൊളിച്ചുമാറ്റിയിട്ട് ആ സ്ഥലത്താണ് കിഫ്‍ബി കെട്ടിടം നിർമ്മാണം നടന്നുവരുന്നത്.

== കെട്ടിടസമുച്ചയം മൂന്ന് ==

== ശുദ്ധജല ലഭ്യത ==
== ശുദ്ധജല ലഭ്യത ==
5,900

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1618897" എന്ന താളിൽനിന്ന് ശേഖരിച്ചത്