"ജി.യു.പി.എസ് അമരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,982 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
No edit summary
വരി 106: വരി 106:


ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
സെപ്റ്റംബർ 14 ഹിന്ദി ദിനം
സെപ്റ്റംബർ 16 ഓസോൺ ദിനം
ഒക്ടോബർ 2 ഗാന്ധിജയന്തി
നവംബർ 14 ശിശുദിനം
ഡിസംബർ 22 ദേശീയ ഗണിത ദിനം രാമാനുജൻ ദിനം
ജനുവരി 26 റിപ്പബ്ലിക് ദിനം
ഫെബ്രുവരി 28 സി വി രാമൻ ശാസ്ത്രദിനം
'''ഓണാഘോഷം.'''
ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ നിരവധിയായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുടുംബത്തോടൊപ്പം ഒരു സെൽഫി,പൂക്കളഡിസൈൻ, ഓണപ്പാട്ട് എന്നിങ്ങനെ നിരവധിയായ പ്രവർത്തനങ്ങൾ നടത്തി.
'''ക്രിസ്തുമസ് ആഘോഷം.'''
ക്രിസ്മസ് വളരെ ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു .കരോൾ ഗാന മത്സരം സംഘടിപ്പിച്ചു. സ്കൂളിൽ കുട്ടികളിൽ ഒരാൾ സാന്താക്ലോസിനെ വേഷവിധാനത്തിൽ വരുകയും ക്രിസ്മസ് കരോൾ നടത്തുകയും ചെയ്തു . നക്ഷത്ര നിർമ്മാണം, സാന്താക്ലോസിനെ വരയ്ക്കൽ ,ആശംസ കാർഡ് നിർമ്മാണം എന്നിങ്ങനെ നിരവധിയായ മത്സരങ്ങൾ നടത്തി.കുട്ടികൾക്ക് പായസ വിതരണം  നടത്തി ക്രിസ്തുമസിൻറെ സന്തോഷം പങ്കുവച്ചു.


== GALLERY ==
== GALLERY ==
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1618468" എന്ന താളിൽനിന്ന് ശേഖരിച്ചത്