"ജി.എൽ.പി.എസ്.തെരുവത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,858 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
വരി 1: വരി 1:
കാസർഗോഡ് ടൗണിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറു വർഷത്തോളം പഴക്കമുള്ള മനോഹരമായ എൽ പി സ്കൂളാണ് ഗവ.എൽ പി സ്കൂൾ തെരുവത്ത്.{{PSchoolFrame/Header}}{{Infobox School
കാസർഗോഡ് ടൗണിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറു വർഷത്തോളം പഴക്കമുള്ള മനോഹരമായ എൽ പി സ്കൂളാണ് ഗവ.എൽ പി സ്കൂൾ തെരുവത്ത്.
[[പ്രമാണം:11429 4.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
{{Infobox School
|സ്ഥലപ്പേര്=തെരുവത്ത്
|സ്ഥലപ്പേര്=തെരുവത്ത്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
വരി 78: വരി 80:


=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
പരിസ്ഥിതി ദിനാഘാഷം ഗവൺമെ ന്റ് എൽ പി സ്കൂൾ
തെരുവത്ത് .
ജൂൺ 5 പരിസ്ഥിതി ദിനം ഗവൺമെന്റ് എൽ.പി.സ്കൂൾ
തെരുവത്ത് സമുചിതമായി ആഘോഷിച്ചു. രാവിലെതന്നെ എല്ലാ
കുട്ടികൾക്കും വിദ്യാഭ്യാസമന്ത്രിയുടെ പരിസ്ഥിതി ദിന സന്ദേശം
നൽകുകയുണ്ടായി. തുടർന്ന് പത്ത് മണിയോടെ മുൻസിപ്പൽ
കൗൺസിലറും പി.ടി.എ. അധ്യക്ഷയുമായ ആഫില ബഷീർ സ്കൂൾ
മുറ്റത്ത് വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക്
തുടക്കം കുറിച്ചു. സ്കൂളിലെ എല്ലാ കുട്ടികളും പ്രവർത്തനങ്ങൾ
ഏറ്റെടുക്കുകയുണ്ടായി. ഹെഡ്മിസ്ട്രസ് അജിത എം.വി.,
അധ്യാപകരായ ഷാജു ജോസഫ് , രമ പി.വി., ലത പി. കെ.
എന്നിവർ കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശങ്ങൾ കൈമാറി.നമ്മുടെ പ്രകൃതി എങ്ങനെയെല്ലാം മനുഷ്യനുമായി
ബന്ധപ്പെട്ടിരിക്കുന്നു എന്നും പ്രകൃതിയെ സംരക്ഷിക്കേണ്ടത്
എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും, കേവലം മരം നടീൽ
മാത്രമല്ല, മണ്ണ് , വായു,ജലം എന്നിവയുടെ സംരക്ഷണവും മാലിന്യ
മുക്തമാക്കലും പരിസ്ഥിതിയുടെ വീണ്ടെടുപ്പിന് സാധ്യമാകുന്ന
പ്രവർത്തനങ്ങൾ ആണെന്നുമുള്ള സന്ദേശം കുട്ടികളിൽ ചിന്തകൾ
ഉണർ ത്തുന്നതായി. മനുഷ്യൻ മാത്രമായാൽ ലോകം
ആകില്ല,മൃഗങ്ങളും മറ്റു ജീവജാലങ്ങളും പരിസ്ഥിതിയും
ചേർത്തുപിടിച്ചുള്ള സഹവർത്തിത്വത്തിലാണ് ലോകം
നിലനിൽക്കേണ്ടത് എന്നും അധ്യാപകർ തങ്ങളുടെ കുട്ടികളെ
ഓർമ്മപ്പെടുത്തി. മദർ പി.ടി.എ. പ്രസിഡണ്ട് മാലിനി, മുൻ
പിടിഎ പ്രസിഡണ്ട് സിറാജുദ്ദീൻ എന്നിവർ ആശംസകളർപ്പിച്ചു.
കുട്ടികൾ വീടുകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും
പരിസ്ഥിതി ഗാനങ്ങളും ഗ്രൂപ്പിൽ ഷെയർ ചെയ്യുകയു
ണ്ടായി.ഇതൊരു തുടർ പ്രവർത്തനമാണെന്ന് ഓർമ്മപ്പെടുത്തിയ
രമ ടീച്ചർ എല്ലാവരെയും നന്ദി അറിയിച്ചു.


=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
വരി 104: വരി 159:


==വഴികാട്ടി==
==വഴികാട്ടി==
കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഓർ കിലോ മീറ്റർ തെക്ക് കിഴക്കായി സിറാമിക്സ് റോഡ് തെരുവത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത
കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും 1 കിലോ മീറ്റർ തെക്ക് കിഴക്കായി സിറാമിക്സ് റോഡ് തെരുവത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
{{#multimaps:12.4890,74.9935540|zoom=16}}
{{#multimaps:12.4890,74.9935540|zoom=16}}
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1618463" എന്ന താളിൽനിന്ന് ശേഖരിച്ചത്