"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 36: വരി 36:
II) ശാരീരിക പരിശീലനം: വെള്ള ടി-ഷർട്ട്, കറുത്ത പാന്റ്സ്, ക്യാൻവാസ് ഷൂസ് (വെളുപ്പ്).
II) ശാരീരിക പരിശീലനം: വെള്ള ടി-ഷർട്ട്, കറുത്ത പാന്റ്സ്, ക്യാൻവാസ് ഷൂസ് (വെളുപ്പ്).


രണ്ട് വർഷത്തെ പരിശീലന പരിപാടിയുടെ അവസാനത്തിൽ, എല്ലാ കേഡറ്റുകളെയും ശാരീരിക പരീക്ഷയുടെയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിൽ അവരുടെ  പ്രാവീണ്യത്തിന് അനുയോജ്യമായ ഗ്രേഡുകൾ നൽകും. SPC പരിശീലനം   വിജയകരമായി പൂർത്തിയാക്കിയാൽ പ്രോഫിഷ്യൻസി സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരിക്കും  
രണ്ട് വർഷത്തെ പരിശീലന പരിപാടിയുടെ അവസാനത്തിൽ, എല്ലാ കേഡറ്റുകളെയും ശാരീരികപരീക്ഷയുടെയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിൽ അവരുടെ  പ്രാവീണ്യത്തിന് അനുയോജ്യമായ ഗ്രേഡുകൾ നൽകും. SPC പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ പ്രോഫിഷ്യൻസി സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരിക്കും  
{| class="wikitable"
{| class="wikitable"
!തസ്തികയുടെ പേര്  
!തസ്തികയുടെ പേര്  
വരി 51: വരി 51:
|-
|-
|കമാന്റിങ് പോലീസ് ഓഫീസർ (C.P.O)
|കമാന്റിങ് പോലീസ് ഓഫീസർ (C.P.O)
|ജാഫർ  
|ജാഫർ കെ
|-
|-
|അഡിഷണൽ കമാന്റിങ് പോലീസ് ഓഫീസർ (A.C.P.O)
|അഡിഷണൽ കമാന്റിങ് പോലീസ് ഓഫീസർ (A.C.P.O)
|ഫെഡെറിക് ലിബിറ്റ്  
|ഫെഡെറിക് ലിബിറ്റ്  
|}
|}
== ദ്വിദിന ക്യാമ്പ് : ഒരു റിപ്പോർട്ട് ==
സമ്പൂർണ ആരോഗ്യം എന്ന മുദ്രാവാക്യമുയർത്തി തവനൂർ Kmgvhss സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് ദ്വിദിന പരിശീലന ക്യാമ്പിന് തുടക്കമായി. തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി നസീറ സി പി  ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീ ശിവദാസ് ടിവി അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം പൊലീസ് സബ് ഇൻസ്പെക്ടർ വാസുണ്ണി ക്യാമ്പ് വിശദീകരണം നടത്തി.ഷീജകൂട്ടാക്കിൽ :ബ്ലോക്ക്പഞ്ചായത്ത്മെമ്പർ, ലിഷ K :ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,ബാബു : SMC ചെയർമാൻ,വേണു: വെൽഫെയർ കമ്മിറ്റി ചെയർമാൻ, K. ഉണ്ണികൃഷ്ണൻ മാസ്റ്റർ: ആക്ടിങ്ങ് ചെയർമാൻ വികസന സമിതി,ലനിത: PTA വൈസ് പ്രസിഡൻ്റ്. ലിജ ഹരിദാസ്: പ്രസിഡൻറ് MPTA, മണികണ്ഠൻ:പ്രസിഡൻ്റ്, ഗാർഡിയൻ SPC.മധുസൂദനൻ,പ്രസിഡൻ്റ്, മലപ്പുറം ജില്ല പോലീസ് അസോസിയേഷൻ, പ്രമോദ് മാസ്റ്റർ: ഡെപ്യൂട്ടി HM,രതി ടീച്ചർ: സ്റ്റാഫ് സെക്രട്ടറി എന്നിവർ സംബന്ധിച്ചു. ഹെഡ് മാസ്റ്റർ പ്രേംരാജ് സ്വാഗതവും  കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ജാഫർ കെ നന്ദിയും പറഞ്ഞു.
555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1618080" എന്ന താളിൽനിന്ന് ശേഖരിച്ചത്