"ജി എൽ പി എസ് പാക്കം/ചരിത്രം/പാക്കം പ്രദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

charithram thiruthi
(pakkam pradesham)
(charithram thiruthi)
വരി 10: വരി 10:
പ്രമാണം:15320 a3.jpg
പ്രമാണം:15320 a3.jpg
</gallery>
</gallery>
<big>'''പാക്കം കോട്ട ക്ഷേത്രം'''</big>
  '''<big>പാക്കം കോട്ടവയനാടിന്റെ ശബരിമല... അതാണ് പാക്കം കോട്ട ക്ഷേത്രം......വേലിയമ്പം കോട്ട ക്ഷേത്രത്തിന്റെ അതേ ശൈലിയിൽ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രവും എന്നാൽ ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ വനത്തിൽ അങ്ങോളമിങ്ങോളം ചിതറികിടക്കുന്നു . ഭൂമിശാസ്ത്രപരമായി ഈ രണ്ടു ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത് വലിയ കുന്നുകളുടെ മുകളിൽ വിശാലമായ ഭൂപ്രദേശം കാണുന്നവിധത്തിലാണ്.ഒരു കാലത്ത് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭാഗത്തെല്ലാം കർണാടക ബ്രഹ്മണരുടെ വിശാലമായ കാപ്പിതോട്ടമായിരുന്നു .പിന്നീട് വസൂരി മലമ്പനി പോലെയുള്ള പകർച്ചവ്യാധികൾ വരികയും അവർ ഇവിടം വിട്ടു പോകുകയും ചെയ്തു. 1922 ൽ ഈ പ്രദേശങ്ങളെല്ലാം ബ്രിട്ടീഷ്കാർ റിസേർവ് ഫോറെസ്റ്റ് ആയി പ്രഖ്യാപിച്ചു.</big>'''

വരി 37: വരി 39:
</gallery>
</gallery>
   
  ഗോത്രവർഗ സംസ്‌കൃതിയുടെ നൈർമല്യത്തിന്റെയും പരിശുദ്ധിയുടെയും നേർക്കാഴ്ചയാണ് പാക്കത്തെ വറ്റാത്ത കേണി.ഓരോ പ്രഭാതവും തുടങ്ങുന്നത് കേണിയിലെ വെള്ളമെടുത്തുകൊണ്ടു പ്രഭാതഭക്ഷണം തയ്യാറാക്കുന്നതിലൂടെയാണ്.അവരുടെ വിശ്വാസമനുസരിച്ചു തലേന്നത്തെ വെള്ളം അല്ലെങ്കിൽ ടാങ്കിൽനിന്നെടുക്കുന്ന വെള്ളം ഭക്ഷണം പാകം ചെയ്യാനായി ഉപയോഗിക്കാൻ പാടില്ലെന്നതായിരുന്നു.കാലങ്ങൾഏറെകടന്നുപോയിട്ടും അതിതീവ്ര വേനലിൽ പോലും ഒരു തുള്ളി വെള്ളം കുറയാത്ത നീരുറവയാണ് പാക്കംകേണിയിലേതു.സമീപപ്രദേശത്തെ ഉറവകളെല്ലാം വറ്റിയിട്ടും ഇന്നും ജലം സമൃദ്ധമായി നിറഞ്ഞുതുളുമ്പി നിൽക്കുന്ന ഈ  കേണി ...മരത്തിന്റെ ഉൾഭാഗം തുരന്ന് കളഞ്ഞു വീപ്പ രൂപത്തിലാക്കി ഉറവയ്ക്കു ചുറ്റും കുഴിച്ചിട്ട നിലയിലാണ് കാണപ്പെടുന്നത് കണ്ണാടിച്ചില്ലുപോലെ തിളങ്ങുന്ന അതിവിശുദ്ധമായ ഈ തെളിനീർ ആരു കണ്ടാലും കുടിച്ചുപോകും.ശരിക്കും പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു ഈ കോളനി നിവാസികളെ... കേണിയുടെ പരിസരം സ്വാഭാവികമായിത്തനിമയോടെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു .ജലത്തിനും അതിന്റെ സംശുദ്ധിക്കും പഴമക്കാർ എത്രത്തോളം പ്രാധാന്യം കൊടുത്തിരുന്നു എന്നും അതിന്റെ പ്രാധാന്യവും നാം തിരിച്ചറിയേണ്ടതുണ്ട്. .കുറുമസമുദായക്കാരുടെ പരിശുദ്ധിയുടെയും ശുചിത്വബോധത്തിന്റെയും ഉത്തമ ദൃഷ്ടാന്തമായി ഈ പ്രകൃതിയുടെ വരദാനം അനുസ്യുതം ഒഴുകിക്കൊണ്ടിരിക്കുന്നു.ഗോത്രവർഗാചാരങ്ങളിൽ ഗണനീയമായ സ്ഥാനം ഈ പാക്കം കേണിക്കുണ്ട്
  '''ഗോത്രവർഗ സംസ്‌കൃതിയുടെ നൈർമല്യത്തിന്റെയും പരിശുദ്ധിയുടെയും നേർക്കാഴ്ചയാണ് പാക്കത്തെ വറ്റാത്ത കേണി.ഓരോ പ്രഭാതവും തുടങ്ങുന്നത് കേണിയിലെ വെള്ളമെടുത്തുകൊണ്ടു പ്രഭാതഭക്ഷണം തയ്യാറാക്കുന്നതിലൂടെയാണ്.അവരുടെ വിശ്വാസമനുസരിച്ചു തലേന്നത്തെ വെള്ളം അല്ലെങ്കിൽ ടാങ്കിൽനിന്നെടുക്കുന്ന വെള്ളം ഭക്ഷണം പാകം ചെയ്യാനായി ഉപയോഗിക്കാൻ പാടില്ലെന്നതായിരുന്നു.കാലങ്ങൾഏറെകടന്നുപോയിട്ടും അതിതീവ്ര വേനലിൽ പോലും ഒരു തുള്ളി വെള്ളം കുറയാത്ത നീരുറവയാണ് പാക്കംകേണിയിലേതു.സമീപപ്രദേശത്തെ ഉറവകളെല്ലാം വറ്റിയിട്ടും ഇന്നും ജലം സമൃദ്ധമായി നിറഞ്ഞുതുളുമ്പി നിൽക്കുന്ന ഈ  കേണി ...മരത്തിന്റെ ഉൾഭാഗം തുരന്ന് കളഞ്ഞു വീപ്പ രൂപത്തിലാക്കി ഉറവയ്ക്കു ചുറ്റും കുഴിച്ചിട്ട നിലയിലാണ് കാണപ്പെടുന്നത് കണ്ണാടിച്ചില്ലുപോലെ തിളങ്ങുന്ന അതിവിശുദ്ധമായ ഈ തെളിനീർ ആരു കണ്ടാലും കുടിച്ചുപോകും.ശരിക്കും പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു ഈ കോളനി നിവാസികളെ... കേണിയുടെ പരിസരം സ്വാഭാവികമായിത്തനിമയോടെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു .ജലത്തിനും അതിന്റെ സംശുദ്ധിക്കും പഴമക്കാർ എത്രത്തോളം പ്രാധാന്യം കൊടുത്തിരുന്നു എന്നും അതിന്റെ പ്രാധാന്യവും നാം തിരിച്ചറിയേണ്ടതുണ്ട്. .കുറുമസമുദായക്കാരുടെ പരിശുദ്ധിയുടെയും ശുചിത്വബോധത്തിന്റെയും ഉത്തമ ദൃഷ്ടാന്തമായി ഈ പ്രകൃതിയുടെ വരദാനം അനുസ്യുതം ഒഴുകിക്കൊണ്ടിരിക്കുന്നു.ഗോത്രവർഗാചാരങ്ങളിൽ ഗണനീയമായ സ്ഥാനം ഈ പാക്കം കേണിക്കുണ്ട്'''
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1617051" എന്ന താളിൽനിന്ന് ശേഖരിച്ചത്