കെ. എ. യു.പി.എസ്. മേലാർകോട് (മൂലരൂപം കാണുക)
21:36, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→ചരിത്രം
Majeed1969 (സംവാദം | സംഭാവനകൾ) |
Majeed1969 (സംവാദം | സംഭാവനകൾ) |
||
വരി 56: | വരി 56: | ||
| സ്കൂൾ ചിത്രം = 21266a.jpg | | സ്കൂൾ ചിത്രം = 21266a.jpg | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കെ. എ. യു. പി. എസ്. മേലാർകോട് | |||
'''ആലത്തുർ ഉപജില്ലയിൽ മേലാർകോട് പഞ്ചായത്തിലെ കല്ലമ്പാട്ടിൽ 1885 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുറന്നുവെച്ച പുസ്തകവും, ജ്വലിക്കുന്ന നിലവിശക്കുമാണ് ഈ വിദ്യാലയത്തിന്റെ ചിഹ്നം. 73 സെൻറ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പാഠശാലയിൽ ഇ. എസ്. എസ് എൽ. സി വരെയായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്. 1958 ൽ ഇ.എസ്. എസ്.എൽ.സി നിർത്തുകയും 7ഉം 8ഉം ക്ലാസ്സുകൾ ഒന്നാക്കി 7ാം തരം വരെയുള്ള അപ്പർ പ്രൈമറി സ്കുളായി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. 2003- 2004 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ കൂടി ആരംഭിച്ചു. ''' | |||
'''വി. എച്ച്. സുന്ദരയ്യരുടെ കുടുംബവകയായിരുന്ന ഈ വിദ്യാലയം 2005 ജൂൺ 30 ന് ഇപ്പോഴത്തെ രക്ഷാധികാരി പി. ടി. രാജശേഖരൻ അവർകൾ ഏറ്റെടുത്തു. അതിനു മുന്പും സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് വേണ്ട പ്രവർത്തനങ്ങൾ അദ്ദേഹം നിർലോഭം നൽകിയിരുന്നു. തുടർന്ന് മാനേജരായി എം. കെ. അശോക് കുമാർ ചുമതല ഏൽക്കുകയും, വിദ്യാലയത്തിൻെറ സർവ്വതോന്മുഖമായ വളർച്ചക്കും, ഉന്നമനത്തിനും വേണ്ടി ചുക്കാൻ പിടിച്ച് പ്രവർത്തിച്ചു വരികയും ചെയ്യുന്നു.''' | |||
[[കെ. എ. യു.പി.എസ്. മേലാർകോട്/|കുടുതൽ]] | |||
''' | |||
''' | '''== ഭൗതികസൗകര്യങ്ങൾ ==''' | ||
''' | |||
'''മികച്ച ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, ഡിജിറ്റൽ ക്ലാസ് മുറികൾ, ...........''' | |||
* മികച്ച ലൈബ്രറി | * മികച്ച ലൈബ്രറി | ||
* അത്യാധുനിക കമ്പ്യൂട്ടർ ലാബ് | * അത്യാധുനിക കമ്പ്യൂട്ടർ ലാബ് |