"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 18: വരി 18:

== '''''പരിസ്ഥിതി ദിനത്തിൽ 515 തൈകൾ നട്ട് മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥികൾ.''''' ==

[[പ്രമാണം:500087000569 336191.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:500087000569 336191.jpg|ഇടത്ത്‌|ലഘുചിത്രം|173x173px|പകരം=]]

പരിസ്ഥിതി ദിനചാരണത്തിൻ്റെ ഭാഗമായി കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥികൾ വീടുകളിൽ 515 തൈകൾ നട്ടു. പോസ്റ്റർ രചന, ഫോട്ടോഗ്രഫി മത്സരം, പെൻസിൽ ഡ്രോയിങ്, പ്രഭാഷണം, ഡിജിറ്റൽ പോസ്റ്റർ നിർമാണം, സസ്യഭാഗങ്ങൾ ഉപയോഗിച്ച് ക്രാഫ്റ്റ് നിർമാണം, ശുചീകരണം എന്നിവയും ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. ഓൺലൈൻ വഴി നടന്ന പരിസ്ഥിതിദിന പ്രഭാഷണം പ്രൊഫ. കെ വി ഉമറുൽ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. കേരള ജൈവ വൈവിധ്യ ബോർഡ് റിസോഴ്സ് പേഴ്സൺ ഇ. രാജൻ  പ്രഭാഷണം നടത്തി.  പ്രധാനാധ്യാപകൻ പി അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് കോയ, സാലിം എൻ.കെ, ഫാത്തിമ സിൽസില സംസാരിച്ചു.

== '''ഓർമ മരം നട്ടു.''' ==
== '''ഓർമ മരം നട്ടു.''' ==
[[പ്രമാണം:47061 maram.jpg|ലഘുചിത്രം|കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ പത്താം തരം വിദ്യാർഥി മുഹമ്മദ് സിനാൻ വീട്ടിൽ ഓർമ മരം നടുന്നു.|പകരം=|120x120px]]  
[[പ്രമാണം:47061 maram.jpg|ലഘുചിത്രം|മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥി മുഹമ്മദ് സിനാൻ വീട്ടിൽ ഓർമ മരം നടുന്നു.|പകരം=|120x120px]]  
   
പത്താംതരം പഠനത്തിൻ്റെ ഓർമക്കായി വിദ്യാർഥികൾ ഓർമ മരം നട്ടു. കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ പത്ത് എഫ് ഡിവിഷൻ വിദ്യാർഥികളാണ് പരിസ്ഥിതി ദിനം എന്നും ഓർമയാക്കിയത്. ക്ലാസ് അധ്യാപകൻ സി പി ഫസൽ അമീൻ്റെ നിർദ്ദേശപ്രകാരം വീടുകളിൽ ഫലവൃക്ഷത്തൈകളാണ് വിദ്യാർഥികൾ നടാൻ തെരഞ്ഞെടുത്തത്.  

വരി 47: വരി 46:

== '''ലഹരി വിരുദ്ധ ദിനം ആചരിച്ചു.''' ==
== '''ലഹരി വിരുദ്ധ ദിനം ആചരിച്ചു.''' ==
[[പ്രമാണം:47061 lahari.jpg|ലഘുചിത്രം|161x161px|ലഹരി വിരുദ്ധ ദിനം|പകരം=|ഇടത്ത്‌]]
[[പ്രമാണം:47061 lahari.jpg|ലഘുചിത്രം|127x127px|പകരം=|ഇടത്ത്‌]]

കാരന്തൂർ മർകസ് ബോയ്സ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു അസി. എക്സൈസ് കമ്മിഷണർ വി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എം.ഐ ഖലീൽ ബോധവൽക്കരണ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ഹബീബ് എം എം, മുസ്തഫ പി, വഹീദ കെ, കെ അബ്ദുൽ കലാം, സാലിം എൻ കെ സംസാരിച്ചു.  ബോധവൽകരണത്തിൻ്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ഇ കൊളാഷ് എന്നിവയും നടന്നു.

== '''സയൻസ് ക്ലബ് ഉത്ഘാടനം.''' ==
== '''സയൻസ് ക്ലബ് ഉത്ഘാടനം.''' ==
[[പ്രമാണം:47061 science.jpg|ഇടത്ത്‌|ലഘുചിത്രം|213x213px|പകരം=]]
[[പ്രമാണം:47061 science.jpg|ഇടത്ത്‌|ലഘുചിത്രം|196x196px|പകരം=]]

വരി 84: വരി 82:

== '''''നൂറ് മേനി തുടർന്ന് മർകസ് ബോയ്സ് സ്കൂൾ.''''' ==

[[പ്രമാണം:47061 anumodan.jpg|ലഘുചിത്രം|എസ് എസ് എൽ സി പരീക്ഷയിൽ വീണ്ടും നൂറ് ശതമാനം വിജയം നേടിയ വിദ്യാർത്ഥികളെവിജയികളെ സ്കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർഅനുമോദിക്കുന്നു.]]
[[പ്രമാണം:47061 anumodan.jpg|ലഘുചിത്രം|എസ് എസ് എൽ സി പരീക്ഷയിൽ വീണ്ടും നൂറ് ശതമാനം വിജയം നേടിയ വിജയികളെ സ്കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുമോദിക്കുന്നു.|പകരം=]]

വരി 109: വരി 107:

== '''സമ്പൂർണ അധ്യാപക സംഗമം.''' ==
== '''സമ്പൂർണ അധ്യാപക സംഗമം.''' ==
[[പ്രമാണം:47061- guruvaram.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:47061- guruvaram.jpg|ഇടത്ത്‌|ലഘുചിത്രം|160x160px|പകരം=]]
അധ്യാപക ദിനത്തോടനുബന്ധിച്ച് കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ഗുരുവരം എന്ന പേരിൽ സമ്പൂർണ അധ്യാപക സംഗമം നടത്തി. സ്കൂളിലെ അധ്യാപകർക്കൊപ്പം പൂർവ്വ അധ്യാപകരും ഓർമകൾ പങ്കുവെച്ചു. ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കുന്ന വിദ്യാർഥികളുടെയും സ്കൂളിൻ്റെയും നാനോന്മുഖമായ വളർച്ചക്കുള്ള ബൃഹത് പദ്ധതി സംഗമത്തിൽ പ്രഖ്യാപിച്ചു.  ഓൺലൈൻ വഴി നടന്ന സംഗമം തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.  ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു.തുടക്കം  മുതൽ ദീർഘകാലം പ്രധാനാധ്യാപകനായിരുന്ന പി മുഹമ്മദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പിടിഎ പ്രസിഡൻ്റ് പി അബ്ദുൽ ഖാദർ ഹാജി, പൂർവ്വ വിദ്യാർഥിയും മാംഗ്ലൂർ എൻഐടി അസി പ്രൊഫസറുമായ ടി.കെ ഷാജഹാൻ, ടി മുഹമ്മദ് മാസ്റ്റർ, സി.പി ഉബൈദ് സഖാഫി, സയ്യിദ് സാലിഹ് തങ്ങൾ, ഉനൈസ് മുഹമ്മദ്, കെ.പി മുഹമ്മദ് കോയ, അഷ്റഫ് കെ.കെ സംസാരിച്ചു. ഹബീബ് എം സ്വാഗതം പറഞ്ഞു.

വരി 160: വരി 158:

== '''സ്പെഷ്യൽ പി ടി എ സമ്മിറ്റ്.''' ==
== '''സ്പെഷ്യൽ പി ടി എ സമ്മിറ്റ്.''' ==
[[പ്രമാണം:47061 spta.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=]]
[[പ്രമാണം:47061 spta.jpg|ലഘുചിത്രം|150x150px|പകരം=]]

2021-22 അക്കാമദിക വർഷം - അഞ്ചാം ക്ലാസ്സിലെ രക്ഷിതാക്കൾക്ക് പി ടി എ മീറ്റിംഗ് നടത്തി. തുടർന്നു രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് കൊടുത്തു. യു പി വിഭാഗം  സീനിയർ അധ്യാപകനായ അബ്ദുള്ള സാർ സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ് മാസ്റ്റർ  അബ്ദുൽ നാസർ പി ഉത്ഘാടനം  ചെയ്ത പരിപാടിയിൽ അബ്ദുൽ കലാം  ആശംസകൾ നേർന്നു.. ഹയർ സെക്കന്ററി അധ്യാപകനായ മുഹമ്മദ്  അലി രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് കൈകാര്യം ചെയ്തു.. ശ്രീഹരി സർ നന്ദി പ്രകാശിപ്പിച്ചു.

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1616751" എന്ന താളിൽനിന്ന് ശേഖരിച്ചത്