Govt.Model Residential School Keezhmad

9 ഡിസംബർ 2016 ചേർന്നു
വരി 60: വരി 60:
ദേശീയ വിര വിമുക്ത ദിനാചരണം - ഓഗസ്റ്റ് 10
ദേശീയ വിര വിമുക്ത ദിനാചരണം - ഓഗസ്റ്റ് 10
   
   
മെഡിക്കൽ സംഘത്തിൻറെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും വിര ഗുളിക നൽകി, കിഴ്‌മാട്‌  പഞ്ചായത്‌ തല ഉൽഘടനം ഈ  സ്കൂളിൽ വച്ച് നടന്നു.
മെഡിക്കൽ സംഘത്തിൻറെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും വിര ഗുളിക നൽകി, കിഴ്‌മാട്‌  പഞ്ചായത്‌ തല ഉൽഘടനം ഈ  സ്കൂളിൽ വച്ച് നടന്നു. വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.
വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.
 
ഓഗസ്റ്റ് -15 സ്വാതദ്ര്യദിനാചരണം
സ്വാതദ്ര്യ ദിനാചരണത്തിന്റെ ഭാഗമായ് സന്ദേശം, പ്രസംഗങ്ങൾ, മൾട്ടിമീഡിയ ഉപയോഗിച്ചുള്ള ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം, പരേഡ്, ബാൻഡ്, ദേശ ഭക്തി ഗാന മത്സരം, പതാക നിർമാണ മത്സരം  തുടങ്ങിയ പരിപാടികളും മധുര പലഹാര വിതരണവും നടത്തുകയുണ്ടായി.  ജില്ലാ തല സ്വാതത്ര്യ ദിന പരേഡിൽ  ഈ വിദ്യാലയത്തിലെ എസ് പി സി വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി
.
ആഗസ്ത് 17 -  കർഷക ദിനാചരണം
ഓഗസ്റ്റ് 16 , 17  , 18  -  സ്കൂൾ കലോത്സവം, സ്കൂൾ കായിക മേള , ഓണാഘോഷം
മികവാർന്ന മത്സര ഇനങ്ങളും വ്യക്തതികത നേട്ടങ്ങളും കൈവരിച്ചുകൊണ്ട് സ്കൂൾ കലോത്സവവും, കായിക മേളയും നടന്നു.  മാത്‍സ് ക്ലബ്ബിന്റെ അഭ്മുക്യത്തിൽ പൂക്കള ഡിസൈൻ മത്സരം നടത്തി സമ്മാനങൾ നൽകി.
മാവേലിയും വാമനനും പുലികളും എം ആർ എസ് അങ്കണത്തിൽ ആർപ്പുവിളികളും ആഘോഷവുമായി എത്തി.  എല്ലാവരും ഒന്നിച്ചു ഓണസദ്യയും,  കളികളുമായി  ഓണം കൊണ്ടാടി. 
 
എം ബി ബി എസ് ലഭിച്ച പൂർവ വിദ്യാർത്ഥി അതുൽ രാജിന്  അനുമോദനം നൽകി.
 
 
ഈ ദിനത്തിൽ കീഴ്മാട് പഞ്ചായത്തിലെ സ്കൂൾ ഉൾപ്പെടുന്ന വാർഡിലെ മികച്ച കർഷകനെ ആദരിച്ചു.
സെപ്തംബര് 5 - അദ്യാപകദിനാചരണം
ഗവൺമെന്റ് സർവീസിൽ  നിന്നും ദീർഘ കലാ സേവനത്തിനു ശേഷം വിരമിച്ച ഭവാനി ടീച്ചറിനെ ആദരിച്ചു. ടീച്ചർ വിദ്യാർത്ഥികൾക്ക് " ജീവിത ശൈലി " എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ് നടത്തുകയും ചെയ്തു.  പൂച്ചെണ്ടുകളും ആശംസ കാർഡുകളും നൽകി വിദ്യാർഥികൾ അദ്ധ്യാപകരെ ആദരിച്ചു.  പത്താം ക്ലാസ് വിദ്യാർഥികൾ ഇംഗ്ലീഷ് ക്ലാസുകൾ ഗ്രൂപ്പ് തിരിഞ്
നടത്തി. മികച്ച പ്രകടനം കാഴ്ച്ച വച്ചവർക്കു ഇംഗ്ലീഷ് ക്ലബ് സമ്മാനങ്ങൾ നൽകി .
സെപ്റ്റംബർ 22 - അല്ഷിമേസ് ദിനാചരണം
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/161662" എന്ന താളിൽനിന്ന് ശേഖരിച്ചത്