Jump to content
സഹായം

"ഉപയോക്താവ്:Govt.Model Residential School Keezhmad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
.
.
ആഗസ്ത് 17 -  കർഷക ദിനാചരണം  
ആഗസ്ത് 17 -  കർഷക ദിനാചരണം  
ഈ ദിനത്തിൽ കീഴ്മാട് പഞ്ചായത്തിലെ സ്കൂൾ ഉൾപ്പെടുന്ന വാർഡിലെ മികച്ച കർഷകനെ ആദരിച്ചു.
അദ്ദേഹം വൃക്ഷ തൈകൾ നടുകയും, ജൈവ പച്ചക്കറി കൃഷിയെ കുറിച് പ്രഭാഷണം നടത്തുകയും ചെയ്തു.
ഓഗസ്റ്റ് 16 , 17  , 18  -  സ്കൂൾ കലോത്സവം, സ്കൂൾ കായിക മേള , ഓണാഘോഷം  

മികവാർന്ന മത്സര ഇനങ്ങളും വ്യക്തതികത നേട്ടങ്ങളും കൈവരിച്ചുകൊണ്ട് സ്കൂൾ കലോത്സവവും, കായിക മേളയും നടന്നു.  മാത്‍സ് ക്ലബ്ബിന്റെ അഭ്മുക്യത്തിൽ പൂക്കള ഡിസൈൻ മത്സരം നടത്തി സമ്മാനങൾ നൽകി.  

മാവേലിയും വാമനനും പുലികളും എം ആർ എസ് അങ്കണത്തിൽ ആർപ്പുവിളികളും ആഘോഷവുമായി എത്തി.  എല്ലാവരും ഒന്നിച്ചു ഓണസദ്യയും,  കളികളുമായി  ഓണം കൊണ്ടാടി.   

വരി 74: വരി 79:

ഈ ദിനത്തിൽ കീഴ്മാട് പഞ്ചായത്തിലെ സ്കൂൾ ഉൾപ്പെടുന്ന വാർഡിലെ മികച്ച കർഷകനെ ആദരിച്ചു.
  സെപ്തംബര് 5 - അദ്യാപകദിനാചരണം
  സെപ്തംബര് 5 - അദ്യാപകദിനാചരണം  
ഗവൺമെന്റ് സർവീസിൽ  നിന്നും ദീർഘ കലാ സേവനത്തിനു ശേഷം വിരമിച്ച ഭവാനി ടീച്ചറിനെ ആദരിച്ചു. ടീച്ചർ വിദ്യാർത്ഥികൾക്ക് " ജീവിത ശൈലി " എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ് നടത്തുകയും ചെയ്തു.  പൂച്ചെണ്ടുകളും ആശംസ കാർഡുകളും നൽകി വിദ്യാർഥികൾ അദ്ധ്യാപകരെ ആദരിച്ചു.  പത്താം ക്ലാസ് വിദ്യാർഥികൾ ഇംഗ്ലീഷ് ക്ലാസുകൾ ഗ്രൂപ്പ് തിരിഞ്

നടത്തി. മികച്ച പ്രകടനം കാഴ്ച്ച വച്ചവർക്കു ഇംഗ്ലീഷ് ക്ലബ് സമ്മാനങ്ങൾ നൽകി .  

സെപ്റ്റംബർ 22 - അല്ഷിമേസ് ദിനാചരണം
സെപ്റ്റംബർ 22 - അല്ഷിമേസ് ദിനാചരണം
ദിനാചരണത്തിന്റെ ഭാഗമായി പ്രതിജ്ഞ, സന്ദേശം, പ്രസംഗം എന്നീ പരിപാടികൾ നടത്തി.
റോഡ് സുരക്ഷാ ദിനം
റോഡ് സുരക്ഷയെ ആസ്പദമാക്കി വിദ്യാർത്ഥികൾക്ക് 28 / 09 / 2016 ന് അസ്സെംബ്ലീയിൽ പ്രതിജ്ഞയും അതിനു ശേഷം ബോധവത്കരണ ക്ലാസും നടത്തി.
ക്വിസ് മത്സരങ്ങൾ
27 / 09 / 2016 നു " കേരളം നൂറ്റാണ്ടിലൂടെ " എന്ന വിഷയത്തെ ആസ്പദമാക്കി ചരിത്ര ക്വിസ് നടത്തി. 
30 /o9 / 2016 നു അക്ഷര മുറ്റം ക്വിസ് നടത്തി. 
വിജ്ഞാനോത്സവം
പഞ്ചായത്ത് തല വിജ്ഞാനോത്സവത്തിൽ ഹൈസ്കൂളിൽ നിന്നു ആകാശ് റെജിയും , up  വിഭാഗത്തിൽ നിന്ന് ആരോമൽ. കെ. ജെ. യും മികച്ച വിജയം കരസ്ഥമാക്കി.
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/163835" എന്ന താളിൽനിന്ന് ശേഖരിച്ചത്