"Schoolwiki:മാർ പീലക്സിനോസ് വോക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ, കുമ്പഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
No edit summary
(ചരിത്രം)
വരി 27: വരി 27:
| സ്കൂള്‍ ചിത്രം= Image123.jpg ‎|  
| സ്കൂള്‍ ചിത്രം= Image123.jpg ‎|  
}}
}}
== ചരിത്രം ==
1962  ജൂണ്‍ 4 ന് ക്രാന്തദര്‍ശിയും വിദ്യാഭ്യാസ പൊതു സാംസ്കാരിക പ്രവര്‍ത്തകനുമായ ശ്രീ കെ. ജി. വര്‍ഗീസ്‌ കുമ്പഴ എന്ന മലയോര ഗ്രാമത്തിന്‍റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി  പരിശുദ്ധ മാര്‍ പീലക്സിനോസ് തിരുമേനിയുടെ നാമധേയത്തില്‍ മാര്‍ പീലക്സിനോസ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയം ആരഭിച്ചു. 1982-ല്‍ ഈ സ്കൂളിനെ ഹൈസ്കൂള്‍ ആയി ഉയര്‍ത്തുകയും 1984-ല്‍ പൂര്‍ണ ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു ഇപ്പോള്‍ വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ നിരവധി കുട്ടികള്‍ വിദ്യാഭ്യാസം നടത്തുന്ന ഒരു സ്കൂള്‍ ആയി പ്രവര്‍ത്തിക്കുന്നു
== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/161334" എന്ന താളിൽനിന്ന് ശേഖരിച്ചത്