Govt.Model Residential School Keezhmad
9 ഡിസംബർ 2016 ചേർന്നു
ഉപയോക്താവ്:Govt.Model Residential School Keezhmad (മൂലരൂപം കാണുക)
13:28, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2016→ആമുഖം
(→ആമുഖം) |
(→ആമുഖം) |
||
വരി 3: | വരി 3: | ||
2016 - 17 അധ്യയന വർഷ പ്രവർത്തന പരിപാടികൾ | 2016 - 17 അധ്യയന വർഷ പ്രവർത്തന പരിപാടികൾ | ||
2016 ജൂൺ | 2016 ജൂൺ | ||
പ്രവേശനോത്സവം | |||
2016 ജൂൺ മാസം ഒന്നാം തിയതി നടന്ന പ്രവേശനോത്സവത്തോടെ ഈ അക്കാഡമിക് വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്വാഗത ഗാനാലാപനത്തോടെ പരിപാടികൾ ആരംഭിച്ചു. വിദ്യ ദീപം തെളിയിച്ചതിനു ശേഷം, അഞ്ചാം ക്ലാസ്സിൽ പുതിയതായി എത്തിയ വിദ്ധാർത്ഥികളെ മധുരം നൽകി സ്വീകരിച്ചു . പഠനോപകരണ വിതരണം നടന്നു. തുടർന്ന് അദ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി മോട്ടിവേഷൻ ക്ലാസ് ക്രമീകരിച്ചു. | പ്രവേശനോത്സവം | ||
ജൂൺ 5 - പരിസ്ഥിതി ദിനം | |||
2016 ജൂൺ മാസം ഒന്നാം തിയതി നടന്ന പ്രവേശനോത്സവത്തോടെ ഈ അക്കാഡമിക് വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്വാഗത ഗാനാലാപനത്തോടെ പരിപാടികൾ ആരംഭിച്ചു. വിദ്യ ദീപം തെളിയിച്ചതിനു ശേഷം, അഞ്ചാം ക്ലാസ്സിൽ പുതിയതായി എത്തിയ വിദ്ധാർത്ഥികളെ മധുരം നൽകി സ്വീകരിച്ചു . പഠനോപകരണ വിതരണം നടന്നു. തുടർന്ന് അദ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി മോട്ടിവേഷൻ ക്ലാസ് ക്രമീകരിച്ചു. | |||
ജൂൺ 5 - പരിസ്ഥിതി ദിനം | |||
പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ എന്നിവയ്‌ക്കൊപ്പം വ്രക്ഷ തൈ നടീൽ, പരിസ്ഥതി ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു. | പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ എന്നിവയ്‌ക്കൊപ്പം വ്രക്ഷ തൈ നടീൽ, പരിസ്ഥതി ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു. | ||
ജൂൺ 19 - വായന ദിനം | |||
ജൂൺ 19 - വായന ദിനം | |||
ജൂൺ 19 വായന ദിനാചരണവും 26 - തിയതി വരെ വായനാവാരാചരണവും ക്രമീകരിച്ചു. വയനാവാരാചരണത്തിന്റെ ഉൽഘടനം കാവ്യാ കലാ കേന്ദ്രം ഡയറക്ടർ ശ്രീ മോഹനൻ നായർ നിർവഹിച്ചു. | ജൂൺ 19 വായന ദിനാചരണവും 26 - തിയതി വരെ വായനാവാരാചരണവും ക്രമീകരിച്ചു. വയനാവാരാചരണത്തിന്റെ ഉൽഘടനം കാവ്യാ കലാ കേന്ദ്രം ഡയറക്ടർ ശ്രീ മോഹനൻ നായർ നിർവഹിച്ചു. | ||
പുസ്തക പ്രദർശനം, ക്വിസ് മത്സരം, പോസ്റ്റർ രചന പ്രദർശനം, പ്രഭാഷണങ്ങൾ എന്നിവ നടന്നു. ഇതോടനുബന്ധിച്ചു സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉൽഘടനവും നടന്നു. | പുസ്തക പ്രദർശനം, ക്വിസ് മത്സരം, പോസ്റ്റർ രചന പ്രദർശനം, പ്രഭാഷണങ്ങൾ എന്നിവ നടന്നു. ഇതോടനുബന്ധിച്ചു സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉൽഘടനവും നടന്നു. | ||
വരി 14: | വരി 20: | ||
സിവിൽ സർവീസ് പരീക്ഷയിൽ 1015 മത് റാങ്ക് നേടിയ, 2005 sslc ബാച്ച് വിദ്ധാർത്ഥി ആയിരുന്ന മിഥുൻ. വി. സോമരാജിന് സ്കൂളിന്റെ നേതൃത്വത്തിൽ അഭിനന്ദന സമ്മേളനം സംഘടിപ്പിച്ചു വിവിധ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രിയ നേതാക്കൾ പങ്ക്കെടുത്തു. പീ ടീ എ യോടൊപ്പം, എസ് പീ സി യും, ബാൻഡ് സംഘവും പരിപാടികൾക്ക് നേതൃതും നൽകി. | സിവിൽ സർവീസ് പരീക്ഷയിൽ 1015 മത് റാങ്ക് നേടിയ, 2005 sslc ബാച്ച് വിദ്ധാർത്ഥി ആയിരുന്ന മിഥുൻ. വി. സോമരാജിന് സ്കൂളിന്റെ നേതൃത്വത്തിൽ അഭിനന്ദന സമ്മേളനം സംഘടിപ്പിച്ചു വിവിധ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രിയ നേതാക്കൾ പങ്ക്കെടുത്തു. പീ ടീ എ യോടൊപ്പം, എസ് പീ സി യും, ബാൻഡ് സംഘവും പരിപാടികൾക്ക് നേതൃതും നൽകി. | ||
ജൂൺ 20 - യോഗ ദിനം | |||
ജൂൺ 20 - യോഗ ദിനം | |||
പ്രഭാഷണം, യോഗ ഡിസ്പ്ലേ, പോസ്റ്റർ പ്രദർശനം എന്നിവയും ക്രമീകരിച്ചു. | പ്രഭാഷണം, യോഗ ഡിസ്പ്ലേ, പോസ്റ്റർ പ്രദർശനം എന്നിവയും ക്രമീകരിച്ചു. | ||
ജൂൺ മാസത്തിൽ ജി ശങ്കരക്കുറുപ്പ് ദിനാചരണം, ഉള്ളൂർ ദിനാചരണം, ലോക മയക്കുമരുന്ന് വിരുദ്ധ ദിനാചരണം എന്നിവയും സമുചിതമായി ആചരിച്ചു. ജൂൺ 18 , 25 ദിവസങ്ങൾ ഡ്രൈ ഡേ ആയി ആചരിച്ചു. | ജൂൺ മാസത്തിൽ ജി ശങ്കരക്കുറുപ്പ് ദിനാചരണം, ഉള്ളൂർ ദിനാചരണം, ലോക മയക്കുമരുന്ന് വിരുദ്ധ ദിനാചരണം എന്നിവയും സമുചിതമായി ആചരിച്ചു. ജൂൺ 18 , 25 ദിവസങ്ങൾ ഡ്രൈ ഡേ ആയി ആചരിച്ചു. | ||
റേഡിയോ@ എം ആർ എസ് | |||
റേഡിയോ@ എം ആർ എസ് എന്ന പേരിൽ അഞ്ചു മുതൽ പത്തു വരെ ക്ലാസ് കളിലെ വിദ്യാർത്ഥികൾ എല്ലാ ദിവസവും പത്തു മിനിറ്റു ദൈർഗ്യമുള്ള വിവിധ പരിപാടികൾ അവതരിപ്പിക്കുകയും പ്രമുഖ വ്യക്തികളുമായി ഫോൺ ഇൻ പ്രോഗ്രാമുകളും നടത്തി വരുന്നു. (radio5 @എം ആർ സ് , radio6 എം ആർ സ്, radio 7 @ എം ആർ സ്, radio8 എം ആർ സ്, radio9 @ എം ആർ സ്, & radio10 @ എം ആർ സ് ) | |||
വായന, എഴുത് | |||
അക്ഷരം,എഴുത്, വായന എന്നിവയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്ലാസ് ആരംഭിച്ചു. അക്ഷര ശാല എന്ന പേരിൽ നടക്കുന്ന പ്രസ്‌തുത പരിപാടിയിൽ, തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കു പരിശീലനം നൽകി വരുന്നു. |