Govt.Model Residential School Keezhmad

9 ഡിസംബർ 2016 ചേർന്നു
വരി 14: വരി 14:
   
     സിവിൽ സർവീസ് പരീക്ഷയിൽ 1015 മത് റാങ്ക് നേടിയ, 2005 sslc  ബാച്ച് വിദ്ധാർത്ഥി ആയിരുന്ന മിഥുൻ. വി. സോമരാജിന് സ്കൂളിന്റെ നേതൃത്വത്തിൽ അഭിനന്ദന സമ്മേളനം സംഘടിപ്പിച്ചു വിവിധ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രിയ നേതാക്കൾ പങ്ക്കെടുത്തു. പീ ടീ എ യോടൊപ്പം,  എസ് പീ സി യും, ബാൻഡ് സംഘവും  പരിപാടികൾക്ക് നേതൃതും നൽകി.

ജൂൺ 20 - യോഗ ദിനം
    പ്രഭാഷണം, യോഗ ഡിസ്പ്ലേ, പോസ്റ്റർ പ്രദർശനം എന്നിവയും ക്രമീകരിച്ചു.
ജൂൺ മാസത്തിൽ ജി ശങ്കരക്കുറുപ്പ് ദിനാചരണം, ഉള്ളൂർ ദിനാചരണം, ലോക മയക്കുമരുന്ന് വിരുദ്ധ ദിനാചരണം എന്നിവയും സമുചിതമായി ആചരിച്ചു.  ജൂൺ 18 , 25 ദിവസങ്ങൾ ഡ്രൈ ഡേ ആയി ആചരിച്ചു.
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/160966" എന്ന താളിൽനിന്ന് ശേഖരിച്ചത്