"ഉപയോക്താവ്:Govt.Model Residential School Keezhmad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവ്:Govt.Model Residential School Keezhmad (മൂലരൂപം കാണുക)
12:05, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2016→ആമുഖം
(→ആമുഖം) |
(→ആമുഖം) |
||
വരി 6: | വരി 6: | ||
2016 ജൂൺ മാസം ഒന്നാം തിയതി നടന്ന പ്രവേശനോത്സവത്തോടെ ഈ അക്കാഡമിക് വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്വാഗത ഗാനാലാപനത്തോടെ പരിപാടികൾ ആരംഭിച്ചു. വിദ്യ ദീപം തെളിയിച്ചതിനു ശേഷം, അഞ്ചാം ക്ലാസ്സിൽ പുതിയതായി എത്തിയ വിദ്ധാർത്ഥികളെ മധുരം നൽകി സ്വീകരിച്ചു . പഠനോപകരണ വിതരണം നടന്നു. തുടർന്ന് അദ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി മോട്ടിവേഷൻ ക്ലാസ് ക്രമീകരിച്ചു. | 2016 ജൂൺ മാസം ഒന്നാം തിയതി നടന്ന പ്രവേശനോത്സവത്തോടെ ഈ അക്കാഡമിക് വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്വാഗത ഗാനാലാപനത്തോടെ പരിപാടികൾ ആരംഭിച്ചു. വിദ്യ ദീപം തെളിയിച്ചതിനു ശേഷം, അഞ്ചാം ക്ലാസ്സിൽ പുതിയതായി എത്തിയ വിദ്ധാർത്ഥികളെ മധുരം നൽകി സ്വീകരിച്ചു . പഠനോപകരണ വിതരണം നടന്നു. തുടർന്ന് അദ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി മോട്ടിവേഷൻ ക്ലാസ് ക്രമീകരിച്ചു. | ||
ജൂൺ 5 - പരിസ്ഥിതി ദിനം | ജൂൺ 5 - പരിസ്ഥിതി ദിനം | ||
പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ എന്നിവയ്‌ക്കൊപ്പം വ്രക്ഷ തൈ നടീൽ, പരിസ്ഥതി ക്വിസ് മത്സരം | പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ എന്നിവയ്‌ക്കൊപ്പം വ്രക്ഷ തൈ നടീൽ, പരിസ്ഥതി ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു. | ||
ജൂൺ 19 - വായന ദിനം | |||
ജൂൺ 19 വായന ദിനാചരണവും 26 - തിയതി വരെ വായനാവാരാചരണവും ക്രമീകരിച്ചു. വയനാവാരാചരണത്തിന്റെ ഉൽഘടനം കാവ്യാ കലാ കേന്ദ്രം ഡയറക്ടർ ശ്രീ മോഹനൻ നായർ നിർവഹിച്ചു. | |||
പുസ്തക പ്രദർശനം, ക്വിസ് മത്സരം, പോസ്റ്റർ രചന പ്രദർശനം, പ്രഭാഷണങ്ങൾ എന്നിവ നടന്നു. ഇതോടനുബന്ധിച്ചു സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉൽഘടനവും നടന്നു. | |||
സിവിൽ സർവീസ് പരീക്ഷയിലെ വിജയി - മിഥുൻ. വി. സോമരാജിന് അഭിനന്ദനം | |||
സിവിൽ സർവീസ് പരീക്ഷയിൽ 1015 മത് റാങ്ക് നേടിയ, 2005 sslc ബാച്ച് വിദ്ധാർത്ഥി ആയിരുന്ന മിഥുൻ. വി. സോമരാജിന് സ്കൂളിന്റെ നേതൃത്വത്തിൽ അഭിനന്ദന സമ്മേളനം സംഘടിപ്പിച്ചു വിവിധ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രിയ നേതാക്കൾ പങ്ക്കെടുത്തു. പീ ടീ എ യോടൊപ്പം, എസ് പീ സി യും, ബാൻഡ് സംഘവും പരിപാടികൾക്ക് നേതൃതും നൽകി. |