ചങ്ങനാശ്ശേരി സെന്റ് മേരീസ് എൽ പി എസ് (മൂലരൂപം കാണുക)
13:23, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox School | {{Infobox School | ||
വരി 67: | വരി 61: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിലെ കോട്ടയംവിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ ..ചങ്ങനാശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചങ്ങനാശ്ശേരി സെന്റ് മേരീസ് എൽ പി സ്കൂൾ | |||
== ചരിത്രം == | |||
ചങ്ങനാശേരി പട്ടണത്തിൽ ഹൃദയ ഭാഗത്തു അക്ഷരജ്യോതിയായി പ്രശോഭിക്കുന്ന സൈന്റ്റ് മേരീസ് പ്രൈമറി സ്കൂളിനെ കുറിച്ച് ചങ്ങനാശേരി പള്ളിയിൽ ചില റെക്കോർഡുകൾ ഉള്ളതായി പറയുന്നു.൧൯൧൪ മെയ് മുപ്പത്തിയൊന്നാം തിയതി പള്ളിയോഗ നടപടികളിൽ "പള്ളിവകയായി പള്ളി മേടയുടെ പടിഞ്ഞാറു വശത്തു താഴത്തെ സ്കൂൾ കെട്ടിടത്തിൽ ബാലപാഠം ക്ലാസ് ഒന്ന് മുതൽ മുന്നൂക്ലാസ്സുകൾ ജൂൺ ഒന്ന് മുതൽ ആരംഭിക്കുന്നതിനു ഗെവേർന്മേന്റിൽ നിന്നും അനുവാദം വാങ്ങേണ്ടാതാണന്നു നിശ്ചയിച്ചിരിക്കുന്നു."എന്ന് കാണുന്നു.ആയിരത്തിതൊള്ളായിരത്തിപതിനജ് സെപ്തംബര് ഇരുപത്തിയാറം തിയതി പള്ളിയോഗത്തിൽ ഈ സ്കൂളിൽ നാലാം ക്ലാസ് കൂടി ആരംഭിക്കുവാനായി സർക്കാർ അനുമതി വാങ്ങണമെന്ന് മറ്റൊരു തീരുമാനവും കാണുന്നുണ്ട്.കരിങ്കൽ കുരിശിന്റെ വടക്കു വശത്തു കൊടിമരത്തിന്റെ താഴെ കിഴക്കു പടിഞ്ഞാറായി പണിതിരിക്കുന്ന കെട്ടിടത്തിൽ ആണ് ബാലപാഠക്ലാസ്സ് മുതൽ നാലുവരെ ഏതാണ്ട് ആയിരത്തിത്തൊള്ളായിരത്തി പതിനഞ്ചു വരെ നടത്തിയിരുന്നത്.എന്നാൽ സ്‌ഥലസൗകര്യാകുറവ് പരിഗണിച്ചു വീണ്ടും പുതുക്കിപണിതു.അക്കാലത്തു ഈ സ്കൂളിന് [[ലോവർഗ്രേഡ്]] വർണ്ണിക്കുലാർ സ്കൂൾ എൽ ജി വിഎന്നായിരുന്നു പേര്.ആദ്യഹെഡ്മാസ്റ്റർ ഫാദർ റ്റി.ജെ.ഡൊമിനിക്കലച്ചനാണെന്നു റെക്കോര്ഡുകളിൽ കാണുന്നു.ആദ്യകാലത്തു പുരുഷാധ്യാപകരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.ആദ്യ കാലം വിദ്യാർത്ഥി സംഖ്യ അഞ്ഞൂറ് ആണ്.പല പ്രമുഖന്മാരുടെയും മാതൃ വിദ്യാലയമായി വർത്തിച്ചതും ഈ സ്കൂളാണെന്നു അഭിമാനപൂർവം പറയേണ്ട വസ്തുതയാണ്. ആയിരത്തിതൊള്ളായിരത്തിപതിനെഞ്ചിൽ ഒരു അംഗീകൃത വിദ്യാലയമായി സമാരംഭിച്ച ചങ്ങനാശേരി സെൻറ് മേരീസ് എൽ.പി .എസ്.അതിപ്രശസ്തമായ നിലയിൽ അനേകായിരങ്ങൾക്കു വിജ്ഞാനത്തിന്റെ കൈത്തിരി കത്തിച്ചുകൊണ്ടു സേവനത്തിന്റെ പാതയിൽ ഇന്നും പോകുന്നു.വിവിധ മണ്ഡലങ്ങളിൽ പ്രഗൽഭരും സേവനസന്നദ്ധരും ത്യാഗികളുമായ അനേകം മഹത് വ്യക്തികളെ പ്രദാനം ചെയ്യാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്. | |||
{{prettyurl|Changanacherry St. Mary`s LPS}}. | |||
പമുുഖരും [[സ്കൂളിനെക്കുറിച്ച്|ഇത്.തുട൪ന്നുവായിക്കൂക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |