"ജി.യു.പി.എസ്. വട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,235 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
വരി 63: വരി 63:


=== ചരിത്രം===
=== ചരിത്രം===
1929 ൽ വട്ടേക്കാട് തറയിൽ കുഞ്ചുനായരുടെ സ്ഥലത്ത് ഒരു എലിമെറ്ററി സ്കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. 1958 ൽ സമര സേനാനിയും  സർവോദയ പ്രവർത്തകനുമായ ശ്രീകണ്ണൻ നായരുടെയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന അനന്തനാരായണ അയ്യരുടെയും ശ്രമഫലമായി ബോർഡ് സ്കൂൾ ഗവൺമെൻറ്റ് യുപി സ്കൂളായി ഉയർത്തപ്പെട്ടു. വാടകക്കെട്ടിടത്തിൽ  പ്രവർത്തിച്ചിരുന്ന സ്കൂൾ, 2001ല്സ്വന്തം കെട്ടിടമെന്ന സ്വപ്നം പൂവണിഞ്ഞു.
1929 ൽ വട്ടേക്കാട് തറയിൽ കുഞ്ചുനായരുടെ സ്ഥലത്ത് ഒരു എലിമെറ്ററി സ്കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. 1958 ൽ സമര സേനാനിയും  സർവോദയ പ്രവർത്തകനുമായ ശ്രീകണ്ണൻ നായരുടെയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന അനന്തനാരായണ അയ്യരുടെയും ശ്രമഫലമായി ബോർഡ് സ്കൂൾ ഗവൺമെൻറ്റ് യുപി സ്കൂളായി ഉയർത്തപ്പെട്ടു. വാടകക്കെട്ടിടത്തിൽ  പ്രവർത്തിച്ചിരുന്ന സ്കൂൾ, 2001ല്സ്വന്തം കെട്ടിടമെന്ന സ്വപ്നം പൂവണിഞ്ഞു. 2007 ൽ ഒന്നും രണ്ടും ക്ലാസുകൾ രണ്ട് ഡിവിഷനുകളായി ഉയർത്തപ്പെട്ടു. അടുത്ത വർഷങ്ങളിൽ  മൂന്നും നാലും ക്ലാസുകൾ രണ്ട് ഡിവിഷനുകളായി. സ്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിലെ അഭാവംമൂലം പിന്നീടുള്ള വർഷങ്ങളിൽ ഡിവിഷനുകൾ കുറയുന്നതായി കണ്ടു. ഇത് പരിഹരിക്കാൻ അടുത്ത അധ്യയന വർഷം  (2022-23)ഒന്നും അഞ്ചും ക്ലാസുകൾ ഇംഗ്ലീഷ് മീഡിയം ആരംഭിക്കാൻ അധ്യാപക രക്ഷാകർതൃ സമിതി തീരുമാനിച്ചു. ഈ അധ്യയന വർഷം (2021-22) 1, 2 ,6 ,7 ക്ലാസുകൾ ഓരോ ഡിവിഷനുകളും 3, 4 ,5 ക്ലാസുകൾ രണ്ടു ഡിവിഷനുകളും ആയി പ്രവർത്തിക്കുന്നു. നിലവിൽ പ്രീപ്രൈമറി  ഉൾപ്പെടെ 295 കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.
 
[[ജി.യു.പി.എസ് വട്ടേക്കാട് സ്കൂൾ/ ഉൾതാളുകളിൽ|ഉൾതാളുകളിൽ...]]


===<big>ഭൗതികസൗകര്യങ്ങൾ</big>===
===<big>ഭൗതികസൗകര്യങ്ങൾ</big>===
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611010" എന്ന താളിൽനിന്ന് ശേഖരിച്ചത്