മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഹൈസ്കൂൾ (മൂലരൂപം കാണുക)
12:58, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→എൻ ടി എസ് ഇ ഓറിയൻ്റേഷൻ.
വരി 560: | വരി 560: | ||
== മോട്ടിവേഷൻ ക്ലാസ്. == | == മോട്ടിവേഷൻ ക്ലാസ്. == | ||
മർകസ് സെക്കൻഡറി സ്കൂൾ 9G വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് 27-8-2021 ന് ഓൺലൈനായി നടന്നു.ക്ലാസ് ടീച്ചർ ഹാഷിദ് കെ സ്വാഗതം പറഞ്ഞു.സി പി ടി എ ചെയർമാൻ റഷീദ് പി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ അബ്ദുനാസർ പി പരിപാടി ഉദ്ഘാടനം ചെയ്തു. ClGI സീനിയർ ട്രെയിനർ ജെസ്‌ലീന എ ക്ലാസ് എടുത്തു.ക്ലാസ് മദർ പി ടി എ ചെയർപേഴ്സൺ സാജിദ. | മർകസ് സെക്കൻഡറി സ്കൂൾ 9G വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് 27-8-2021 ന് ഓൺലൈനായി നടന്നു.ക്ലാസ് ടീച്ചർ ഹാഷിദ് കെ സ്വാഗതം പറഞ്ഞു.സി പി ടി എ ചെയർമാൻ റഷീദ് പി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ അബ്ദുനാസർ പി പരിപാടി ഉദ്ഘാടനം ചെയ്തു. ClGI സീനിയർ ട്രെയിനർ ജെസ്‌ലീന എ ക്ലാസ് എടുത്തു.ക്ലാസ് മദർ പി ടി എ ചെയർപേഴ്സൺ സാജിദ. | ||
== വിദ്യാകിരണം. == | |||
[[പ്രമാണം:47061 vidhyakiranam.jpg|ലഘുചിത്രം|120x120ബിന്ദു]] | |||
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടിക വർഗ പട്ടിക ജാതി കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്ന 'വിദ്യാകിരണം' എന്ന പേരിൽ സാമൂഹ്യനീതി വകുപ്പ് ഒരു പുതിയ സമഗ്ര പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഓൺലൈൻ പഠനം സാധ്യമാക്കാനുന്നതിന് വേണ്ടി ലാപ്ടോപ്പ് വിതരണത്തിന്റെ ഭാഗമായി മർകസ് സ്കൂളിലെ അതിഥി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം നടത്തി. വിതരണത്തിന്റെ ഉത്ഘാടനം സ്കൂൾ പ്രധാന അധ്യാപകൻ അബ്ദുൽ നാസർ പി ചെയ്തു. സീനിയർ അസിസ്റ്റന്റ് കെ പി മുഹമ്മദ് കോയ അധ്യക്ഷനായ പരിപാടിയിൽ സ്കൂൾ എസ് ഐ ടി സി എൻ കെ മുഹമ്മദ് സാലിം പദ്ധതി അവതരണം നടത്തി. കെ ഹാഷിദ് നന്ദി പ്രകാശിപ്പിച്ചു. | |||
==എൻ ടി എസ് ഇ ഓറിയൻ്റേഷൻ.== | ==എൻ ടി എസ് ഇ ഓറിയൻ്റേഷൻ.== | ||
വരി 567: | വരി 571: | ||
=='''''<big>സൈനപ്പ് 22.</big>'''''== | =='''''<big>സൈനപ്പ് 22.</big>'''''== | ||
[[പ്രമാണം:47061 signup.jpg|ലഘുചിത്രം|170x170ബിന്ദു]] | [[പ്രമാണം:47061 signup.jpg|ലഘുചിത്രം|170x170ബിന്ദു]] | ||