"എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:

വിദ്യാഭ്യാസപരമായി മേധാവിത്തം നേടിയാലേ ചൂഷണത്തിൽ നിന്നും മോചനം നേടാനാവുകയുള്ളു എന്ന സത്യം തിരിച്ചറിഞ്ഞ ശ്രീ നാരായണ ഗുരുദേവൻവിദ്യകൊണ്ട് സ്വതന്ത്രരാ കുവാൻ ആഹ്വാനം ചെയ്തു. ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പ്രതിഷ്ഠ നടത്തിയ ഗുരുദേവൻ ചേർത്തല താലൂക്കിലെ പാണാവള്ളി ഗ്രാമത്തിൽ ശ്രീകണ്ഠേശ്വരത്ത് മലയാളവർഷം 1097ൽ ശിവ പ്രതിഷ്ഠ നടത്തിയപ്പോൾ ഈ ദേശത്ത് മലയാളക്കര മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നുവരും എന്ന് ഗുരു മനസ്സിൽ കണ്ടിരിക്കാം.[[എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/ചരിത്രം|കൂടുതൽ വായിക്കാൻ]]

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 78: വരി 75:

2005 ൽ കേരള യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ ബി.എഡ് ട്രെയിനിങ് കോളേജ് സ്കൂളിനോടനുബന്ധിച്ച് ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, കണക്ക്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഭാഗങ്ങളിലായി 100 വിദ്യാർത്ഥികൾക്ക്‌ പഠന സൗകര്യം ലഭ്യമാണ്.സീഡ് ക്ലബ് പ്രവർത്തനങ്ങൾ

== ഭൗതിക സാഹചര്യം ==
== ഭൗതിക സാഹചര്യം ==
വരി 88: വരി 83:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാകായിക രംഗങ്ങളിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം നൽകുന്നു. ഡോക്യുമെന്ററി നിർമ്മാണം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വീട് വെച്ച് നൽകുക, വിദ്യാഭ്യാസ സഹായം നൽകുക,ജൈവ വൈവിധ്യ പാർക്ക്,ഭാഷ ഉത്സവം, ഗണിതോത്സവം,എന്നിവ നടത്തിവരുന്നു.

== പ്രഗൽഭരായ പൂർവവിദ്യാർത്ഥികൾ :- ==
== പ്രഗൽഭരായ പൂർവവിദ്യാർത്ഥികൾ :- ==
വരി 146: വരി 139:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==വഴികാട്ടി ==
==വഴികാട്ടി ==
" |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
==വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ==
*NH 66 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 45 km എറണാകുളത്തു നിന്നും 25 km

*ഏറ്റവും അടുത്ത പട്ടണം ചേർത്തല 24 KM ദൂരം

<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->{{#multimaps:9.801296,76.353779|zoom=13}}

2,432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1610557" എന്ന താളിൽനിന്ന് ശേഖരിച്ചത്