"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<big>'''എൻ സി സി'''</big> വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:

ഒക്ടോബർ മാസം രണ്ടാം തീയതി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ആ ഒരു ആഴ്ച സേവനവാരം ആയി തന്നെ ആഘോഷിച്ചു. ആ ദിവസങ്ങളിൽ എൻ സി സി യിൽ ഉള്ള കുട്ടികൾ എല്ലാവരും അവരവരുടെ വീടും പരിസരവും എല്ലാം തന്നെ വൃത്തിയാക്കി കൊണ്ട് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. 2021 നവംബർ മാസം ഒന്നാം തീയതി കേരളത്തിലെ സ്കൂൾ തുറന്ന പ്രവർത്തനം ആരംഭിച്ചതിനുശേഷം എൻസിസി കുട്ടികൾക്കായുള്ള പരേഡും സ്കൂളിൽ നടത്താൻ സാധിച്ചു.എൻസിസി തിരുവല്ല ബറ്റാലിയനിൽ നിന്നും പരേഡ് നടക്കുന്നതായി ദിവസങ്ങളിൽ ഓഫീസർ എത്തുകയും, കുട്ടികൾക്ക് പരേഡ് നൽകുകയും ചെയ്തു. എൻ സി സി യിൽ ഉള്ള ഫസ്റ്റ് ഇയർ കേഡട്സ് 37 പേരും സെക്കൻഡ് ഇയർ കേഡറ്റ്സ് 13 പേരും പരിപാടി പങ്കെടുത്തു.2021 ഡിസംബർ മാസം ഒമ്പതാം തീയതി കൂനൂരിൽ വെച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ രാജ്യത്തിന്റെ പ്രഥമ സംയുക്ത സേന മേധാവി ആയിരുന്ന മേജർ ജനറൽ ബിപിൻ റാവത്തിനും, സംഘത്തിനും അനുസ്മരണം നടത്തുകയുണ്ടായി. ഡിസംബർ മാസം പത്താം തീയതി രാവിലെ 10.30 ന് സ്കൂളിൽ വച്ച് നടത്തിയ ഈ അനുസ്മരണ യോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡന്റ്, സ്കൂൾ മാനേജർ, സ്കൂളിന്റെ പ്രഥമ ആധ്യാപിക എന്നിവരോടൊപ്പം വിശിഷ്ട അതിഥിയായി ബറ്റാലിയനിൽ നിന്നും ഹവിൽദാർ റോജിൻ വർഗീസ് സാറും പങ്കെടുക്കുകയുണ്ടായി. അദ്ദേഹത്തോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ചിത്രത്തിനുമുന്നിൽ എല്ലാ എൻസിസി കേഡറ്റുകളും പുഷ്പങ്ങൾ അർപ്പിക്കുകയും അദ്ദേഹത്തിന് സല്യൂട്ട് നൽകുകയും ചെയ്തു.സ്വാമി വിവേകാനന്ദന്റെ 150 ജന്മദിനം ആഘോഷിക്കുന്ന 2022 ജനുവരി മാസം പന്ത്രണ്ടാം തീയതി യുവജന ദിനം ആഘോഷിച്ചു. എൻസിസി ബറ്റാലിയനിൽ നിന്നും ലഭിച്ചിരിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് തന്നെ ആ ഒരു ആഴ്ച യുവജന വാരമായി ആഘോഷിക്കുകയാണ് ഉണ്ടായത്. ആ ദിവസങ്ങളിൽ കുട്ടികളുടെ കായിക ആരോഗ്യ ക്ഷമത ഉറപ്പുവരുത്തുന്നതിനായി ഒരു ദിവസം സ്കൂളിലെ കായിക അദ്ധ്യാപകന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി.മറ്റൊരു ദിവസം ഭാരതത്തിലെ പരമ്പരാഗത കായിക മത്സരങ്ങൾ ആയ കബഡി,ഖോ-ഖോ, എന്നിവയുമായി ബന്ധപ്പെട്ട് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി രചന മത്സരങ്ങൾ ( കഥ, കവിത, വിവരണം, പെയിന്റിങ് മത്സരങ്ങൾ) എന്നിവ നടത്തുകയുണ്ടായി. യുവജന വാരാഘോഷത്തിന് ഭാഗമായി നടത്തിയ എല്ലാ പ്രവർത്തനങ്ങളിലും എൻ സി സി യിൽ ഉള്ള ഫസ്റ്റ് ഇയർ സെക്കൻഡ് ഇയർ കേട് എല്ലാവരും തന്നെ സജീവമായി പങ്കെടുക്കുകയും ചെയ്തു. തുടർന്നും നമ്മുടെ രാജ്യത്തിനു വേണ്ടിയും രാജ്യത്തെ ജനങ്ങൾക്കു വേണ്ടിയും എൻസിസി ബറ്റാലിയൻ നടത്തുന്ന എല്ലാ സേവന പ്രവർത്തനങ്ങളിലും നാഷണൽ ഹൈസ്കൂളിലെ എൻസിസി കേഡറ്റസിന്റെ പൂർണമായ സഹകരണവും പങ്കാളിത്തവും ഉണ്ടാവുമെന്ന് അറിയിക്കുകയും ചെയ്യുന്നു.

[[പ്രമാണം:37012 160.jpg|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:37012 161.jpg|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:37012 023.jpg|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:37012-162.jpg|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:37012 163.jpg|ശൂന്യം|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:37012 164.jpg|ശൂന്യം|ലഘുചിത്രം]]
768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1610342" എന്ന താളിൽനിന്ന് ശേഖരിച്ചത്