"ജി.യു.പി.എസ്. വട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:


=== <big>റേഡിയോ വട്ടേക്കാട് </big> ===
=== <big>റേഡിയോ വട്ടേക്കാട് </big> ===
പഴയ റേഡിയോ സങ്കൽപ്പത്തെ കുരുന്നുകളുടെ മുൻപിൽ കൊണ്ടുവരുവാനായി വിദ്യാലയത്തിൽ തുടങ്ങിയ ഒരു സംരംഭമാണ്റേഡിയോ വട്ടേക്കാട്. എല്ലാദിവസവും ഉച്ചയ്ക്ക് 1:15 മുതൽ 1:45 വരെയാണ് ഈ പരിപാടി നടത്തുന്നത്.


== പഴയ റേഡിയോ സങ്കൽപ്പത്തെ കുരുന്നുകളുടെ മുൻപിൽ കൊണ്ടുവരുവാനായി വിദ്യാലയത്തിൽ തുടങ്ങിയ ഒരു സംരംഭമാണ്റേഡിയോ വട്ടേക്കാട്. എല്ലാദിവസവും ഉച്ചയ്ക്ക് 1:15 മുതൽ 1:45 വരെയാണ് ഈ പരിപാടി നടത്തുന്നത്.  ==
[[കൂടുതൽ അറിയാനായി..|'''കൂടുതൽ അറിയാനായി..''']]
[[കൂടുതൽ അറിയാനായി..|'''കൂടുതൽ അറിയാനായി..''']]


== '''പരിസ്ഥിതി ക്ലബ്ബ്''' ==
=== '''പരിസ്ഥിതി ക്ലബ്ബ്''' ===
പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾ പ്രകൃതിയെ കൂടുതൽ അടുത്ത് അറിയാൻ അവസരം ലഭിക്കുന്നതിനായി "പ്രകൃതി പഠന ക്യാമ്പുകൾ " ഓരോവർഷവും സംഘടിപ്പിച്ചുവരുന്നു. അതിൻറെ ഭാഗമായി നെല്ലിയാമ്പതി, പറമ്പിക്കുളം, ധോണി എന്നീ സ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.ഇത് കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവമാണ് നൽകുന്നത്.


=== പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾ പ്രകൃതിയെ കൂടുതൽ അടുത്ത് അറിയാൻ അവസരം ലഭിക്കുന്നതിനായി "പ്രകൃതി പഠന ക്യാമ്പുകൾ " ഓരോവർഷവും സംഘടിപ്പിച്ചുവരുന്നു. അതിൻറെ ഭാഗമായി നെല്ലിയാമ്പതി, പറമ്പിക്കുളം, ധോണി എന്നീ സ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.ഇത് കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവമാണ് നൽകുന്നത്. ===
=== '''സ്കൂൾ ബാൻഡ് ട്രൂപ്പ്''' ===
 
  നമ്മുടെ സബ്ജില്ലയിലെ സ്കൂൾ ബാൻഡ് ഉള്ള ഒരേയൊരു സർക്കാർ വിദ്യാലയം ഞങ്ങളുടേതാണ്.ഈ സ്കൂളിലെ വിരമിച്ച അധ്യാപികയായ ശ്രീമതി സ്മിത ടീച്ചറുടെയും പി.ടി.എ അംഗങ്ങളുടെയും സഹകരണത്തോടെയാണ് സ്കൂൾ ബാൻഡ് ടീം രൂപീകരിച്ചത്. പ്രധാനപ്പെട്ട വിശേഷദിവസങ്ങളിൽ കുട്ടികളുടെ ബാൻഡ് പരിപാടി സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.ഇത് കുട്ടികളിൽ കായികക്ഷമത, അച്ചടക്ക ബോധം, സർഗാത്മകത തുടങ്ങി വിവിധ ശേഷികളുടെ വികസനത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.
== '''സ്കൂൾ ബാൻഡ്''' ==
 
===   നമ്മുടെ സബ്ജില്ലയിലെ സ്കൂൾ ബാൻഡ് ഉള്ള ഒരേയൊരു സർക്കാർ വിദ്യാലയം ഞങ്ങളുടേതാണ്.ഈ സ്കൂളിലെ വിരമിച്ച അധ്യാപികയായ ശ്രീമതി സ്മിത ടീച്ചറുടെയും പി.ടി.എ അംഗങ്ങളുടെയും സഹകരണത്തോടെയാണ് സ്കൂൾ ബാൻഡ് ടീം രൂപീകരിച്ചത്. പ്രധാനപ്പെട്ട വിശേഷദിവസങ്ങളിൽ കുട്ടികളുടെ ബാൻഡ് പരിപാടി സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.ഇത് കുട്ടികളിൽ കായികക്ഷമത, അച്ചടക്ക ബോധം, സർഗാത്മകത തുടങ്ങി വിവിധ ശേഷികളുടെ വികസനത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ===


=== വിദ്യാരംഗം കലാ സാഹിത്യ വേദി. ===
=== വിദ്യാരംഗം കലാ സാഹിത്യ വേദി. ===
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1610010" എന്ന താളിൽനിന്ന് ശേഖരിച്ചത്