"എസ് എം എസ് ജെ എച്ച് എസ് , തൈക്കാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==
ചേർത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ  പ്രദേശം സാമൂഹികവും ,സാമ്പത്തികവും വിദ്യാഭ്യാസപരമായും മുൻപിൽ ആയിരുന്നു .ഇരുപതാം നുറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവർ ധാരാളം ഉണ്ടായിരുന്നു . 1 - 1 - 1912 ൽ ശ്രീമൂലം  സിൽവർ ജൂബിലി ഹൈസ്ക്കൂൾ എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് 1917ൽ ആണ് .ശ്രീമൂലം സിൽവർ ജൂബിലിയോടനുബന്ധിച്ച് ''''''1912''''' ജൂൺ ഒന്നാം തീയ്യതി തൈക്കാട്ടുശ്ശേരി ഗ്രാമത്തിന് വിദ്യയുടെ മധുരം പകരാൻ ഷെവലിയാറും പ്രജാസഭാമെമ്പറുമായിരുന്ന ശ്രീ അയ്യനാട്ടുപാറായിൽ കു‍‍ഞ്ഞവിരാതരകൻ നിർമ്മിച്ചുനൽകിയതാണ് ഈ വിദ്യാലയം.'

ഇന്ന് ഈ വിദ്യാലയം എറണാകുളംരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധികാര പരിധിയിലായിലാണ് .ഇന്ന് കാണുന്ന ഇരുനില കെട്ടിടത്തിൽ  പ്രധാനമായും ഹൈസ്ക്കൂളാണ് പ്രവർത്തിച്ചിരുന്നത്. ഈ വിദ്യാലയത്തിൽ 150 കുട്ടികൾ പഠിക്കുന്നു .പഠന പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഇ വിദ്യാലയത്തിൽ നിന്ന് ഒട്ടേറെ വൈദികരും അധ്യാപകരും എൻജിനീയർ ഡോക്ടർ വക്കീൽ കന്യാസ്ത്രീ  നേഴ്സ് പോലീസ് ക്യാപ്റ്റൻ എന്നിവരും മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവരുംഉണ്ട്. ഈ സ്കൂളിൽ നിന്ന് വിദ്യ നേടി രാഷ്ട്രീയമായി ഉയർന്ന സ്ഥാനങ്ങളിൽ എത്തിയവരും ഉണ്ട് .
ഇന്ന് ഈ വിദ്യാലയം എറണാകുളംരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധികാര പരിധിയിലായിലാണ് .ഇന്ന് കാണുന്ന ഇരുനില കെട്ടിടത്തിൽ  പ്രധാനമായും ഹൈസ്ക്കൂളാണ് പ്രവർത്തിച്ചിരുന്നത്. ഈ വിദ്യാലയത്തിൽ 150 കുട്ടികൾ പഠിക്കുന്നു .പഠന പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഇ വിദ്യാലയത്തിൽ നിന്ന് ഒട്ടേറെ വൈദികരും അധ്യാപകരും എൻജിനീയർ ഡോക്ടർ വക്കീൽ കന്യാസ്ത്രീ  നേഴ്സ് പോലീസ് ക്യാപ്റ്റൻ എന്നിവരും മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവരുംഉണ്ട്. ഈ സ്കൂളിൽ നിന്ന് വിദ്യ നേടി രാഷ്ട്രീയമായി ഉയർന്ന സ്ഥാനങ്ങളിൽ എത്തിയവരും ഉണ്ട്  
  * 1 ചരിത്രം
    * 2 = ഭൗതികസൗകര്യങ്ങൾ
          o 2.1 പാഠ്യേതര പ്രവർത്തനങ്ങൾ
          o 2.2 മാനേജ്മെന്റ്
          o 2.3 മുൻ സാരഥികൾ
          o 2.4 പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
          o 2.5 വഴികാട്ടി

== ചരിത്രം ==
ശ്രീമൂലം തിരുനാൾ സിൽവർ ജൂബിലിയോടനുബന്ധിച്ച് 1912 ജൂൺ ഒന്നാം തീയ്യതി തൈക്കാട്ടുശ്ശേരി ഗ്രാമത്തിന് വിദ്യയുടെ മധുരം പകരാൻ ശ്രീ അയ്യനാട്ടുപാറായിൽ കു‍‍ഞ്ഞവിരാതരകൻ നിർമ്മിച്ചുനൽകിയതാണ് ഈ വിദ്യാലയം.1912ൽ ശ്രീമൂലം തിരുനാൾ സിൽവർ ജൂബിലി ഹൈസ്ക്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഹൈസ്കൂളായി ആരംഭിച്ച ഈ സ്ക്കൂൾ അന്നു മുതൽത്തന്നെ മികച്ച പ്രവർത്തനമാണ് കാഴ്ച വച്ചത്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.  

2,432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609900" എന്ന താളിൽനിന്ന് ശേഖരിച്ചത്