"മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Mar Basil H S S Kothamangalam}}
[[ചിത്രം:mb.jpeg|കണ്ണി=Special:FilePath/Mb.jpeg]]
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School
== ആമുഖം ==
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ  കോതമംഗലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
 
== സ്കൂൾ ചരിത്രം ==
കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസ ചരിത്രത്തിൽ സുവർണ്ണമുദ്ര പതിപ്പിച്ച സ്ഥാപനമാണ് കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിന്റെയും പരിസര പ്രദേശങ്ങളുടെയും വിദ്യാഭ്യാസാവശ്യങ്ങൾ നിർവ്വഹിക്കുന്നതിൽ ഈ വിദ്യാലയം മഹത്തായ പങ്കുവഹിച്ചിട്ടുണ്ട്. ഏഴുപതിറ്റാണ്ടിൽ പരം പഴക്കമുള്ള ഈ സരസ്വതീ ക്ഷേത്രത്തിൽ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം ചെലവഴിച്ച് സ്വദേശത്തും വിദേശത്തും ശ്രദ്ദേയമായ സ്ഥാനങ്ങളലങ്കരിച്ച നിരവതി മഹത് വ്യക്തികളുണ്ട്. അക്കാദമിക് രംഗത്ത് ഉന്നതനിലവാരം പുലർത്തുന്ന ഈ സ്ഥാപനം ഇന്ന് കായിക വിദ്യാഭ്യാസരംഗത്തും ദേശീയ തലത്തിൽ അറിയപ്പെടുന്നു.
 
മലങ്കരയിലെ പ്രധാന തീർത്ഥാടന കേന്ദ്രവും പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടത്താൽ അനുഗ്രഹപൂരിതവുമായ കോതമംഗലം മാർതോമൻ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.{{Infobox School
|സ്ഥലപ്പേര്=കോതമംഗലം
|സ്ഥലപ്പേര്=കോതമംഗലം
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
വരി 47: വരി 51:
}}
}}
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ  കോതമംഗലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ  കോതമംഗലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
== ആമുഖം ==
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ  കോതമംഗലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
== സ്കൂൾ ചരിത്രം ==
കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസ ചരിത്രത്തിൽ സുവർണ്ണമുദ്ര പതിപ്പിച്ച സ്ഥാപനമാണ് കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിന്റെയും പരിസര പ്രദേശങ്ങളുടെയും വിദ്യാഭ്യാസാവശ്യങ്ങൾ നിർവ്വഹിക്കുന്നതിൽ ഈ വിദ്യാലയം മഹത്തായ പങ്കുവഹിച്ചിട്ടുണ്ട്. ഏഴുപതിറ്റാണ്ടിൽ പരം പഴക്കമുള്ള ഈ സരസ്വതീ ക്ഷേത്രത്തിൽ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം ചെലവഴിച്ച് സ്വദേശത്തും വിദേശത്തും ശ്രദ്ദേയമായ സ്ഥാനങ്ങളലങ്കരിച്ച നിരവതി മഹത് വ്യക്തികളുണ്ട്. അക്കാദമിക് രംഗത്ത് ഉന്നതനിലവാരം പുലർത്തുന്ന ഈ സ്ഥാപനം ഇന്ന് കായിക വിദ്യാഭ്യാസരംഗത്തും ദേശീയ തലത്തിൽ അറിയപ്പെടുന്നു.
മലങ്കരയിലെ പ്രധാന തീർത്ഥാടന കേന്ദ്രവും പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടത്താൽ അനുഗ്രഹപൂരിതവുമായ കോതമംഗലം മാർതോമൻ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.

പതിറ്റാണ്ടുകൾക്കുമുമ്പ്  മാർതോമൻ ചെറിയ പള്ളിക്കുസമീപം പ്രവർത്തിച്ചു വന്നിരുന്ന ഒരു പ്രൈമറി സ്കൂൾ ഏതോ കാരണത്താൽ 1935ൽ നിർത്തലാക്കി. ഇത് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെന്നാഗ്രഹിച്ച നാട്ടുകാർക്ക് വലിയ ബുദ്ദിമുട്ടുണ്ടാക്കി. ഈ സാഹചര്യത്തിൽ നാടിന്റെ പുരോഗതിയും നാട്ടുകാരുടെ വിദ്യാഭ്യാസ പ്രശ്ന പരിഹാരവും ലക്ഷ്യമാക്കി ഒരു സ്കൂൾ ആരംഭിക്കണമെന്ന് ഇടമകാംഗങ്ങൾ ആഗ്രഹിച്ചു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609603" എന്ന താളിൽനിന്ന് ശേഖരിച്ചത്