"എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
[[പ്രമാണം:34343inde.jpg|ലഘുചിത്രം]]
[[പ്രമാണം:34343inde.jpg|ലഘുചിത്രം]]


സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സന്തോഷത്തിന്റെ  സുദിനമായി കൊണ്ടാടുന്നു. പതാക ഉയർത്തലിനു ശേഷം നടക്കുന്ന സംഗമത്തിൽ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുത്ത് സംസാരിക്കും. സ്വാതന്ത്ര്യദിന റാലിയും സംഘടി പ്പിക്കാറുണ്ട്. കുട്ടികൾക്ക് മത്സരങ്ങളും നടത്തുന്നു. '''കൂടുതൽ അറിയാൻ നോക്കുക [[NIUPS സ്വാതന്ത്ര്യ ദിനം]]'''








'''''സ്കൂൾ വാർഷികാഘോഷം'''''


 
സ്കൂൾ വാർഷികാഘോഷം വിവിധ പരിപാടികളോടെ നടത്തിവരുന്നു. കേരളത്തിലെ പ്രമുഖ വ്യക്തികളെ  കുട്ടികളുമായി സംവദിക്കാൻ ക്ഷണിക്കാറുണ്ട്. കുട്ടികളുടെ വർണ്ണാഭമായ കലാവിരുന്നാണ് മാറ്റ് കൂട്ടുന്ന പ്രധാന പ്രോഗ്രാം. എം എൽ എ, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ ജനപ്രതിനിധികൾ എപ്പോഴും വിദ്യാലയത്തിന്റെ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നു.
 
 
'''കൂടുതൽ അറിയാൻ നോക്കുക [[NIUPS സ്വാതന്ത്ര്യ ദിനം]]'''
 




718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1608640" എന്ന താളിൽനിന്ന് ശേഖരിച്ചത്