സി. എ യു.പി.എസ്. മമ്പാട് (മൂലരൂപം കാണുക)
00:32, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
}}{{Caups 21261}} | }}{{Caups 21261}} | ||
== ചരിത്രം == | == ചരിത്രം == | ||
ഏഴ് പതിറ്റാണ്ടുകൾക്ക് മുൻപ് അനൗപചാരികമായി തുടക്കം കുറിച്ച മമ്പാട് സ്‌കൂൾ കിഴക്കഞ്ചേരിയിലെ മലയോര ഗ്രാമപ്രദേശമായ മമ്പാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന കർഷകതൊഴിലാളികളുടെ മക്കൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാൻ ഇടയാക്കികൊണ്ട് 1953 ജൂൺ 22 ന് അപൗചാരികമായി ഉദ്‌ഘാടനം ചെയ്യപ്പെട്ടു.അന്നത്തെ പാലക്കാട് ഡെപ്യൂട്ടി ഇസ്പെക്ടർ ആയിരുന്ന ശ്രീ. വി പി അച്ചുതൻകുട്ടി മേനോൻ ആണ് സ്കൂളിന്റെ ഉദ്‌ഘാടനം നിർവഹിച്ചത് . | |||
സ്കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്തത് ശ്രീ. എ സി ചെല്ലൻ ആണ്.അദ്ദേഹത്തിന്റെ പിതാവിന്റെ നാമധേയത്തിൽ 1952ൽ അനൗദ്യോഗികമായി തുടക്കം കുറിച്ച ഈ സ്കൂൾ 1953 ജൂൺ 22 ഔദ്യോഗികമായി ക്ലാസുകൾ മുറയ്ക്ക് ആരംഭിച്ചത്. ശ്രീമതി.കെ പി രുഗ്മണിയമ്മ ആണ് ആദ്യത്തെ പ്രധാനാധ്യാപിക.ശ്രീ .രാജഗോപാൽ ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 78: | വരി 81: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ | |||
== സ്കൂളിന്റെ നേട്ടങ്ങൾ == | == സ്കൂളിന്റെ നേട്ടങ്ങൾ == |