സ്നേഹാലയം കുന്നംകളം (മൂലരൂപം കാണുക)
21:45, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
8089791415 (സംവാദം | സംഭാവനകൾ) |
8089791415 (സംവാദം | സംഭാവനകൾ) (ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 67: | വരി 67: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
'''1981 ൽ നോർത്ത് കേരള സി എസ് ഐ മാനേജ്മെന്റിന്റ കീഴിൽ ആരംഭിച്ച ഈ വിദ്യാലയം 1996 ൽ ഭാഗികമായി എയ്ഡഡ് ആകുകയും 1997ൽ പൂർണമായി ( ഒന്ന് മുതൽ പത്ത് വരെ ) എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെടുകയും ചെയ്തു . ഇത് കുന്നംകുളത്തിന്റെ ഹൃദയ ഭാഗത്ത് ഗുരുവായൂർ റോഡിൽ മിഷൻ ഹില്ലിൽ തലഉയർത്തി നിൽക്കുന്നു .പാർശ്വവൽക്കരിക്കപ്പെട്ട ബധിരരായ വിദ്യാർത്ഥികളെ സ്പീച് തെറാപ്പിയിലൂടെയും ഓഡിറ്ററി പരിശീലനത്തിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയാണ് ഈ വിദ്യാലയം ചെയ്യുന്നത് .''' | '''1981 ൽ നോർത്ത് കേരള സി എസ് ഐ മാനേജ്മെന്റിന്റ കീഴിൽ ആരംഭിച്ച ഈ വിദ്യാലയം 1996 ൽ ഭാഗികമായി എയ്ഡഡ് ആകുകയും 1997ൽ പൂർണമായി ( ഒന്ന് മുതൽ പത്ത് വരെ ) എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെടുകയും ചെയ്തു . ഇത് കുന്നംകുളത്തിന്റെ ഹൃദയ ഭാഗത്ത് ഗുരുവായൂർ റോഡിൽ മിഷൻ ഹില്ലിൽ തലഉയർത്തി നിൽക്കുന്നു .പാർശ്വവൽക്കരിക്കപ്പെട്ട ബധിരരായ വിദ്യാർത്ഥികളെ സ്പീച് തെറാപ്പിയിലൂടെയും ഓഡിറ്ററി പരിശീലനത്തിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയാണ് ഈ വിദ്യാലയം ചെയ്യുന്നത് .''' | ||
== | == '''ഭൗതീക സൗകര്യങ്ങൾ''' == | ||
'''ഈ വിദ്യാലയം ഒരു റെസിഡൻഷ്യൽ ഹൈസ്ക്കൂൾ ആണ്.''' | |||
* '''സൗജന്യ ഹോസ്റ്റൽ സൗകര്യം''' | |||
* '''വിശാലമായ മൈതാനം''' | |||
* '''സയൻസ് ലാബ്''' | |||
* '''ഓഡിറ്ററി ടെയിനിംഗിനായി ശബ്ദരഹിത മുറി.''' | |||
* '''സ്മാർട്ട് ക്ലാസ് റൂം''' | |||
* '''ഓഡിയോ വിഡിയോ ലാബ്''' | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
'''പ്രവൃത്തിപരിചയ പരിശീലനം . ശ്രവണ പരിമിതിയുള്ള ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ചവിട്ടി നിർമ്മാണം, നോട്ടു പുസ്തക നിർമ്മാണം , ചന്ദനത്തിരി നിർമ്മാണം, ടൈലറിംഗ് , പേപ്പർ ക്രാഫ്റ്റ്, etc..... ഇത്തരം പ്രവർത്തിപരിചയ പരിശീലനങ്ങൾ ക്രാഫ്റ്റ് അധ്യാപികയാൽ പരിശീലിപ്പിക്കപെ. പടുന്നു. കായിക പരിശീലനം -കായിക പരിശീലനം നൽകുന്നതിനായി പ്രത്യേക അധ്യാപകൻ തന്നെയുണ്ട്.സ്പീച്ച് തെറാപ്പി- പ്രത്യേക പരിശീലനം സിദ്ധിച്ച സ്പീച്ച് തെറാപ്പിസ്റ്റുകളായ അധ്യാപകർ തെറാപ്പി നൽകുന്നു.ഇവയ്ക്ക് പുറമെ ഡാൻസ് , കരാട്ടെ എന്നീ പരിശീലനങ്ങളും നൽകി വരുന്നു.''' | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
വരി 85: | വരി 93: | ||
!മിസ്സിസ് .പ്രെയ്സി ചീരോത്ത് | !മിസ്സിസ് .പ്രെയ്സി ചീരോത്ത് | ||
|- | |- | ||
|2011-2021 | |'''2011-2021''' | ||
|മിസ്റ്റർ .ഡേവിസ്.കെ.ജെ. | |'''മിസ്റ്റർ .ഡേവിസ്.കെ.ജെ.''' | ||
|} | |} | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* | * | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{{ | {{Https://goo.gl/maps/nzmpmM2sP9eSLKSs7}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |