"കൊളത്തൂർ എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

126 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 61: വരി 61:
}}
}}


കാട്ടുമാടം നമ്പൂതിരിപ്പാടിൻറെ ‍ജന്മം കൊണ്ട് അനുഗ്രഹീതമായ '''കൊളത്തൂർ''' പ്രദേശത്ത് അവരുടെ ഉടമസ്ഥതയിലുള്ള മൂത്താന എന്ന പറമ്പിൽ ഒരു കുടിപള്ളിക്കൂടം ആയിട്ടായിരുന്നു ഇന്നത്തെ '''കൊളത്തൂർ എൽപി സ്കൂളിൻറെ''' തുടക്കം.അന്ന് കാട്ടുമാടം നമ്പൂതിരിപ്പാടിൻറെ ആശ്രിതരായി കഴിഞ്ഞിരുന്ന വാര്യന്മാർ ആയിരുന്നു കുടിപ്പള്ളിക്കൂടം നടത്തിയിരുന്നത്.പിൽക്കാലത്ത് മൂത്താന കുറുപ്പന്മാർ ഏറ്റെടുക്കുകയും പിന്നീട് അവർ ഉപേക്ഷിക്കുകയും ചെയ്തു.അന്നവിടെ ആശാനായിരുന്ന പൈതൽ ഗുരുക്കളാണ് പ്രവർത്തനരഹിതമായ കുടിപള്ളിക്കൂടത്തെ വില്ല്യാപ്പള്ളി പഞ്ചായത്തിലെ അരയാക്കൂൽ താഴ വണ്ണത്താം കണ്ടി പറമ്പിൽ കടമേരി മഠത്തിൽ ലക്ഷ്മിക്കുട്ടി അമ്മയുടെ പേരിൽ കൊളത്തൂർ പെൺപള്ളിക്കൂടം എന്ന പേരിൽ 1917 പുനസ്ഥാപിച്ചു. ആദ്യകാലഘട്ടത്തിൽ ഈ പ്രദേശങ്ങളിലെ മിക്ക പെൺകുട്ടികളും ഈ സ്കൂളിലാണ് പഠിച്ചിരുന്നത്. നിലത്തെഴുത്താ യിരുന്നു അക്ഷരാഭ്യാസത്തിൻറെ തുടക്കം.
കാട്ടുമാടം നമ്പൂതിരിപ്പാടിൻറെ ‍ജന്മം കൊണ്ട് അനുഗ്രഹീതമായ '''കൊളത്തൂർ''' പ്രദേശത്ത് അവരുടെ ഉടമസ്ഥതയിലുള്ള മൂത്താന എന്ന പറമ്പിൽ ഒരു കുടിപള്ളിക്കൂടം ആയിട്ടായിരുന്നു ഇന്നത്തെ '''കൊളത്തൂർ എൽപി സ്കൂളിൻറെ''' തുടക്കം.അന്ന് കാട്ടുമാടം നമ്പൂതിരിപ്പാടിൻറെ ആശ്രിതരായി കഴിഞ്ഞിരുന്ന വാര്യന്മാർ ആയിരുന്നു കുടിപ്പള്ളിക്കൂടം നടത്തിയിരുന്നത്.പിൽക്കാലത്ത് മൂത്താന കുറുപ്പന്മാർ ഏറ്റെടുക്കുകയും പിന്നീട് അവർ ഉപേക്ഷിക്കുകയും ചെയ്തു.അന്നവിടെ ആശാനായിരുന്ന പൈതൽ ഗുരുക്കളാണ് പ്രവർത്തനരഹിതമായ കുടിപള്ളിക്കൂടത്തെ വില്ല്യാപ്പള്ളി പഞ്ചായത്തിലെ അരയാക്കൂൽ താഴ വണ്ണത്താം കണ്ടി പറമ്പിൽ കടമേരി മഠത്തിൽ ലക്ഷ്മിക്കുട്ടി അമ്മയുടെ പേരിൽ കൊളത്തൂർ പെൺപള്ളിക്കൂടം എന്ന പേരിൽ 1917 പുനസ്ഥാപിച്ചു. ആദ്യകാലഘട്ടത്തിൽ ഈ പ്രദേശങ്ങളിലെ മിക്ക പെൺകുട്ടികളും ഈ സ്കൂളിലാണ് പഠിച്ചിരുന്നത്. നിലത്തെഴുത്താ യിരുന്നു അക്ഷരാഭ്യാസത്തിൻറെ തുടക്കം.[[16718/ചരിത്രം/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]
== ചരിത്രം ==
== ചരിത്രം ==


20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1605243" എന്ന താളിൽനിന്ന് ശേഖരിച്ചത്