എ.കെ.എ.എം.എൽ.പി.എസ് വലഞ്ചുഴി (മൂലരൂപം കാണുക)
13:05, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Psitc38630 (സംവാദം | സംഭാവനകൾ) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|A..K.A.M L.P.S Valanchuzhy}} | {{prettyurl|A..K.A.M L.P.S Valanchuzhy}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}ഒരു മലയോരഗ്രാമമായിരുന്ന വലഞ്ചൂഴിയിൽ വാഹനസൗകര്യം പോലും ഇല്ലാതിരുന്ന സമയത്ത് പ്രാഥമിക വിദ്യാഭ്യാസം ചെയ്യാൻ നാലു കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടിയിരുന്നു.ഈ സാഹചര്യത്തിൽ ഒരു സ്കൂളിന്റെ ആവശ്യകത മനസ്സിലാക്കിയ ശ്രീമാൻ ടി.എം.സാഹിബ് റാവുത്തർ നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ഗവൺമെന്റിൽനിന്നും സ്കൂൾ തുടങ്ങുന്നതിള്ള അനുമതി തേടി.9/5/1968-ൽ ബഹുമാനപ്പെട്ട ഗവൺമെന്റിൽനിന്നും സ്കൂളിനുള്ള അനുമതി ലഭിച്ചു.അങ്ങനെ ശ്രീമാൻ ടി.എം.സാഹിബ് റാവുത്തർ(മാനേജർ)ഓലകൊണ്ട് താൽക്കാലിക ഷെഡും അതിനോട് ചേർന്ന് സ്ഥിരമായ ഓഫീസ് റൂമും നിർമ്മിച്ചു.3/6/1968-ൽ രാവിലെ 9 മണിക്ക് പത്തനംതിട്ട ഡി.ഇ.ഒ,എ.ഇ.ഒ,പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹാജി യൂസഫ് റഷീദ് മൗലവി തുടങ്ങിയ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്= പത്തനംതിട്ട പത്തനംതിട്ട | |സ്ഥലപ്പേര്= പത്തനംതിട്ട പത്തനംതിട്ട |