ജിഎൽ.പി.എസ്, പനയറ (മൂലരൂപം കാണുക)
13:05, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022→ചരിത്രം
വരി 63: | വരി 63: | ||
'''<big>തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2 വർക്കല]ഉപജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് എൽ പി എസ് പനയറ എന്ന വിദ്യാലയം ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പാവപെട്ട കുട്ടികളുടെ ആശ്രയം കൂടി ആണ്. വിദ്യാഭ്യാസ പൊതുരംഗത്തു അഭിമാനമായ നേട്ടങ്ങൾ കൈവരിച്ച പ്രൈമറി വിദ്യാലയം, പഠനമികവിന്റെ കാര്യത്തിലും പഠനേതര വിഷയങ്ങളുടെ കാര്യത്തിലും മറ്റ് വിദ്യാലയങ്ങൾക്ക് മാതൃക ആക്കാവുന്ന വിദ്യാലയം ആണ്.</big>''' | '''<big>തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2 വർക്കല]ഉപജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് എൽ പി എസ് പനയറ എന്ന വിദ്യാലയം ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പാവപെട്ട കുട്ടികളുടെ ആശ്രയം കൂടി ആണ്. വിദ്യാഭ്യാസ പൊതുരംഗത്തു അഭിമാനമായ നേട്ടങ്ങൾ കൈവരിച്ച പ്രൈമറി വിദ്യാലയം, പഠനമികവിന്റെ കാര്യത്തിലും പഠനേതര വിഷയങ്ങളുടെ കാര്യത്തിലും മറ്റ് വിദ്യാലയങ്ങൾക്ക് മാതൃക ആക്കാവുന്ന വിദ്യാലയം ആണ്.</big>''' | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
<big>'''ഗവ: എൽ പി എസ്സ് പനയറ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രൈമറി വിദ്യാലയം അതിന്റെ പ്രവർത്തനം ആരംഭിച്ചത് 1921ൽ ഒരു മാനേജ്മെന്റ് വിദ്യാലയം ആയിട്ടായിരുന്നു. അന്ന് വിദ്യാലയത്തിന്റെ പേര് എസ്.എം.എസ്.എസ്. എന്നായിരുന്നു. അന്ന് വിദ്യാലയത്തിന്റെ ഉടമസ്ഥൻമാരായിരുന്നത് കേശവകുറുപ്പും വേലു ഉണ്ണിത്താനും ആയിരുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്നത് പോരിട്ടക്കാവ് ക്ഷേത്ര ട്രസ്റ്റ് നൽകിയ 50 സെന്റ് ഭൂമിയിലാണ്.'''</big> [[ജിഎൽ.പി.എസ്,പനയറ/ചരിത്രം|'''<big>കൂടുതൽ വായനയ്ക്കായ്</big>''']] | <big>'''ഗവ: എൽ പി എസ്സ് പനയറ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രൈമറി വിദ്യാലയം അതിന്റെ പ്രവർത്തനം ആരംഭിച്ചത് 1921ൽ ഒരു മാനേജ്മെന്റ് വിദ്യാലയം ആയിട്ടായിരുന്നു. അന്ന് വിദ്യാലയത്തിന്റെ പേര് എസ്.എം.എസ്.എസ്. എന്നായിരുന്നു. അന്ന് വിദ്യാലയത്തിന്റെ ഉടമസ്ഥൻമാരായിരുന്നത് കേശവകുറുപ്പും വേലു ഉണ്ണിത്താനും ആയിരുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്നത് പോരിട്ടക്കാവ് ക്ഷേത്ര ട്രസ്റ്റ് നൽകിയ 50 സെന്റ് ഭൂമിയിലാണ്.'''</big> | ||
[[ജിഎൽ.പി.എസ്,പനയറ/ചരിത്രം|'''<big>കൂടുതൽ വായനയ്ക്കായ്</big>''']] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |