ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|D.I.L.P.S Vettipuram}} | {{prettyurl|D.I.L.P.S Vettipuram}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}1963-1964വർഷത്തിൽ ശ്രീ കാവിരാജൻ മീരാപിള്ള ,ശ്രീ മുഹമ്മദ് ലബ്ബ ,ശ്രീ അലിയാർ മുഹമ്മദ് ,എന്നിവരുടെ ശ്രമഫലമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം . | ||
{{Infobox School | |||
കുന്നുകളും മലകളും നിറഞ്ഞ ഈ പ്രദേശം വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്നു .പട്ടികജാതിക്കാർ ധാരാളമായി വസിക്കുന്ന ഈ പ്രദേശത്തെ കർഷകരുടെയും കര്ഷകത്തൊഴിലാളികളുടെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കു പരിഹാരം കാണുക എന്നതായിരുന്നു ഈ സ്കൂൾ സ്ഥാപകരുടെ ലക്‌ഷ്യം .പരേതരായ ശ്രീ മുഹമ്മദ് ലബ്ബ , ശ്രീ അലിയാർ മുഹമ്മദ് , എന്നിവർക്കു ശേഷം 2000-2020 വരെ ശ്രീ കവിരാജൻ മീരാപിള്ള സ്കൂൾ മാനേജരായി .കവിരാജൻ മീരാപിള്ള അവർകളുടെ നിര്യാണത്തെ തുടർന്ന് 2021ഏപ്രിൽ മുതൽ ശ്രീ അബ്‌ദുൾ നജീബ് .എ മാനേജരായി സ്ഥാനമേറ്റു.{{Infobox School | |||
|സ്ഥലപ്പേര്=പത്തനംതിട്ട | |സ്ഥലപ്പേര്=പത്തനംതിട്ട | ||
വരി 145: | വരി 146: | ||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
*--ബസ് സ്റ്റാൻഡിൽ നിന്ന് മേലേ വെട്ടിപ്പുറം - മോഡിപ്പടി - പെരിങ്ങമല - തോണിക്കുഴി - മധുമല പൂക്കോട് റോഡ് - ഉപ്പുകണ്ടം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. | *--ബസ് സ്റ്റാൻഡിൽ നിന്ന് മേലേ വെട്ടിപ്പുറം - മോഡിപ്പടി - പെരിങ്ങമല - തോണിക്കുഴി - മധുമല പൂക്കോട് റോഡ് - ഉപ്പുകണ്ടം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=9.2869843|lon=76.7610611|zoom=16|width=full|height=400|marker=yes}} | ||
|} | |} |
തിരുത്തലുകൾ