"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
ഇളവട്ടം ദേശത്തു പൊന്മുടിമലയുടെ അടിവാരത്ത് തികച്ചും ശാന്തമായി ഒഴുകുന്ന കരമന ആറിന്റെ പ്രധാന പോഷക നദിക്കരയിൽ UP ,HS വിഭാഗങ്ങളിലായി ബി ആർ എം എച് എസ് ന്റെ കെട്ടിട സമുച്ചയം മൂന്നര ഏക്കറോളം വരുന്ന സ്ഥലത്ത്‌ വ്യാപിച്ചു കിടപ്പുണ്ട് . 1962-63-ൽ ശ്രീ ആർ. ശങ്കർ  മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ് ബി ആർ എം യു പി സ്കൂൾ ആയി പ്രവർത്തനം  ആരംഭിക്കുന്നത്.പട്ടം താണുപിള്ള മന്ത്രി സഭയിൽ സ്വാധീനം ഉണ്ടായിരുന്ന പെരിങ്ങമ്മല സരോജിനി 'അമ്മ, ഇളവട്ടം പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാസ്റ്റർ ആയി പ്രവർത്തിച്ച ശ്രീ ബി ജോസഫ് റെഗുലസ് ,തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ഡിഗ്രി യും ബി എഡും പാസ് ആയ നെൽസൺ ഭാസ്‌കരം എന്നിവരുടെ നേതൃത്വത്തിൽ അന്നത്തെ ഇരുപതു രൂപ CHALAN അടച്ചതിന്റെ ഫലമായി 1962 യിൽ UP വിഭാഗത്തിന് അനുമതി കൊടുത്തു .ആദ്യ കാലങ്ങളിൽ അഞ്ച്,ആറ് ക്ലാസ്സുകൾ ആണ് ഉണ്ടായിരുന്നത് . ബി ആർ എം എന്നതിന്റെ പൂർണ രൂപം ബർണബാസ്‌ റെഗുലസ് മെമ്മോറിയൽ എന്നാണ്. സ്ഥാപക മാനേജർ ശ്രീ ബി ജോൺസൻ റെഗുലസ് അവർകളുടെ പിതാവാണ് ബർണബാസ്‌ റെഗുലസ്  . B R M H S എന്ന് നാമകരണം ചെയ്തത് ശ്രീ നെൽസൺ ഭാസ്‌കരം BA BEd ആണ് .UP വിഭാഗമാണ് (5 ,6 )ഡിവിഷനുകൾ ആണ് ആദ്യമായി ആരംഭിക്കുന്നത് .  ശ്രീ വി ബി ജോസഫ്  റെഗുലസ് (TTC) UP വിഭാഗം പ്രഥമ അധ്യാപകനായി ഒരു വർഷം സ്കൂളിനെ നയിച്ചു.  ആദ്യത്തെ അധ്യാപകൻ ശ്രീ ജനാർദ്ദനൻ നാടാർ( BA BEd )ആയിരുന്നു . ശ്രീ ജോസഫ് റെഗുലസ് സർ TTC പഠിക്കുവാൻ പോയ VACCANCY യിൽ  SRI JANARDHANAN രണ്ടാമത്തെ HM ആയി നിയമിതനായി .  ആദ്യത്തെ വിദ്യാർത്ഥി കെ. കൃഷ്ണമ്മയായിരുന്നു.

1964-65 ൽ HS വിഭാഗം ആരംഭിച്ചതോടെ നാടിന്റെ നാനാഭാഗത്തുള്ളവർക്ക് ഇവിടെ നിന്നും വിദ്യാഭ്യാസം നേടാൻ സാധിച്ചു എന്നുള്ളത് ഒരു ചരിത്ര സംഭവമാണ് .

513

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1600477" എന്ന താളിൽനിന്ന് ശേഖരിച്ചത്