മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഹൈസ്കൂൾ (മൂലരൂപം കാണുക)
20:33, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→എസ്.എസ്.എൽസി. റിസൾട്ട്
No edit summary |
|||
വരി 190: | വരി 190: | ||
!100% | !100% | ||
|} | |} | ||
== '''''<big>സൈനപ്പ് 22</big>''''' == | |||
[[പ്രമാണം:47061 signup.jpg|ലഘുചിത്രം|170x170ബിന്ദു]] | |||
മർകസ് ഹയർ സെക്കണ്ടറി സ്കൂൾ 10 H CPTA യുടെ ആഭിമുഖ്യത്തിൽ സൈനപ്പ് എന്ന പേരിൽ രണ്ട് ദിവസങ്ങളിലായി നടന്ന റ്റ്യൂണിംഗ് ക്യാമ്പ് സമാപിച്ചു. പഠന മേഖലയിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശനങ്ങളും പരിഹാരമാർഗ്ഗങ്ങളും വിവിധ സെഷനുകളിലായി ചർച്ച ചെയ്യപ്പെട്ടു. ക്ലാസ് ടീച്ചർ ജുനൈദ് ഇ കെ യുടെ അധ്യക്ഷതയിൽ സ്കൂൾ HM അബ്ദുന്നാസർ P ഉൽഘാടനം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹബീബ് MM ആശംസകൾ അറിയിച്ചു.6 സെഷനുകളായി നടന ക്യാമ്പിന് പ്രമുഖ ട്രൈനർമാരായ സിറാജുദ്ധീൻ പറമ്പത്ത് , ഫൈസൽ കെ കെ , പി കെ അബ്ദുസമദ്, ജോസഫ് TJ ,അഷ്റഫ് സി പി, നിഷാദ് പി. നേതൃത്വം നൽകി. | മർകസ് ഹയർ സെക്കണ്ടറി സ്കൂൾ 10 H CPTA യുടെ ആഭിമുഖ്യത്തിൽ സൈനപ്പ് എന്ന പേരിൽ രണ്ട് ദിവസങ്ങളിലായി നടന്ന റ്റ്യൂണിംഗ് ക്യാമ്പ് സമാപിച്ചു. പഠന മേഖലയിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശനങ്ങളും പരിഹാരമാർഗ്ഗങ്ങളും വിവിധ സെഷനുകളിലായി ചർച്ച ചെയ്യപ്പെട്ടു. ക്ലാസ് ടീച്ചർ ജുനൈദ് ഇ കെ യുടെ അധ്യക്ഷതയിൽ സ്കൂൾ HM അബ്ദുന്നാസർ P ഉൽഘാടനം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹബീബ് MM ആശംസകൾ അറിയിച്ചു.6 സെഷനുകളായി നടന ക്യാമ്പിന് പ്രമുഖ ട്രൈനർമാരായ സിറാജുദ്ധീൻ പറമ്പത്ത് , ഫൈസൽ കെ കെ , പി കെ അബ്ദുസമദ്, ജോസഫ് TJ ,അഷ്റഫ് സി പി, നിഷാദ് പി. നേതൃത്വം നൽകി. |