ജി എൽ പി എസ് മുത്തങ്ങ (മൂലരൂപം കാണുക)
18:55, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→ചരിത്രം: കണ്ണി ചേർത്തു
(→ചരിത്രം: ചരിത്രം തിരുത്തി) |
(→ചരിത്രം: കണ്ണി ചേർത്തു) |
||
വരി 62: | വരി 62: | ||
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുത്തങ്ങ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മുത്തങ്ങ'''. ഇവിടെ 34 ആൺ കുട്ടികളും 42 പെൺകുട്ടികളും അടക്കം ആകെ 76 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുത്തങ്ങ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മുത്തങ്ങ'''. ഇവിടെ 34 ആൺ കുട്ടികളും 42 പെൺകുട്ടികളും അടക്കം ആകെ 76 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
മുത്തങ്ങയിൽ മന്മദമൂല എന്ന സ്ഥലത്ത് വനം വകുപ്പ് സ്കൂൾ പ്രവർത്തനത്തിന് വിട്ടുകൊടുത്ത രണ്ട് ഏക്കർ സ്ഥലത്താണ് ഗവ.എൽപ്പി സ്കൂൾ പ്രവർത്തിക്കുന്നത്.മുത്തങ്ങ നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായി മന്മദമൂല ഗോവിന്ദമൂപ്പൻറെ ഒരേക്കർ സ്ഥലത്ത് 1973 ഡിസമ്പർ മാസം പരേതനായ ശ്രീ.ഭാസ്കരൻ മാസ്റ്റർ ഏക ആധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചു. | മുത്തങ്ങയിൽ മന്മദമൂല എന്ന സ്ഥലത്ത് വനം വകുപ്പ് സ്കൂൾ പ്രവർത്തനത്തിന് വിട്ടുകൊടുത്ത രണ്ട് ഏക്കർ സ്ഥലത്താണ് ഗവ.എൽപ്പി സ്കൂൾ പ്രവർത്തിക്കുന്നത്.മുത്തങ്ങ നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായി മന്മദമൂല ഗോവിന്ദമൂപ്പൻറെ ഒരേക്കർ സ്ഥലത്ത് 1973 ഡിസമ്പർ മാസം പരേതനായ ശ്രീ.ഭാസ്കരൻ മാസ്റ്റർ ഏക ആധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചു.[[കൂടുതൽവായിക്കാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |